1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം വരവിൽ ന്യൂസിലൻഡിനെ വരിഞ്ഞു മുറുക്കി കൊവിഡ്; പൊതു തെരഞ്ഞെടുപ്പ് മാറ്റി
രണ്ടാം വരവിൽ ന്യൂസിലൻഡിനെ വരിഞ്ഞു മുറുക്കി കൊവിഡ്; പൊതു തെരഞ്ഞെടുപ്പ് മാറ്റി
സ്വന്തം ലേഖകൻ: സെപ്തംബര്‍ 19ന് നടക്കാനിരുന്ന ന്യൂസിലന്‍ഡ് പൊതു തെരഞ്ഞെടുപ്പ് മാറ്റിയതായി പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കണ്ടെത്തിയതോടെയാണ് തീരുമാനം. ചൊവ്വാഴ്ച ഓക്കലാന്റിലെ ഒരു കുടുംബത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂസിലന്‍ഡില്‍ നൂറ് ദിവസത്തോളം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. നിലവില്‍ പാര്‍ട്ടി നേതാക്കളുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ …
പൊതുമാപ്പ് നീട്ടി യുഎഇ; വീസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാന്‍ 3 മാസത്തെ സാവകാശം
പൊതുമാപ്പ് നീട്ടി യുഎഇ; വീസ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാന്‍ 3 മാസത്തെ സാവകാശം
സ്വന്തം ലേഖകൻ: പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യു.എ.ഇ. മാര്‍ച്ച് 1 ന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് യുഎഇ വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു യു.എ.ഇ. മെയ് 8 ന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ന് അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ 3 മാസത്തേയ്ക്ക് …
ഓഗസ്​റ്റ്​ 31ന്​ ശേഷം വീസ കാലാവധി നീട്ടി നൽകില്ലെന്ന് കുവൈത്ത്​; യാത്രാ വിലക്ക് പിൻ‌വലിച്ചേക്കും
ഓഗസ്​റ്റ്​ 31ന്​ ശേഷം വീസ കാലാവധി നീട്ടി നൽകില്ലെന്ന് കുവൈത്ത്​; യാത്രാ വിലക്ക് പിൻ‌വലിച്ചേക്കും
സ്വന്തം ലേഖകൻ: ഓഗസ്റ്റ്​ 31ന്​ ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന്​ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ രണ്ട്​ ഘട്ടങ്ങളിലായി മാർച്ച്​ ഒന്നുമുതൽ ഓഗസ്റ്റ്​ 31 വരെ സ്വാഭാവിക എക്​സ്​റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക്​ ഇതി​െൻറ ​പ്രയോജനം ലഭിച്ചു. സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ …
ഖത്തറിൽ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്​ ഇ​നി​യും നീളും; വി​ദൂ​ര​ വി​ദ്യാ​ഭ്യാ​സ സ​​മ്പ്ര​ദാ​യം തു​ട​രാ​നും സാധ്യത
ഖത്തറിൽ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്​ ഇ​നി​യും നീളും; വി​ദൂ​ര​ വി​ദ്യാ​ഭ്യാ​സ  സ​​മ്പ്ര​ദാ​യം തു​ട​രാ​നും സാധ്യത
സ്വന്തം ലേഖകൻ: ഖത്തറിൽ ​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്​ ഇ​നി​യും നീ​ളാം. ചി​ല​പ്പോ​ൾ നി​ല​വി​ലു​ള്ള വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ സ​​മ്പ്ര​ദാ​യം​ത​ന്നെ തു​ട​രാ​നും സാ​ധ്യ​ത. വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ങ്ങും മു​മ്പ് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​തി​നു ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും സ്​​കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി പ​റ​ഞ്ഞു. കോ​വി​ഡ്​ …
“ഇത് തായ് നാടിൻ അൻ‌പ്,” കമലാ ഹാരിസിനെ പിന്തുണച്ച് തമിഴ്‌നാട്ടില്‍ പോസ്റ്റര്‍; ചിത്രം ട്വീറ്റ് ചെയ്ത് മീന ഹാരിസ്
“ഇത് തായ് നാടിൻ അൻ‌പ്,” കമലാ ഹാരിസിനെ പിന്തുണച്ച് തമിഴ്‌നാട്ടില്‍ പോസ്റ്റര്‍; ചിത്രം ട്വീറ്റ് ചെയ്ത് മീന ഹാരിസ്
സ്വന്തം ലേഖകൻ: കമലാ ഹാരിസിനെ വിജയശ്രീലാളിതയെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ പോസ്റ്റര്‍. കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 35 കാരിയായ മീന, കാലിഫോര്‍ണിയയില്‍ അഭിഭാഷകയാണ്. ചിത്രം തമിഴ്‌നാട്ടില്‍ നിന്നും അയച്ചു തന്നതാണെന്ന് മീന ട്വിറ്റില്‍ പറഞ്ഞു. ‘ഞങ്ങളുടെ ഇന്ത്യയിലെ കുടുംബ ദേശമായ തമിഴ്‌നാട്ടില്‍ നിന്നും അയച്ച്തന്ന ചിത്രമാണിത്. പിവി ഗോപാലന്റെ …
ബ്രിട്ടനിൽ കനത്ത മഴയും രൂക്ഷമായ വെള്ളക്കെട്ടും; കാറുകളിൽ കുടുങ്ങിയത് നൂറ്‌ കണക്കിന് യാത്രക്കാർ
ബ്രിട്ടനിൽ കനത്ത മഴയും രൂക്ഷമായ വെള്ളക്കെട്ടും; കാറുകളിൽ കുടുങ്ങിയത് നൂറ്‌ കണക്കിന് യാത്രക്കാർ
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ അതിതീവ്ര മിന്നലും കനത്ത മഴയും തുടരുന്നു. പ്രധാന റോഡുകളില്‍ പലതും വെള്ളത്തിനടിയിലായി. കാറില്‍ കുടുങ്ങിയ നിരവധി പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത് .ലണ്ടനിൽ മഴ കനത്തതോടെ ഒരു ഷോപ്പിങ് സെന്ററില്‍ നിന്നും ആളുകളെ ധൃതിപിടിച്ച് ഒഴിപ്പിക്കുകയും പെരുമഴയില്‍ കാറുകളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ രക്ഷപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് തിമിര്‍ത്തു പെയ്ത പെരുമഴയില്‍ …
“പ്രസിഡന്റായാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കും,” അതിർത്തി പ്രശ്നത്തിലും എച്ച് 1 ബി വിസയിലും നിലപാടെടുത്ത് ബൈഡൻ
“പ്രസിഡന്റായാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കും,” അതിർത്തി പ്രശ്നത്തിലും എച്ച് 1 ബി വിസയിലും നിലപാടെടുത്ത് ബൈഡൻ
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡൻ. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന ഭീഷണികളിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നു അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
മൗറീഷ്യസിൽ ജപ്പാന്റെ എണ്ണക്കപ്പൽ രണ്ടായി പിളർന്നു; മേഖലയിൽ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
മൗറീഷ്യസിൽ ജപ്പാന്റെ എണ്ണക്കപ്പൽ രണ്ടായി പിളർന്നു; മേഖലയിൽ പാരിസ്ഥിതിക അടിയന്തിരാവസ്ഥ
സ്വന്തം ലേഖകൻ: നാലായിരം ടൺ ഓയിലുമായി പോയ ജപ്പാന്റെ കപ്പൽ മൗറീഷ്യസ് തീരത്ത് തകർന്നു. കപ്പൽ രണ്ടായി പിളർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജൂലായ് 25ന് പുറപ്പെട്ട എം.വി വകാഷിയോ എന്ന കപ്പലാണ് തകർന്നതെന്ന് ദ്വീപധികൃതർ പറഞ്ഞു. കപ്പലിൽ സംഭരിച്ചു വച്ചിരുന്ന ഇന്ധനത്തിന്റെ ഭൂരിഭാ​ഗവും കടലിൽ താഴ്ന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതീവ പരിസ്ഥിതി ലോല മേഖലയായ പവിഴപ്പുറ്റിലേക്ക് ഇന്ധനം …
സ്വാതന്ത്യ്ര ദിനം: ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ; മറീനയിൽ ദേശീയ പതാകയുമായി പ്രകടനം
സ്വാതന്ത്യ്ര ദിനം: ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ; മറീനയിൽ ദേശീയ പതാകയുമായി പ്രകടനം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും അബുദാബിയിലെ അഡ് നോക് കെട്ടിടവും ത്രിവർണമണിഞ്ഞു. ഇന്ത്യയുടെ 74–ാമത് സ്വാതന്ത്ര്യദിനാഘോഷ രാത്രിയിൽ രാത്രി 8.45നാണ് ത്രിവർണ പതാക പ്രത്യക്ഷപ്പെട്ടത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിൻ്റെ ഉൗഷ്മളത പ്രകടിപ്പിക്കുന്നതായി. അപൂർവ കാഴ്ച കാണാൻ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരിയും ഒട്ടേറെ …
കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം; മാപ്പ് പറഞ്ഞ് ന്യൂസ് വീക്ക്
കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം; മാപ്പ് പറഞ്ഞ് ന്യൂസ് വീക്ക്
സ്വന്തം ലേഖകൻ: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസികയായ ന്യൂസ് വീക്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്. ഒപീനിയന്‍ എഡിറ്റര്‍ ജോഷ് ഹമ്മറും …