1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാഷ്മീർ വിഷയം ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടാക്കാൻ പാർട്ടികൾ
കാഷ്മീർ വിഷയം ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടാക്കാൻ പാർട്ടികൾ
സ്വന്തം ലേഖകൻ: ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജ​​​​​​മ്മു​​​​​​കാ​​​​​​ഷ്മീ​​​​​​രി​​​​​​ന് പ്ര​​​​​​ത്യേ​​​​​​ക പ​​​​​​ദ​​​​​​വി റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​ന്‍റെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ കാ​​​​​​ഷ്മീ​​​​​​ർ പ്ര​​​​​​ശ്നം യു​​​​​​കെ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്കും പ്ര​​​​​​വേ​​​​​​ശി​​​​​​ച്ചു. ഡി​​​​​​സം​​​​​​ബ​​​​​​ർ 12നാ​​​​​​ണ് യു​​​​​​കെ പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ഇ​​​​​​തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ ഉ​​​​​​പ​​​​​​ഭൂ​​​​​​ഖ​​​​​​ണ്ഡ​​​​​​ത്തി​​​​​​ലെ ഭി​​​​​​ന്ന​​​​​​ത പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​ന്നി​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​ന്ത്യ​​​​​​ൻ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രെ സ്വാ​​​​​​ധീ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി കാ​​​​​​ഷ്മീ​​​​​​ർ വി​​​​​​ഷ​​​​​​യം സോ​​​​​​ഷ്യ​​​​​​ൽ മീ​​​​​​ഡി​​​​​​യ​​​​​​യി​​​​​​ലൂ​​​​​​ടെ ചി​​​​​​ല ഇ​​​​​​ന്ത്യ​​​​​​ൻ പ്ര​​​​​​വാ​​​​​​സ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. …
സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഇനി ഓൺലൈന്‍ പോർട്ടൽ വഴി
സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഇനി ഓൺലൈന്‍ പോർട്ടൽ വഴി
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ ഓൺലൈന്‍ വഴിയാക്കുന്ന പദ്ധതി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ …
എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് യു.എസ്സില്‍ ജോലി ചെയ്യാമെന്ന് യു.എസ്. കോടതി
എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികൾക്ക് യു.എസ്സില്‍ ജോലി ചെയ്യാമെന്ന് യു.എസ്. കോടതി
സ്വന്തം ലേഖകൻ: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം. എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ …
അയോധ്യാ വിധി: അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിലൂടെ
അയോധ്യാ വിധി: അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിലൂടെ
സ്വന്തം ലേഖകൻ: അയോധ്യകേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂല വിധിയുമായി എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ നല്‍കി അന്താരാഷ്ട്രമാധ്യമങ്ങള്‍. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധി. “അയോധ്യ വിധി: വിശുദ്ധ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ഇന്ത്യന്‍ പരമോന്നത കോടതി” എന്നായിരുന്നു ബി.ബി.സി വാര്‍ത്തയുടെ തലക്കെട്ട്. അയോധ്യ വിധിയില്‍ അമിത വൈകാരിക …
കാമുകിയെ കൊന്ന് കൈകൾ ബാഗിലാക്കി; റഷ്യൻ ചരിത്ര ഗവേഷകൻ പിടിയിൽ
കാമുകിയെ കൊന്ന് കൈകൾ ബാഗിലാക്കി; റഷ്യൻ ചരിത്ര ഗവേഷകൻ പിടിയിൽ
സ്വന്തം ലേഖകൻ: റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റിലായി. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ …
എച്ച്‌വണ്‍ ബി വര്‍ക്ക് വിസയ്ക്ക് ഇനി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ; ഫീസ് നിരക്കില്‍ 10 ഡോളര്‍ വര്‍ധന
എച്ച്‌വണ്‍ ബി വര്‍ക്ക് വിസയ്ക്ക് ഇനി ഇലക്ട്രോണിക് രജിസ്‌ട്രേഷൻ; ഫീസ് നിരക്കില്‍ 10 ഡോളര്‍ വര്‍ധന
സ്വന്തം ലേഖകൻ: യുസിലെ വിവിധ കമ്പനികളില്‍ വിദേശികളായ പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്കാലികമായി അപേക്ഷിക്കാനുള്ള എച്ച് വണ്‍ ബി വര്‍ക്ക് വിസ അപേക്ഷകകള്‍ക്ക് ഇലക്ടോണിക് റജിസ്‌ട്രേഷനില്‍ അപേക്ഷിക്കാനുള്ള സൗകര്യം യുഎസ് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. അപേക്ഷയുടെ ഫീസ് നിരക്കില്‍ 10 യുഎസ് ഡോളര്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. ഇലക്ട്രോണിക് റജിസ്‌ട്രേഷനിലൂടെ യുഎസിന് സേവനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുടുതല്‍ …
അതിർത്തി കടന്നെത്തിയ ആളില്ലാ വിമാനം വീഴ്ത്തി; അയച്ചത് അമേരിക്കയെന്ന് ഇറാൻ
അതിർത്തി കടന്നെത്തിയ ആളില്ലാ വിമാനം വീഴ്ത്തി; അയച്ചത് അമേരിക്കയെന്ന് ഇറാൻ
സ്വന്തം ലേഖകൻ: ചാരവൃത്തിക്കായി അമേരിക്ക അയച്ച മറ്റൊരു ആളില്ലാ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ. രാജ്യത്തിന്‍റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയിലാണ് ഇറാൻ വ്യോമസേന യു.എസ് ഡ്രോൺ വീഴ്ത്തിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വാർത്ത അമേരിക്ക നിഷേധിച്ചു. വെളുപ്പിനാണ് ഇറാൻ ആകാശത്തു പ്രത്യക്ഷപ്പെട്ട യു.എസിെൻറ ആളില്ലാ വിമാനം തകർത്തത്. എന്നാൽ സൈനിക സ്വഭാവത്തിലുള്ള ഉപകരണങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നതു …
സൌദി ജയിലിൽ വധശിക്ഷ കാത്ത് 22 വർഷം! ഒടുവിൽ മരണത്തിന് തൊട്ടു മുമ്പ് മാപ്പ്
സൌദി ജയിലിൽ വധശിക്ഷ കാത്ത് 22 വർഷം! ഒടുവിൽ മരണത്തിന് തൊട്ടു മുമ്പ് മാപ്പ്
സ്വന്തം ലേഖകൻ: കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ 22 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം മോചിതരായി. സൗദി പൗരന്മാരായ മുഹമ്മദ് അല്‍ ഗുബൈശി, സഹോദരന്‍ സഈദ് അല്‍ ഗുബൈശി എന്നിവരാണ് വധശിക്ഷ കാത്ത് 22 വര്‍ഷവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മാപ്പ് ലഭിച്ച് ഇരുവരും ജയില്‍ …
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്; ഇമ്രാൻ‌ ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി
കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്; ഇമ്രാൻ‌ ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിശ്വാസികളുടെ വികാരം മാനിച്ചതില്‍ ഇമ്രാന്‍ഖാന് അദ്ദേഹം നന്ദി അറിയിച്ചു. കര്‍ത്താര്‍പുര്‍ ഇടനാഴിയും സംയോജിത ചെക്ക്‌പോസ്റ്റും …
ഫേഷ്യല്‍ റെക്കഗ്നീഷൻ നടപ്പാക്കാൻ ഇന്ത്യ; സ്വകാര്യതയുടെ ലംഘനമാകുമെന്ന് വിമർശകർ
ഫേഷ്യല്‍ റെക്കഗ്നീഷൻ നടപ്പാക്കാൻ ഇന്ത്യ; സ്വകാര്യതയുടെ ലംഘനമാകുമെന്ന് വിമർശകർ
സ്വന്തം ലേഖകൻ: കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനുമുള്ള ശ്രമത്തില്‍ രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം ഇത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച കരാര്‍ വിളിക്കാനിരിക്കെ നിരവധി പേര്‍ മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നല്‍കുന്ന അപകടങ്ങളെക്കുറിച്ചും വര്‍ദ്ധിച്ച നിരീക്ഷണങ്ങള്‍ നല്‍കുന്ന …