1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ
യുഎഇയിൽ ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറില്ലാ വാഹനങ്ങൾ യുഎഇ റോഡുകളിൽ പരീക്ഷിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. പ്രായപരിധി പിന്നിട്ട് ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് നേരത്തേ യുഎഇയിൽ നിന്ന് …
ഇരട്ടഭാരമായി റാപ്പിഡ് ടെസ്റ്റ് ഫീ; ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടി
ഇരട്ടഭാരമായി റാപ്പിഡ് ടെസ്റ്റ് ഫീ; ദുബായ് വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടി
സ്വന്തം ലേഖകൻ: ദുബായ് വഴി സൗദി അറേബ്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന സൗദി പ്രവാസികൾക്ക് ഇരുട്ടടിയായി റാപ്പിഡ് ടെസ്റ്റ് ഫീ. യാത്രക്ക് പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ദുബായിൽ പ്രവേശിക്കുന്നതിന് വീണ്ടും വിമാനത്താവളത്തിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തൽ നിര്ബന്ധമാണ്. എന്നാൽ ഈ പരിശോധനക്ക് …
സൗദിയില്‍ തൊഴില്‍ കരാറില്ലാതെ ഇനി തൊഴില്‍ വിസ ലഭിക്കില്ല; പ്രവാസി ജോലിക്കാർക്ക് ആശ്വാസം
സൗദിയില്‍ തൊഴില്‍ കരാറില്ലാതെ ഇനി തൊഴില്‍ വിസ ലഭിക്കില്ല; പ്രവാസി ജോലിക്കാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ …
സൗദിയിൽ കുടുംബാംഗ ങ്ങൾക്കുള്ള ലെവിയും മൂന്ന്, ആറ് തവണകളായി അടക്കാന്‍ അവസരം
സൗദിയിൽ കുടുംബാംഗ ങ്ങൾക്കുള്ള ലെവിയും മൂന്ന്, ആറ് തവണകളായി അടക്കാന്‍ അവസരം
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി. ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണിത്. സൗദിയില്‍ സ്വകാര്യ മേഖലാ …
ഒമാനിൽ ഇന്ധന വില സ്ഥിര പ്പെടുത്താൻ സുൽത്താൻ്റെ ഉ ത്തരവ്; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കും
ഒമാനിൽ ഇന്ധന വില സ്ഥിര പ്പെടുത്താൻ സുൽത്താൻ്റെ ഉ ത്തരവ്; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കും
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ …
കോവാക്‌സിന് അംഗീകാരം നൽകി യുകെ; 22 മുതല്‍ പ്രാബല്യത്തിൽ; ഇനി സെല്‍ഫ് ഐസൊലേഷന്‍ വേണ്ട
കോവാക്‌സിന് അംഗീകാരം നൽകി യുകെ; 22 മുതല്‍ പ്രാബല്യത്തിൽ; ഇനി സെല്‍ഫ് ഐസൊലേഷന്‍ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം. ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ തീരുമാനം. ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത വാക്​സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്​സിനുകളുടെ പട്ടികയിലാണ്​ …
ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ജര്‍മനി; കാനഡ രണ്ടാമത്; കോപ്പൻഹേഗൻ സുരക്ഷിത നഗരം
ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ജര്‍മനി; കാനഡ രണ്ടാമത്; കോപ്പൻഹേഗൻ സുരക്ഷിത നഗരം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച രാജ്യം ജര്‍മനിയെന്ന് റിപ്പോർട്ട്. തൊട്ടു പിന്നാലെ കാനഡയും ജപ്പാനും ഇറ്റലിയും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം ഏഴു തവണയില്‍ ആദ്യത്തെ പത്തിലെത്തിയതില്‍ അഞ്ചാം പ്രാവശ്യവും ഒന്നാം സ്ഥാനത്തെത്തുന്നത് ജര്‍മനിയാണ്. ജര്‍മന്‍ ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമാണ് ജര്‍മനിയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ച പ്രധാന …
ദീപാവലി ആശംസക്കൊപ്പം കേ രള ചെമ്മീന്‍ കറിയും തേങ്ങ അരച്ച ചിക്കന്‍ കറിയും! ഞെട്ടി ച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
ദീപാവലി ആശംസക്കൊപ്പം കേ രള ചെമ്മീന്‍ കറിയും തേങ്ങ അരച്ച ചിക്കന്‍ കറിയും! ഞെട്ടി ച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നതിനോടൊപ്പം മറ്റൊരു സമ്മാനം കൂടി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ത്യാക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. കേരള സ്റ്റൈലിലുള്ള ചെമ്മീന്‍ കറിയും തേങ്ങ അരച്ച ചിക്കന്‍ കറിയും സ്വയം പാചകം ചെയ്താണ് മലയാളികളെ ഞെട്ടിച്ചത്. ചെമ്മീന്‍കറിക്കും ചിക്കന്‍ കറിക്കുമൊപ്പം പൊട്ടറ്റോ സാഗുമുണ്ടായിരുന്നു. ദീപാവലിക്ക് സ്കോട്ടിന്‍റെ വീട്ടിലെത്തിയ അതിഥികള്‍ക്കാണ് ഇന്ത്യന്‍ രുചികള്‍ …
യുഎഇക്ക് പുറത്തുനിന്ന് വാക്‌ സിൻ എടുത്താലും അല്‍ ഹു സ്ന്‍ ആപ്പില്‍ ചേർക്കാം; പട്ടികയിൽ 9 വാക്സിനുകൾ
യുഎഇക്ക് പുറത്തുനിന്ന് വാക്‌ സിൻ എടുത്താലും അല്‍ ഹു സ്ന്‍ ആപ്പില്‍ ചേർക്കാം; പട്ടികയിൽ 9 വാക്സിനുകൾ
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരായിരിക്കണമെന്ന നിബന്ധന നിലവിലുള്ള സാഹചര്യത്തില്‍ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വളരെ പ്രധാനമാണ്. ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് രാജ്യത്തിലെ റെസ്റ്റൊറന്റുകള്‍, മാളുകള്‍, പൊതു ഇടങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശന വിലക്കുണ്ട്. യുഎഇയില്‍ നിന്ന് വാക്‌സിന്‍ പൂര്‍ണമായി എടുക്കുന്നതോടെ അല്‍ …
സൗദിയിൽ അപകടങ്ങളിൽ കാണാതായാൽ 21 ദിവസം വരെ തിരച്ചിൽ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം
സൗദിയിൽ അപകടങ്ങളിൽ കാണാതായാൽ 21 ദിവസം വരെ തിരച്ചിൽ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: അപകടങ്ങളിലും അത്യാഹിതങ്ങളിലും കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്. ഇതിനു ശേഷം പരിശോധനകൾ നിർത്തും. അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനാ സമയം മന്ത്രാലയം നീട്ടുകയും ചെയ്യും. അനന്തമായി പരിശോധന നീളാതെ നിശ്ചിത സമയത്തിനകം ഊർജിതമായ പരിശോധന ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. തീപിടുത്തം, പേമാരി, മഞ്ഞ് വീഴ്ച, മണ്ണിടിച്ചിലുകൾ …