1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍
കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍. ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ …
രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി
രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി
സ്വന്തം ലേഖകന്‍: രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി. ഒപ്പം റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയയ്ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി. റഷ്യയെ പ്രതിരോധത്തിലാക്കാന്‍ …
പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
സ്വന്തം ലേഖകന്‍: പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാകിസ്താനെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണിത്. സിംഗപ്പൂര്‍ ആസ്ഥാനമായ മുഷ്‌കോ ലോജിസ്റ്റിക്‌സ്മുഷ്‌കോ ഇലക്ട്രോണിക്‌സ്, സൊല്യൂഷന്‍സ് എന്‍ജിനീയറിങ്, അക്തര്‍ ആന്‍ഡ് മുനീര്‍, പ്രൊഫിഷ്യന്റ് എന്‍ജിനീയേഴ്‌സ്, പര്‍വേസ് കമേഴ്‌സ്യല്‍ ട്രേഡിങ് കമ്പനി, മറൈന്‍ സിസ്റ്റംസ്, എന്‍ജിനീയറിങ് ആന്‍ഡ് കമേഴ്‌സ്യല്‍ സര്‍വിസസ് …
ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി
ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി. മൂന്നു ദിവസമാണ് വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണു സാധ്യതയെന്നാണ് സൂചനകള്‍. അധികമാരുമറിയാത്ത ഗാഡ് പാര്‍ട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയാണ് എതിരാളി. ഏപ്രില്‍ രണ്ടിനു ഫലം പ്രഖ്യാപിക്കും. 2013ല്‍ ഈജിപ്തില്‍ …
സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി എത്തിയ ഹൂതി മിസൈലുകള്‍ സൗദി സേന തകര്‍ത്തു; ഒഴിവായത് വന്‍ അപകടമെന്ന് റിപ്പോര്‍ട്ടുകള്‍
സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി എത്തിയ ഹൂതി മിസൈലുകള്‍ സൗദി സേന തകര്‍ത്തു; ഒഴിവായത് വന്‍ അപകടമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂതി മിസൈലുകള്‍; ഒഴിവായത് വന്‍ അപകടമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതര്‍ തൊടുത്ത ഏഴു മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു. മിസൈലുകളിലൊന്നു വീടിനു മുകളില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍നിന്നു ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. വടക്കുകിഴക്കന്‍ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു …
കേംബ്രിജ് അനലിറ്റിക്ക വിവാദം; വീണ്ടും മാപ്പു പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് സുര്‍ക്ഷ ശക്തമാക്കുമെന്ന് ഉറപ്പ്
കേംബ്രിജ് അനലിറ്റിക്ക വിവാദം; വീണ്ടും മാപ്പു പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് സുര്‍ക്ഷ ശക്തമാക്കുമെന്ന് ഉറപ്പ്
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവാദം; വീണ്ടും മാപ്പു പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് സുര്‍ക്ഷ ശക്തമാക്കുമെന്ന് ഉറപ്പ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്‍കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞത്. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളില്‍ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍ അതിനു ഞങ്ങള്‍ അര്‍ഹരുമല്ല – സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തില്‍ പറയുന്നു. …
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചത് നാണമില്ലാത്ത നടപടിയെന്ന് ഇറാന്‍
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചത് നാണമില്ലാത്ത നടപടിയെന്ന് ഇറാന്‍
സ്വന്തം ലേഖകന്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചത് നാണമില്ലാത്ത നടപടിയെന്ന് ഇറാന്‍. ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ഷംഖാനിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കണക്കറ്റ് പരിഹസിച്ച് രംഗത്തെത്തിയത്. ഭീകരസംഘടനകളുടെ പട്ടിയില്‍ പേരുള്ള മുജാഹിദ്ദീന്‍ഇഖല്‍ക്ക് എന്ന സംഘടനയുമായി ബോള്‍ട്ടിന് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ …
സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍
സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍. സൈബീരിയന്‍ നഗരമായ കെമെറോവൊയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ അഗ്‌നിബാധയില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണ്ണമായും കത്തി നശിച്ചു.  നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും നൂറോളം പേരെ രക്ഷപ്പെടുത്തിയതായും റഷ്യന്‍ …
അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി
അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി
സ്വന്തം ലേഖകന്‍: അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി. ഇതില്‍ ഒരു വയസുകാരനും ഉള്‍പ്പെടുന്നു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോള്‍ ചിലരെ ബന്ധുക്കള്‍ക്കൊപ്പമാണു വിട്ടയച്ചത്. ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കള്‍ സിറിയയിലേക്കു കടക്കുമെന്ന ഭീതിയില്‍ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് …
തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി
തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി
സ്വന്തം ലേഖകന്‍: തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി. കഴിഞ്ഞമാസം ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്റ് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 മരണം നടന്ന സാഹചര്യത്തിലാണ് ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ്’ എന്ന പേരില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്തത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള റാലിയില്‍ പാര്‍ക്ക്‌ലാന്റ് വെടിവെപ്പിനെ അതിജീവിച്ച എമ്മ ഗോണ്‍സാലന്‍സ് വാഷിങ്ടന്‍ …