1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയിൽ സർക്കാരിലും പാർട്ടിയിലും പിടിമുറുക്കാൻ ജിൻപിങ്; പിന്നിൽ നിഴലായി ബുദ്ധിജീവിയായ ഹൂണിങ്?
ചൈനയിൽ സർക്കാരിലും പാർട്ടിയിലും പിടിമുറുക്കാൻ ജിൻപിങ്; പിന്നിൽ നിഴലായി ബുദ്ധിജീവിയായ ഹൂണിങ്?
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ അടുത്തയാഴ്ച ഭരണകക്ഷിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ യോഗത്തോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ 400 അംഗങ്ങള്‍ ബീജിംഗില്‍ ഒത്തുകൂടുന്നുണ്ട്. തായ്‌വാനുമായുള്ള സംഘര്‍ഷാവസ്ഥ യോഗത്തില്‍ മുഖ്യ വിഷയമാകും. മാവോ സെ തൂങ്ങിന് ശേഷം ചൈനയിലെ ശക്തനായ നേതാവെന്ന നിലയില്‍ ഷി ജിന്‍പിങ് …
ദുബായ് വിമാനത്താവളത്തിൽ എത്തുന്ന സന്ദർശക, ടൂറിസ്​റ്റ്​ വിസക്കാർക്ക് സൗജന്യ എക്സ്പോ പാസ്പോർട്ട്
ദുബായ് വിമാനത്താവളത്തിൽ എത്തുന്ന സന്ദർശക, ടൂറിസ്​റ്റ്​ വിസക്കാർക്ക് സൗജന്യ എക്സ്പോ പാസ്പോർട്ട്
സ്വന്തം ലേഖകൻ: ദുബായ്ലെത്തുന്ന സന്ദർശകർക്ക്​ എക്സ്പോ പാസ്പോര്‍ട്ടുകള്‍ സൗജന്യം. നഗരിയിലെ 190ൽ അധികം വരുന്ന പവലിയനുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയതാണ് എക്സ്പോ പാസ്പോര്‍ട്ട്. സന്ദർശക, ടൂറിസ്​റ്റ്​ വിസകളിൽ ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കാണ്​ എക്​സ്​പോ പാസ്​പോർട്ടുകൾ നൽകി വരുന്നത്​. ഇതിനകം മൂവായിരം സന്ദർശകർക്കാണ്​ പാസ്​പോർട്ടുകൾ കൈമാറിയത്​. എക്​സ്​പോ നഗരിയിലെ എല്ലാ രാജ്യങ്ങളുടെയും പവലിയനുകൾ സന്ദർശിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ്​ ഈ …
യുഎഇ ദേശീയ ദിനാഘോഷ ങ്ങള്‍ ഡിസംബര്‍ രണ്ടു മുതല്‍ ഹത്തയില്‍; ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകൾ
യുഎഇ ദേശീയ ദിനാഘോഷ ങ്ങള്‍ ഡിസംബര്‍ രണ്ടു മുതല്‍ ഹത്തയില്‍; ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകൾ
സ്വന്തം ലേഖകൻ: ദുബായ് ദേശീയ ദിനവുമായി ബന്ധപ്പെട്ട സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഹത്തയില്‍ നടക്കും. ഡിസംബര്‍ രണ്ട് മുതലാണ് അമ്പതാം ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. പ്രകൃതി രമണീയമായ ഹത്തയില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് 5.30നായിരിക്കും ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഒരുക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ …
ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ; ആശംസ കളുമായി ബോറിസ്; സമ്മാന മായി ഗാന്ധിജിയുടെ നാണയം
ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ; ആശംസ കളുമായി ബോറിസ്; സമ്മാന മായി ഗാന്ധിജിയുടെ നാണയം
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. വെള്ളിയാഴ്ച ആരംഭിക്കുന്ന ദീപാവലി വെടിക്കെട്ട് വാരാന്ത്യം മുഴുവൻ നീണ്ടുനിൽക്കും. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ …
യുകെയിൽ കോവിഡ് ചികിത്സയ്ക്ക് ഗുളിക ഉപയോഗിക്കാൻ അനുമതി; ലോകത്ത് ആദ്യം
യുകെയിൽ കോവിഡ് ചികിത്സയ്ക്ക് ഗുളിക ഉപയോഗിക്കാൻ അനുമതി; ലോകത്ത് ആദ്യം
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ​ഗുളികക്ക് ലോകത്താദ്യമായി അനുമതി നൽകി ബ്രിട്ടൻ. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്നതാണ് ഗുളിക. നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഈ ഗുളിക നൽകാം. കോവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം …
സ്വവർഗാനുരാഗികളെ രാജ്യത്ത് നിന്ന് തുടച്ചുമാറ്റാൻ താലിബാൻ; പൊതുസ്ഥലത്ത് അതിക്രൂരമായ വധശിക്ഷ
സ്വവർഗാനുരാഗികളെ രാജ്യത്ത് നിന്ന് തുടച്ചുമാറ്റാൻ താലിബാൻ; പൊതുസ്ഥലത്ത് അതിക്രൂരമായ വധശിക്ഷ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ അധികാരം കൈക്കലാക്കിയ താലിബാൻ ഇനി ലക്ഷ്യം വെയ്‌ക്കുന്നത് രാജ്യത്തെ സ്വവർഗാനുരാഗികളെയെന്ന് റിപ്പോർട്ട്. ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവർഗസ്‌നേഹികളെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നതെന്നും ഇതിനായി കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊല പട്ടിക തയ്യാറാണെന്ന വിവരം ലഭിച്ചതോടെ രാജ്യത്ത് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് …
ഫെബ്രുവരിയോടെ യൂറോപ്പിൽ 5 ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായേക്കും; ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ്
ഫെബ്രുവരിയോടെ യൂറോപ്പിൽ 5 ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായേക്കും; ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യൂറോപ്പിൽ വീണ്ടും വര്‍ദ്ധിക്കുന്ന കോവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നു. വരുന്ന വര്‍ഷം ആദ്യത്തോടെ ഈ മേഖലയിൽ അഞ്ചലക്ഷത്തോളം മരണമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യഴാഴ്ചയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലുള്ള 53 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലാണ് കോവിഡിന്റെ ഭീഷണിയുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. …
കോവിഡ് അതിജീവനത്തിൽ ലോകത്ത് യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നിൽ അയർലന്റും സ്‌പെയിനും
കോവിഡ് അതിജീവനത്തിൽ ലോകത്ത്  യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നിൽ അയർലന്റും സ്‌പെയിനും
സ്വന്തം ലേഖകൻ: കോവിഡ് അതിജീവനത്തിൽ യുഎഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂംബെർഗിന്റെ കോവിഡ് റിസൈലൻസ് റാങ്കിങിലാണ് യു എ ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലന്റും സ്‌പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ. കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ മൂന്നാമതെത്തിയത്. പട്ടികയിലെ …
സൗദിയിൽ മാസ്‌ക് ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം; പൊതുപരിപാടികളിൽ നിർബന്ധം
സൗദിയിൽ മാസ്‌ക് ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം; പൊതുപരിപാടികളിൽ നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തതവരുത്തി. പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങളോ, മേൽനോട്ടമോ ഇല്ലാത്ത പൊതു പാർക്കുകൾ, നടപ്പാതകൾ പോലുള്ള തുറസ്സായ പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് …
സൗദിയിൽ തൊഴിൽ നൈപു ണ്യ പരീക്ഷക്ക് ഹാജരാകുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടമാകില്ല
സൗദിയിൽ തൊഴിൽ നൈപു ണ്യ പരീക്ഷക്ക് ഹാജരാകുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടമാകില്ല
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ നൈപുണ്യ പരീക്ഷക്ക് പോകുന്നവർക്ക് ആ ദിവസത്തെ ശമ്പളം ഒഴിവാക്കരുതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാർ ഇതിനായി സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതി തേടണം. രാജ്യത്ത് തൊഴിൽ സാഹചര്യവും ഗുണമേന്മയും മെച്ചപ്പെടുത്താനാണ് പരീക്ഷ നടപ്പാക്കിയത്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ വേതനത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്നാണ് മാനവശേഷി, സാമൂഹിക …