1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍
ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍. ഫാത്തിമ പട്ടേല്‍ (27), അവരുടെ പങ്കാളി സഫൈദീന്‍ അസ്‌ലം ഡെല്‍ വെച്ചിയോ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഐഎസിന്റെ പ്രാദേശിക സെല്ലില്‍ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കേപ്ടൗണില്‍ നിന്നു കാണാതായ ബ്രിട്ടിഷ് ദമ്പതികളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വാഹനം …
എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്റ്റീഫന്‍ ഡോറലാണ് വിസാ നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന എന്‍ എച്ച് എസിനെ രക്ഷിക്കാന്‍ നിലവിലെ വിസാ നിയന്ത്രണങ്ങളില്‍ …
ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനം നടന്ന …
ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി
ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി. ജറൂസലമിലെ ക്രിസ്ത്യന്‍ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ അടച്ചുപൂട്ടി. തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി അടച്ചുപൂട്ടിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍നിന്ന് തുടച്ചുനീക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ സഭകളുടെ നേതാക്കന്മാര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരം …
പാകിസ്താനിലെ മതനിന്ദ നിയമത്തിനെ തിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു
പാകിസ്താനിലെ മതനിന്ദ നിയമത്തിനെ തിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു
സ്വന്തം ലേഖകന്‍: പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു. പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്. മതനിന്ദാ കുറ്റമാരോപിച്ച് പാകിസ്താനില്‍ വധശിക്ഷ കാത്ത് കഴിയുന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ അസിയാ ബീവിയുടെ ഭര്‍ത്താവിനെയും മകളെയും കാണാനും സംസാരിക്കാനും നൂറുകണക്കിന് ആളുകളാണ് കൊളോസിയത്തിലെ പരിപാടിയില്‍ എത്തിയത്. …
ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന
ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന
സ്വന്തം ലേഖകന്‍: ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കുന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. തുടര്‍ച്ചയായി രണ്ടുപ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുപാര്‍ശ …
സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം
സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം
സ്വന്തം ലേഖകന്‍: സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുഎന്‍ രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. വൈദ്യസഹായം എത്തിക്കുന്നതിനും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നിനും വേണ്ടിയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കുന്‌പോഴും സിറിയയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഇതോടെ വോട്ടെടുപ്പ് പലതവണ …
ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി
ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി. ഇസ്രയേല്‍ സ്ഥാപിതമായതിന്റെ 70 മത്തെ വാര്‍ഷികം പ്രമാണിച്ചായിരിക്കും എംബസി മാറ്റം. ഇപ്പോള്‍ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന എംബസി പടിഞ്ഞാറന്‍ ജറുസലമിലെ അര്‍ണോനായിലേക്കാണു മാറ്റി സ്ഥാപിക്കുക. അംബാസഡര്‍ക്കും കുറച്ചു ജീവനക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഓഫീസ് സൗകര്യമേ ഉണ്ടാകൂ. ഇത് താത്കാലിക സംവിധാനമായിരിക്കുമെന്നും സ്ഥിരം എംബസിക്കായുള്ള …
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്
പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്
സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്. മറ്റുള്ളവര്‍ക്കു നേട്ടമുണ്ടാകുമ്പോള്‍ യുഎസിനു മാത്രം നഷ്ടവും ദുരന്തവും വരുത്തുന്നതാണ് കരാറെന്നും ട്രംപ് തുറന്നടിച്ചു. ‘കല്‍ക്കരി, വാതകം എന്നിങ്ങനെ നമുക്കു വന്‍ ഊര്‍ജശേഖരമുണ്ട്. നാം അതൊന്നും ഉപയോഗിക്കരുതെന്ന് അവര്‍ പറയുന്നു. അതുമൂലം നമ്മുടെ മത്സരശേഷിയാണ് ഇല്ലാതാവുക. അതു നടക്കില്ലെന്നു …
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു. യു.എസില്‍ ഹെര്‍ട്‌സ് ആന്‍ഡ് എന്റര്‍പ്രൈസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ തോക്കുകളുടെ സജീവ ഉപയോഗം പിന്തുണക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷനുമായുള്ള(എന്‍.ആര്‍.എ) ബന്ധം വിച്ഛേദിച്ചു. രാജ്യത്തെ ഏറ്റവും ശക്തമായ തോക്കു ലോബിയുമായുള്ള ബന്ധം മറ്റ് കമ്പനികള്‍ ഒഴിവാക്കണമെന്നും അവ ആഹ്വാനം നല്‍കി. കാര്‍ വാടക …