സ്വന്തം ലേഖകൻ: 36 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അവര്‍ മൂന്നുപേര്‍ ജയില്‍ മോചിതരായി. അമേരിക്കയിലെ ബാള്‍ട്ടിമോറിലാണ് സംഭവം. 1983 ലെ താങ്ക്സ് ഗിവിംഗ് ദിവസമാണ് 14 വയസ്സുള്ള ഡിവിറ്റ് ഡക്കറ്റ് എന്ന വിദ്യാര്‍ത്ഥിയെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാന്‍ കഴുത്തില്‍ വെടിവെച്ച് കൊലപ്പെടുത്തി എന്ന കേസില്‍ പതിനാല് വയസുണ്ടായിരുന്ന അല്‍ഫ്രഡ് ചെറ്റ്സാറ്റ്, ആന്‍ഡ്രൂ …
സ്വന്തം ലേഖകൻ: ലണ്ടന്റെ ഹൃദയഭാഗത്ത് ലണ്ടന്‍ ബ്രിഡ്ജിനു സമീപം അക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്പിച്ചു. അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് വെടിവച്ചുകൊന്നു. ഇയാളുടെ പക്കല്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കത്തിക്കുത്തില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണെന്നു സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറിയിച്ചു. പാലത്തില്‍ ഒരാള്‍ കിടക്കുന്നതിന്റെയും ചുറ്റും പോലീസുകാര്‍ തോക്കും ചൂണ്ടി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥി കാലിഫോര്‍ണിയയില്‍ ഹോട്ടലില്‍ വെടിയേറ്റ് മരിച്ചു. മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ട് ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു 25 കാരനായ അഭിഷേക്. പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വെച്ചാണ് അഭിഷേകിനു നേര്‍ക്ക് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. വ്യാഴാഴ്ചയാണ് സംഭവം. …
സ്വന്തം ലേഖകൻ: സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ഇറാക്ക് പ്രധാനമന്ത്രി അദല്‍ അബ്ദുള്‍ മഹ്ദി രാജി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കുന്നതിനുവേണ്ടി അധികാരം ഒഴിയുകയാണെന്നും പാര്‍ലമെന്റിനു രാജിക്കത്തു സമര്‍പ്പിക്കുമെന്നും എഴുതിത്തയാറാക്കി നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു. രാജി എന്നു മുതല്‍ പ്രാബല്യത്തിലാവുമെന്നു വ്യക്തമല്ല. പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം ഇന്നു ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം …
സ്വന്തം ലേഖകൻ: ചിലിയില്‍ നിന്നുള്ള ഒരു ഗാനമാണ് ഇന്ന് ലോകത്തിന്‍റെ തെരുവുകളില്‍ പ്രകമ്പനം കൊള്ളുന്നത്. “നിങ്ങളുടെ വഴിയില്‍ ഒരു പീഡകനുണ്ട്” എന്ന ഗാനം. ചിലിയിലെ തെരുവില്‍ നിന്നാരംഭിച്ച് പാരീസ്, ബെർലിൻ, മാഡ്രിഡ്, ബാഴ്‌സലോണ, ബൊഗോട്ട, കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുകണക്കിന് സ്ത്രീകൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഞായറാഴ്ച മുതല്‍ നടപ്പിലാക്കുന്ന മധുര പാനീയങ്ങള്‍ക്കുള്ള അധിക നികുതിയില്‍ ഫ്രഷ് ജ്യൂസുകളും, പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പാനിയങ്ങളും ഉള്‍പ്പെടില്ലെന്ന് അതോറിറ്റി. സകാത്ത്, നികുതി അതോറിറ്റിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. രാജ്യത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന പദാര്‍ഥങ്ങളടങ്ങിയ പാനിയങ്ങള്‍ക്കുള്ള അധിക നികുതി ഞായറാഴ്ച മുതല്‍ നടപ്പിലാകും. ചില്ലറ വില്‍പ്പന വിലയുടെ അമ്പത് ശതമാനം …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ സബീൽ കൊട്ടാരത്തിൽ സ്വീകരിച്ചു. അബൂദബി ഖസ്ർ അൽ വതനിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അബൂദബി കിരീടാവകാശിയും …
സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഡിസംബർ 15മുതൽ 17 വരെയാണ് സന്ദർശനം. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യാനാണ് ഷിൻസോ ആബെ ഇന്ത്യയിലെത്തുന്നത്. അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയുെട വരവ് സംബന്ധിച്ച് ഊദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജപ്പാനും സഖ്യസേനയും പങ്കെടുത്ത രണ്ടാം …
സ്വന്തം ലേഖകൻ: സ്വീഡിഷ് രാജാവും രാജ്ഞിയും മന്ത്രിമാരും ഇന്ത്യ സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സ്വീഡൻ. കശ്മീരിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റണമെന്നും പ്രശ്‌നപരിഹാര ചർച്ചകളിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണമെന്നുമാണ് സ്വീഡിഷ് പാർലമെന്റായ റിക്‌സ്ഡാഗിൽ വിദേശമന്ത്രി ആനി ലിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിംസബർ ഒന്ന് മുതൽ ആറ് വരെ നീളുന്ന ഇന്ത്യാസന്ദർശനത്തിൽ ആനി ലിൻഡെയും …
സ്വന്തം ലേഖകൻ: ഇറാഖികള്‍ ഇന്ന് സ്വന്തം ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. പൊതുജവസേവനങ്ങളിലെ സ്വജനപക്ഷപാതിത്വം, തൊഴിലില്ലായ്മ, ഇറാനികള്‍ക്ക് കൈവരുന്ന അമിത പ്രധാന്യം, അഴിമതി, വരുമാന അസമത്വം എന്നിങ്ങനെ ജീവതത്തിലെ എല്ലാ പ്രധാന കാര്യങ്ങളിലും ഇറാഖികള്‍ അസ്വസ്ഥരും അസംതൃപ്തരുമാണ്. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇതുവരെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. കാര്യങ്ങള്‍ സര്‍ക്കാറിന്‍റെ കൈവിടുമെന്ന മട്ടാണ്. ബാഗ്ദാദിലെ ഒരു പ്രധാന പാലത്തിൽ പ്രതിഷേധക്കാരും പൊലീസും …