1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയിൽ തുർക്കിയുടെ ബോംബ് വർഷം; ലക്ഷങ്ങൾ നാടു വിട്ടോടുന്നു; റഷ്യ ഇടപെടാൻ സാധ്യത
സിറിയയിൽ തുർക്കിയുടെ ബോംബ് വർഷം; ലക്ഷങ്ങൾ നാടു വിട്ടോടുന്നു; റഷ്യ ഇടപെടാൻ സാധ്യത
സ്വന്തം ലേഖകൻ: സിറിയയിൽ തുർക്കിയുടെ ആക്രമണം അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നതോടെ പലായനം ചെയ്തവരുടെ എണ്ണം 1.30 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. തുർക്കിയുടെ ആക്രമണത്തെ തുടർന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപിൽ നിന്ന് എണ്ണൂറോളം പേർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കുർദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുർക്കി അവകാശപ്പെടുന്നു. 52 …
ഹാഫിസ് സയ്യിദിനൊപ്പം നാലു ലശ്​കർ നേതാക്കൾക്ക് എതിരെയും നടപടി വേണമെന്ന് പാകിസ്താനോട് യുഎസ്​
ഹാഫിസ് സയ്യിദിനൊപ്പം നാലു ലശ്​കർ നേതാക്കൾക്ക് എതിരെയും നടപടി വേണമെന്ന് പാകിസ്താനോട് യുഎസ്​
സ്വന്തം ലേഖകൻ: പാക്​ ഭീകരൻ ഹാഫിസ് സയ്യിദിനെ കൂടാതെ കഴിഞ്ഞ ദിവസം അറസ്​റ്റിലായ നാല്​ ലശ്​കറെ ത്വയ്യിബ്ബ തലവൻമാർക്കെതിരെ കൂടി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി​​െൻറ (എഫ്.എ.ടി.എഫ്) ശിപാർശപ്രകാരം നടപടിയെടുക്കണമെന്ന്​ യു.എസ്​. കഴിഞ്ഞ ദിവസം എൻഫോഴ്​സ്​മ​െൻറ്​ അറസ്​റ്റു ചെയ്​ത ലശ്​കറെ ത്വയ്യിബ, ജമാഅത്തു ദ്ദഅ്​വ​ ഭീകരരായ പ്രൊഫസർ സഫർ ഇക്​ബാൽ, യഹ്യ അസീസ്​, മുഹമ്മദ്​ അഷറഫ്​, …
പീ​റ്റ​ർ ​ഹാ​ൻ​ഡ്​​​കെ​​ക്ക് നൊ​ബേ​ൽ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം; വംശഹത്യയുടെ ആരാധകനെന്ന് വിമർശകർ
പീ​റ്റ​ർ ​ഹാ​ൻ​ഡ്​​​കെ​​ക്ക് നൊ​ബേ​ൽ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം; വംശഹത്യയുടെ ആരാധകനെന്ന് വിമർശകർ
സ്വന്തം ലേഖകൻ: ആ​സ്​​ട്രി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ പീ​റ്റ​ർ ​ഹാ​ൻ​ഡ്​​​കെ​​ക്ക്​ നൊ​ബേ​ൽ പു​ര​സ്​​കാ​രം ന​ൽ​കി​യ​തി​ൽ എ​തി​ർ​പ്പ്​ ശ​ക്തം. അ​ൽ​ബേ​നി​യ, ബോ​സ്​​നി​യ, കൊ​സോ​വോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. ബോ​സ്​​നി​യ, ​െക്രാ​യേ​ഷ്യ, കെ​ാസോ​വോ എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ർ​ബു​ക​ൾ ന​ട​ത്തി​യ വം​ശ​ഹ​ത്യ​യി​ലു​ള്ള പ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സെ​ർ​ബി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ സ്​​ലോ​ബോ​ദ​ൻ മി​ലോ​സെ​വി​ച്ചി​​െൻറ ആ​രാ​ധ​ക​നാ​യ പീ​റ്റ​ർ ​ഹാ​ൻ​ഡ്​​​കെ​​ക്ക്​ നൊ​ബേ​ൽ പു​ര​സ്​​കാ​രം ന​ൽ​കി​യ​തി​നാ​ണ്​ എ​തി​ർ​പ്പ്. അ​ന്താ​രാ​ഷ്​​ട്ര …
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി. മുരളീധരന്‍; പ്രധാനമന്ത്രി മോദിയ്ക്ക് ആശംസ
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി. മുരളീധരന്‍; പ്രധാനമന്ത്രി മോദിയ്ക്ക് ആശംസ
സ്വന്തം ലേഖകൻ: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് മുന്‍പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ …
ജ​പ്പാ​നെ അടിച്ചു പറത്തി ഹ​ഗി​ബി​സ് ചു​ഴ​ലി​ക്കാറ്റ്; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി
ജ​പ്പാ​നെ അടിച്ചു പറത്തി ഹ​ഗി​ബി​സ് ചു​ഴ​ലി​ക്കാറ്റ്; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി
സ്വന്തം ലേഖകൻ: ജ​പ്പാ​നി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ടോ​ക്കി​യോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി. ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ച​തും വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യ​തും മൂ​ലം പ​തി​നാ​യി​ര​ങ്ങ​ളാ​ണു ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ആ​റ് ദ​ശ​ക​ത്തി​നി​ടെ രാ​ജ്യം​ക​ണ്ട ഏ​റ്റ​വും വ​ലി​യ കാ​റ്റാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ടോ​ക്കി​യോ​യി​ലും സ​മീ​പ​ന​ഗ​ര​ങ്ങ​ളാ​യ ഗു​ൻ​മ​സ, സാ​യ്താ​മ, കാ​നാ​ഗ​വ മേ​ഖ​യി​ൽ അ​തി​തീ​വ്ര​മ​ഴ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് …
പോളണ്ടിലും ഹംഗറിയിലും ജനവിധി; പാര്‍ലമെന്‍റ് തെര‍ഞ്ഞടുപ്പ് പൂര്‍ത്തിയായി
പോളണ്ടിലും ഹംഗറിയിലും ജനവിധി; പാര്‍ലമെന്‍റ് തെര‍ഞ്ഞടുപ്പ് പൂര്‍ത്തിയായി
സ്വന്തം ലേഖകൻ: പോളണ്ടിലും ഹംഗറിയിലും പാര്‍ലമെന്‍റ് തെര‍ഞ്ഞടുപ്പ് പൂര്‍ത്തിയായി. ഞായറാഴ്ചയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പോളണ്ടില്‍ ഭരണപക്ഷമായ യറോസ്ളാവ് കസിൻസ്‌കി നയിക്കുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. ഭരണപക്ഷത്തിന്‍റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നയങ്ങളും രാജ്യത്ത് ദാരിദ്ര്യം കുറയുന്നതിന് കാരണമായിരുന്നു. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിലും ലോ ആന്‍ഡ് ജസ്റ്റിസ് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. ഓരോ കുടുംബത്തിനും …
ആനയും വ്യാളിയും ഒരുമിച്ചുള്ള നൃത്തമാണ് ഇന്ത്യ, ചൈന സൌഹൃദം; മനസു നിറഞ്ഞ് ഷി ജിന്‍പിങ് മടങ്ങി
ആനയും വ്യാളിയും ഒരുമിച്ചുള്ള നൃത്തമാണ് ഇന്ത്യ, ചൈന സൌഹൃദം; മനസു നിറഞ്ഞ് ഷി ജിന്‍പിങ് മടങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യയും ചൈനയും പരസ്പര വികസനമെന്ന ശരിയായ കാഴ്ച്ചപ്പാടുണ്ടാക്കുകയും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്തൊക്കെ തന്നെയായാലും ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരായി തുടരേണ്ടതുണ്ട്. പരസ്പര പൊരുത്തമുള്ള പങ്കാളികളായി കൈകോര്‍ത്തു മുന്നേറണ്ടതുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം ചൈനയിലെത്തിയ ശേഷമായിരുന്നു ഷി ജിന്‍പിങ്ങിന്റെ …
യുഎസ്, ചൈന വാണിജ്യ തർക്കം ഒത്തുതീർപ്പിലേക്ക്; പുതിയ കരാർ ഉടൻ
യുഎസ്, ചൈന വാണിജ്യ തർക്കം ഒത്തുതീർപ്പിലേക്ക്; പുതിയ കരാർ ഉടൻ
സ്വന്തം ലേഖകൻ: അ​മേ​രി​ക്ക – ചൈ​ന വാ​ണി​ജ്യ​യു​ദ്ധ​ത്തി​നു വി​രാ​മ​മാ​കു​ന്നു. “വ​ള​രെ പ്ര​ധാ​ന​മാ​യ ഒ​ന്നാം​ഘ​ട്ട ധാ​ര​ണ ആ​യി’’ എ​ന്നു പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് ഒ​ത്തു​തീ​ർ​പ്പ് അ​റി​യി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ചൈ​നീ​സ് സാ​ധ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ചു​മ​ത്താ​നു​ള്ള നീ​ക്കം അ​മേ​രി​ക്ക ഉ​പേ​ക്ഷി​ച്ചു. അ​മേ​രി​ക്ക​യി​ൽ​നി​ന്നു കൂ​ടു​ത​ൽ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​മെ​ന്നു ചൈ​ന​യും പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​റി​ൽ ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ …
സ്ത്രീ പുരുഷ ഭേദമന്യേ ദയാധനം; ഫെഡറൽ നിയമ ഭേദഗതി ഏകീകരണം നടപ്പിലാക്കി യു.എ.ഇ
സ്ത്രീ പുരുഷ ഭേദമന്യേ ദയാധനം; ഫെഡറൽ നിയമ ഭേദഗതി ഏകീകരണം നടപ്പിലാക്കി യു.എ.ഇ
സ്വന്തം ലേഖകൻ: സ്ത്രീപുരുഷ ഭേദമെന്യേ യു.എ.ഇയിൽ ദയാധനം ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. അപകടത്തിലും മറ്റുമായി ഇനി വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം അനുവദിക്കും. പുരുഷൻമാർ മരിച്ചാൽ കുടുംബത്തിനു നൽകിയിരുന്നതിന്‍റെ പകുതി തുകയാണ് ഇതുവരെ വനിതകളുടെ കുടുംബത്തിനു ദയാധനമായി കൈമാറിയിരുന്നത്. റോഡപകടം, കൊലപാതകം ഉൾപ്പെടെ അസ്വാഭാവിക മരണം സംഭവിച്ചാൽ …
മാഞ്ചസ്റ്ററിലെ ഷോപ്പിംഗ് മാളിൽ അഞ്ചു പേരെ കുത്തി പരിക്കേൽപ്പിച്ച 40 കാരനെ പോലീസ് കീഴ്‌പ്പെടുത്തി
മാഞ്ചസ്റ്ററിലെ ഷോപ്പിംഗ് മാളിൽ അഞ്ചു പേരെ കുത്തി പരിക്കേൽപ്പിച്ച 40 കാരനെ പോലീസ് കീഴ്‌പ്പെടുത്തി
സ്വന്തം ലേഖകൻ: മാഞ്ചസ്റ്ററിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിൽ കൗമാരക്കാരിയായ പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരെ 12 ഇഞ്ച് കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ഭീകരാവസ്ഥ സൃഷ്ടിച്ച് ആക്രമണം നടത്തിയ നാല്പത്കാരനെ പോലീസ് കീഴ്‌പ്പെടുത്തി. മാനസികാരോഗ്യ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സംഘം ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു, മാഞ്ചസ്റ്ററിലെ അർൻഡേൽ …