1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താനിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിൽ തീപിടിത്തം; മരിച്ചവരുടെ എണ്ണം 65 ആയി
പാകിസ്താനിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഓടുന്ന ട്രെയിനിൽ തീപിടിത്തം; മരിച്ചവരുടെ എണ്ണം 65 ആയി
സ്വന്തം ലേഖകൻ: പാകിസ്താനിലെ ലിയാഖത്ത് പൂരില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോയ തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം. …
സൗദിയും യു.എ.ഇയും സന്ദർശിക്കാൻ ഒറ്റ വിസ; പുതിയ സംവിധാനം അടുത്ത വർഷം
സൗദിയും യു.എ.ഇയും സന്ദർശിക്കാൻ ഒറ്റ വിസ; പുതിയ സംവിധാനം അടുത്ത വർഷം
സ്വന്തം ലേഖകൻ: സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി പറഞ്ഞതാണ് ഇക്കാര്യം. ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ …
കൈവശം വക്കാവുന്ന സ്വർണ്ണത്തിന് പരിധിയും നികുതിയും; ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം വരുന്നു
കൈവശം വക്കാവുന്ന സ്വർണ്ണത്തിന് പരിധിയും നികുതിയും; ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം വരുന്നു
സ്വന്തം ലേഖകൻ: നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുമെന്നും മോദി സർക്കാർ. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വര്‍ണം സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കള്ളപ്പണം ഒളിപ്പിക്കാന്‍ അനധികൃതമായി സ്വര്‍ണം …
ബാഗ്ദാദിയുടെ ഒളിത്താവളത്തിലെ സൈനിക നടപടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്
ബാഗ്ദാദിയുടെ ഒളിത്താവളത്തിലെ സൈനിക നടപടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്
സ്വന്തം ലേഖകൻ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ സിറിയയിൽ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഈ …
സൌദി നിക്ഷേപ സംഗമത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്‍റെ കരാറുകള്‍
സൌദി നിക്ഷേപ സംഗമത്തിന് മികച്ച പ്രതികരണം; ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്‍റെ കരാറുകള്‍
സ്വന്തം ലേഖകൻ: സൗദിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്റെ കരാറുകൾ. മൂന്ന് ദിവസത്തെ സംഗമം ഇന്ന് സമാപിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് റിയാദിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം “ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവിന്റെ ആദ്യ ദിവസം 1500 കോടി ഡോളറിന്‍ഖെ കരാറുകൾ ഒപ്പിട്ടതായി സൗദി അറേബ്യൻ …
പരസ്യങ്ങളിൽ ഇനി രാഷ്ട്രീയം പറയരുത്! വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ
പരസ്യങ്ങളിൽ ഇനി രാഷ്ട്രീയം പറയരുത്! വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ
സ്വന്തം ലേഖകൻ: 2020 ലെ യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്‍റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ …
ബ്രെക്സിറ്റ് കുരുക്ക്: ബ്രിട്ടൻ തെരഞ്ഞെടുപ്പിലേക്ക്; ജോൺസണ് അനുകൂലമായി നിലപാട് മാറ്റി ലേബർ പാർട്ടി
ബ്രെക്സിറ്റ് കുരുക്ക്: ബ്രിട്ടൻ തെരഞ്ഞെടുപ്പിലേക്ക്; ജോൺസണ് അനുകൂലമായി നിലപാട് മാറ്റി ലേബർ പാർട്ടി
സ്വന്തം ലേഖകൻ: ഡി​​സം​​ബ​​റി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്ത​​ണ​​മെ​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ എ​​തി​​ർ​​ത്തി​​രു​​ന്ന ലേ​​ബ​​ർ​​പാ​​ർ​​ട്ടി നേ​​താ​​വ് ജെ​​റ​​മി കോ​​ർ​​ബി​​നു മ​​നം മാ​​റ്റം. ക​​രാ​​റി​​ല്ലാ ബ്രെ​​ക്സി​​റ്റ് ഉ​​ണ്ടാ​​വി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​തെ​​ന്ന് ലേ​​ബ​​ർ് നേ​​താ​​വ് ജെ​​റ​​മി കോ​​ർ​​ബി​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. നാ​​ളെ (ഒ​​ക്ടോ​​ബ​​ർ 31) ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കു​​മെ​​ന്ന ജോ​​ൺ​​സ​​ന്‍റെ പ്ര​​ഖ്യാ​​പ​​നം ന​​ട​​പ്പി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. ജ​​നു​​വ​​രി 31 വ​​രെ …
പ്രധാനമന്ത്രി മോദി, സൽമാൻ രാജാവ് കൂടിക്കാഴ്ച; ഭീകരതയ്ക്കെതിരെ ഒരുമിക്കാൻ ധാരണ
പ്രധാനമന്ത്രി മോദി, സൽമാൻ രാജാവ് കൂടിക്കാഴ്ച; ഭീകരതയ്ക്കെതിരെ ഒരുമിക്കാൻ ധാരണ
സ്വന്തം ലേഖകൻ: ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ യോ​​ജി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ഇ​​ന്ത്യ​​യും സൗ​​ദി​​യും തീ​​രു​​മാ​​നി​​ച്ചു. ഉ​​ഭ​​യ​​ക​​ക്ഷി സ​​ഹ​​ക​​ര​​ണം വ​​ർ​​ധി​​പ്പി​​ക്കാ​​നും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും സൗ​​ദി രാ​​ജാ​​വ് സ​​ൽ​​മാ​​ൻ ബി​​ൻ അ​​ബ്ദു​​ൾ അ​​സീ​​സ് അ​​ൽ-​​സൗ​​ദും ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ധാ​​ര​​ണ​​യാ​​യി. കൃ​​ഷി, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, സ​​മു​​ദ്രസു​​ര​​ക്ഷ, പാ​​ര​​ന്പ​​ര്യേ​​ത​​ര ഊ​​ർ​​ജം, വ്യാ​​പാ​​രം, നി​​ക്ഷേ​​പം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഇ​​രു നേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്തു. സു​​പ്ര​​ധാ​​ന …
വെള്ളപ്പൊക്കം: ഷാര്‍ജയിലും ഫുജൈറയിലും റോഡുകള്‍ അടച്ചു; കൽബയിലും വെള്ളക്കെട്ട്
വെള്ളപ്പൊക്കം: ഷാര്‍ജയിലും ഫുജൈറയിലും റോഡുകള്‍ അടച്ചു; കൽബയിലും വെള്ളക്കെട്ട്
സ്വന്തം ലേഖകൻ: ശക്തമായ തിരമാലകള്‍ കാരണം വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ചില റോഡുകള്‍ അടച്ചു. ഷാര്‍ജയിലെയും ഫുജൈറയിലെയും റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ടത്. ഏഴ് അടി വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ യുഎഇ …
ക്യാർ ചുഴലിക്കാറ്റ് ഒമാൻ തീരത്തിന് തൊട്ടടുത്ത്; ആശങ്ക പരത്തി ശക്തമായ തിരമാലകൾ
ക്യാർ ചുഴലിക്കാറ്റ് ഒമാൻ തീരത്തിന് തൊട്ടടുത്ത്; ആശങ്ക പരത്തി ശക്തമായ തിരമാലകൾ
സ്വന്തം ലേഖകൻ: ഒമാൻ തീരത്തേക്ക് അടുക്കുന്ന ക്യാർ ചുഴലിക്കാറ്റിനെതിരെ ജാഗ്രത പുലർത്തുകയാണ് ഒമാനിലെ നാഷണൽ സിവിൽ ഡിഫൻസ് കമ്മിറ്റി (എൻ‌സി‌സി‌ഡി). ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് പ്രകാരം ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന്റെ സൂചനകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒമാനിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപത്തെ റോഡുകളിലേക്ക് തിരമാലകൾ ഇരച്ചെത്തുകയും റോഡിൽ മുഴുവൻ വെളളം …