സ്വന്തം ലേഖകൻ: ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. ഫൈസർ ബയോടെക് വാക്സിനാണ് മൂന്നാം ഡോസായി നൽകുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതായി വടക്കൻ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് …
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ടാകും. ഇതുവരെ രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കായിരുന്നു ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നത്. ഈ നിബന്ധനയിലാണ് ആരോഗ്യമന്ത്രാലയം …
സ്വന്തം ലേഖകൻ: കാലാവസ്ഥാ ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിന് ഒടുവിൽ അംഗീകാരം. കൽക്കരി നിലയങ്ങൾ പൂർണമായും നിർത്തലാക്കണമെന്ന നിർദേശത്തോട് അവസാന നിമിഷം ഇന്ത്യ മുന്നോട്ടു വച്ച എതിർപ്പ് പ്രമേയത്തിന് അംഗീകാരം നൽകുന്നതിന് തടസ്സമായി, കൽക്കരി നിലയങ്ങൾ പൂർണമായും നിർത്തലാക്കുക എന്നതിനു പകരം സമയബന്ധിതമായി നിർത്തലാക്കും എന്ന വാക്ക് പ്രമേയത്തിലുൾപ്പെടുത്തണമെന്ന് ഇന്ത്യ നിർദേശിച്ചു. താപനില വ്യവസായവൽക്കരണത്തിനു മുൻപുണ്ടായിരുന്ന നിലയിലേക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യൻ–അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം. സൈക്യാട്രി …
സ്വന്തം ലേഖകൻ: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യൻ പവിലിയനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീൻ ഒഴിവാക്കിയും …
സ്വന്തം ലേഖകൻ: ജനങ്ങൾക്ക് സേവനങ്ങൾ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രവൃത്തിദിനങ്ങളിൽ ടെസ്റ്റുകൾക്ക് ഹാജരാകാൻ അസൗകര്യമുള്ളവർക്ക് തീരുമാനം വലിയ ആശ്വാസം പകരും. വാരാന്ത്യ അവധിദിനങ്ങളിലും തുറന്നുപ്രവർത്തിക്കുന്നതിലൂടെ ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് അബുദാബി പോലീസ് വാഹന ലൈസൻസിങ് വിഭാഗം സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ കേണൽ …
സ്വന്തം ലേഖകൻ: സേവനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെയും അവയില്‍ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനക്കമ്പനികളെ റേറ്റ് ചെയ്ത് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും സേവനം മെച്ചപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 2021 ഒക്ടോബറില്‍ ലഭിച്ച പരാതികളുടെയും അവയില്‍ നടപടി സ്വീകരിച്ച തോതിന്‍റെയും അടിസ്ഥാനത്തിലാണ് അവയ്ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. രാജ്യത്തെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ക്ക് നവംബര്‍ 22ന് തുടക്കമാവുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്തെ പുത്തന്‍ ചുവടുവയ്പ്പായാണ് വനിതകളുടെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്. രണ്ട് ഘട്ടങ്ങളായാണ് വനിതാ ഫുട്‌ബോള്‍ …
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ചാനലിന് കുറുകെ വീണ്ടും അഭയാർഥി പ്രവാഹം; ഫ്രാൻസിൽ നിന്നും ഒറ്റ ദിവസം യുകെയിൽ എത്തിയത് 1185 പേർ. അതിർത്തിരക്ഷാ സേനയുടെ ബോട്ടുകൾ ഇവരെ പിന്തുടർന്ന് ഡോവറിലെ അഭയാർഥി ക്യാംപുകളിൽ എത്തിച്ചു. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 8404 പേരുടെ വർധന. 2019ൽ …
സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി നെതർലാൻഡ്. കാവൽ പ്രധാനമന്ത്രി മാർക്ക് റൂട്ടെയാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്ന വിവരം അറിയിച്ചത്. മൂന്നാഴ്ചത്തേക്കാവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ് ലോക്ഡൗൺ ആരംഭിക്കുക. കോവിഡ് കേസുകളിൽ വീണ്ടും വർധനയുണ്ടായതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പടിഞ്ഞാറൻ യുറോപ്യൻ രാജ്യമാണ് നെതർലാൻഡ്. ലോക്ഡൗൺ കാലയളവിൽ ബാറുകളും …