1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംപീച്ച്മെന്റ് നീക്കത്തിന് പകരം വീട്ടാൻ ട്രംപ് ഹിലറിയുടെ ഇമെയിൽ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ഒരുങ്ങുന്നു
ഇംപീച്ച്മെന്റ് നീക്കത്തിന് പകരം വീട്ടാൻ ട്രംപ് ഹിലറിയുടെ ഇമെയിൽ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റിനു കച്ച മുറുക്കുന്നതിനി‌ടെ, മറ്റൊരന്വേഷണവുമായി തിരിച്ചടിക്കാൻ ട്രംപും തയാറെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. ഇതിനിടെ, ഇംപീച്ച്മെന്റ് നടപടിക്കു …
ഒന്ന് തൊടുത്താല്‍ നേരെ അമേരിക്കയിൽ! 15,000 കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈൽ പരീക്ഷിച്ച് ചൈന
ഒന്ന് തൊടുത്താല്‍ നേരെ അമേരിക്കയിൽ! 15,000 കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈൽ പരീക്ഷിച്ച് ചൈന
സ്വന്തം ലേഖകൻ: അര മണിക്കൂര്‍ കൊണ്ട് അമേരിക്കയെ ചാരമാക്കാന്‍ കെല്‍പ്പുള്ള ഭൂഖണ്ഡാന്തര ബാലിസിറ്റിക് മിസൈല്‍ ലോകത്തിനു മുന്നില്‍ പ്രദർശിപ്പിച്ച് ചൈന. ഡി.എഫ്-41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ് പ്രഹര പരിധി. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഡി.എഫ് -41 എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍ അമേരിക്കയിലെവിടെയും …
യുഎഇ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു; സാംസ്കാരിക ആവശ്യങ്ങൾക്ക് വരുന്ന കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം
യുഎഇ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു; സാംസ്കാരിക ആവശ്യങ്ങൾക്ക് വരുന്ന കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: അര്‍ട്ടിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള …
പാകിസ്താന് വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കി പ്രസിഡന്റ് എർദോഗൻ
പാകിസ്താന് വേണ്ടി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കി പ്രസിഡന്റ് എർദോഗൻ
സ്വന്തം ലേഖകൻ: പാകിസ്താന് വേണ്ടി തുര്‍ക്കി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. ഞായറാഴ്ച തുര്‍ക്കി നാവികസേനയുടെ പുതിയ കപ്പലായ ടി.സി.ജി.കിനലിയാഡ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018 ജൂലായില്‍ പാകിസ്താന്‍ നാവികസേന മില്‍ജെം വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ തുര്‍ക്കിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. …
ജിദ്ദ, കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് സൂചന
ജിദ്ദ, കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ അടുത്ത മാസം മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകൻ: ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത …
പാർലമെന്റ് പിരിച്ചു വിട്ട നടപടി; എലിസബത്ത് രാജ്ഞിയോട് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ
പാർലമെന്റ് പിരിച്ചു വിട്ട നടപടി; എലിസബത്ത് രാജ്ഞിയോട് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായി റിപ്പോർട്ട്ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യോ​​​ടു മാ​​​പ്പു ചോ​​​ദി​​​ച്ചു. രാ​​​ജ്ഞി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​ഞ്ചാ​​​ഴ്ച​​​ത്തേ​​​ക്ക് പാ​​​ർ​​​ല​​​മെ​​​ന്‍റ് പിരിച്ചു വിട്ടത്. വി​​​ധി​​ വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു ചൊ​​​വ്വാ​​​ഴ്ച ത​​​ന്നെ ജോ​​​ൺ​​​സ​​​ൻ …
അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്താനുള്ള ട്രം‌പിന്റെ ഫാ​സ്റ്റ് ട്രാ​ക്ക് ഡീ​പോ​ർ​ട്ടേ​ഷ​ൻ നയത്തിന് തടയിട്ട് ഫെഡറൽ കോടതി
അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്താനുള്ള ട്രം‌പിന്റെ ഫാ​സ്റ്റ് ട്രാ​ക്ക് ഡീ​പോ​ർ​ട്ടേ​ഷ​ൻ നയത്തിന് തടയിട്ട് ഫെഡറൽ കോടതി
സ്വന്തം ലേഖകൻ: രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​തെ അ​തി​വേ​ഗ​ത്തി​ൽ നാ​ടു​ക​ട​ത്താ​നു​ള്ള യു​എ​സ് പ്ര​ഡി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്ക​ത്തി​നു തി​രി​ച്ച​ടി. കു​ടി​യേ​റ്റ​ക്കാ​രെ അ​തി​വേ​ഗ​ത്തി​ൽ നാ​ടു​ക​ട​ത്തു​ന്ന​തി​നു ഫാ​സ്റ്റ് ട്രാ​ക്ക് ഡീ​പോ​ർ​ട്ടേ​ഷ​ൻ നി​യ​മ​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​മം ഫെ​ഡ​റ​ൽ ജ​ഡ്ജി ത​ട​ഞ്ഞു. ഇ​മി​ഗ്രേ​ഷ​ൻ കോ​ട​തി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​നാ​യി​രു​ന്നു ട്രം​പി​ന്‍റെ ശ്ര​മം. “​വേ​ഗ​ത്തി​ലു​ള്ള നീ​ക്കം​ചെ​യ്യ​ൽ (എ​ക്സ്പെ​ഡി​റ്റ​ഡ് റി​മൂ​വ​ൽ)’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ന​ട​പ​ടി​ക്ര​മം, …
“കശ്മീർ ഇന്ത്യ ആക്രമിച്ച് കൈവശപ്പെടുത്തി യത്,” യു.എന്നില്‍ ഇന്ത്യയെ കടന്നാക്രമിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി
“കശ്മീർ ഇന്ത്യ ആക്രമിച്ച് കൈവശപ്പെടുത്തി യത്,” യു.എന്നില്‍ ഇന്ത്യയെ കടന്നാക്രമിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിന്റെ കശ്മീര്‍ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ജമ്മു കശ്മീരില്‍ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ക്ക് കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആ കാരണങ്ങള്‍ എല്ലാം ഇപ്പോഴും തെറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യു.എന്നില്‍ സംസാരിക്കവേയായിരുന്നു ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുടെ ആക്രമണവും അധിനിവേശവുമാണ് കശ്മീരില്‍ കണ്ടത് എന്നായിരുന്നു യു.എന്നില്‍ …
ഇറാനെതിരെ ലോക രാജ്യങ്ങൾ ഒന്നിച്ചില്ലെങ്കിൽ അത് ഏറ്റവും രൂക്ഷമായി ബാധിക്കുക എണ്ണ വിലയെ; മുന്നറിയിപ്പുമായി സൽമാൻ രാജകുമാരാൻ
ഇറാനെതിരെ ലോക രാജ്യങ്ങൾ ഒന്നിച്ചില്ലെങ്കിൽ അത് ഏറ്റവും രൂക്ഷമായി ബാധിക്കുക എണ്ണ വിലയെ; മുന്നറിയിപ്പുമായി സൽമാൻ രാജകുമാരാൻ
സ്വന്തം ലേഖകൻ: ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയത്. ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക …
“ചൈനീസ് നാസികൾക്ക് എതിരെ,” മുദ്രാവാക്യവുമായി ഹോങ്കോങ് പ്രതിഷേധം പതിനേഴാം ആഴ്ചയിലേക്ക്; ദേശീയ ദിനാഘോഷം അലങ്കോലപ്പെടുമെന്ന് ആശങ്ക
“ചൈനീസ് നാസികൾക്ക് എതിരെ,” മുദ്രാവാക്യവുമായി ഹോങ്കോങ് പ്രതിഷേധം പതിനേഴാം ആഴ്ചയിലേക്ക്; ദേശീയ ദിനാഘോഷം അലങ്കോലപ്പെടുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ജനാധിപത്യ അവകാശങ്ങള്‍ വേണ്ടി ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന്റെ 70ാം വാര്‍ഷിക ദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ഹോങ്കോങ്ങിലെ തെരുവുകള്‍ യുദ്ധക്കളമാകുന്നത്. ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ്ങില്‍ ചൈന കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചാണ് ഹോങ്കോങ്ങില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ച്ചയായ 17ആമത്തെ …