1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി
Robert Mueller സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍; 13 റഷ്യക്കാര്‍ക്കെതിരെ യുഎസ് അന്വേഷണ സംഘം കുറ്റം ചുമത്തി. 2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന കേസില്‍ 13 റഷ്യക്കാര്‍ക്കും മൂന്ന് സ്ഥാപനങ്ങള്‍ക്കുമെതിരെ എഫ്.ബി.ഐ മുന്‍ മേധാവി റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. 37പേജുള്ള കുറ്റപത്രത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി …
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്
സ്വന്തം ലേഖകന്‍: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഉറച്ച പിന്തുണയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്ത്. 130 കോടിയിലേറെ പൗരന്‍മാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തത് എന്തടിസ്ഥാനത്തിലാണെന്ന് റൂഹാനി ചോദിച്ചു. കൈവശം അണുബോംബ് ഉള്ളവര്‍ക്കാണ് വീറ്റോ അധികാരമുള്ളതെന്നും റൂഹാനി പരിഹസിച്ചു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ …
മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ്
മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശീതയുദ്ധം ഉരുണ്ടുകൂടുന്ന സാഹചര്യമാണുള്ളത്. അതിന് കാരണക്കാരാകാന്‍ മാലദ്വീപിന് താല്‍പര്യമില്ല. ഇന്ത്യയുടെ ദേശീയ സുരക്ഷ നിലനിര്‍ത്തേണ്ടത് മാലദ്വീപിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് നഷീദ് നേരത്തെ …
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യന്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തും; ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യന്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തും; ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇന്ത്യന്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തും; ചൈനയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തതിനു പിന്നാലെ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശെന്നും അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമാണ് അവിടെ പോകാന്‍ അവകാശമെന്നും …
ഫ്‌ലോറിഡ സ്‌കൂള്‍ കൂട്ടക്കൊല; 19 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്
ഫ്‌ലോറിഡ സ്‌കൂള്‍ കൂട്ടക്കൊല; 19 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ കൂട്ടക്കൊല; 19 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. യു.എസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പു നടത്തി 17 പേരെ കൊലപ്പെടുത്തിയ നികളസ് ക്രൂസ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. വെടിവെപ്പിനുശേഷം കടന്നു കളഞ്ഞ നികളസിനെ മണിക്കൂറിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത ആത്മസംഘര്‍ഷമാണ് ക്രൂസിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് …
യെമനിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ച് പാകിസ്താന്‍; സൗദിയില്‍ പാക് സൈന്യത്തെ നിയോഗിക്കും
യെമനിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ച് പാകിസ്താന്‍; സൗദിയില്‍ പാക് സൈന്യത്തെ നിയോഗിക്കും
സ്വന്തം ലേഖകന്‍: യെമനിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ച് പാകിസ്താന്‍; സൗദിയില്‍ പാക് സൈന്യത്തെ നിയോഗിക്കും. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ ഭാഗമാകാനാണ് സൗദിക്കൊപ്പം സൈനിക ഉഭയകക്ഷിബന്ധത്തിന് പാകിസ്താന്‍ തീരുമാനിച്ചത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സൗദി അംബാസിഡര്‍ നവാഫ് സയിദ് അല്‍ മാലികിയും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടന്ന …
ട്രംപിന്റെ മുസ്ലീം യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി; തീരുമാനം മുസ്ലീങ്ങളെ ഉന്നമിട്ടുള്ളതാണെന്നും നിരീക്ഷണം
ട്രംപിന്റെ മുസ്ലീം യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി; തീരുമാനം മുസ്ലീങ്ങളെ ഉന്നമിട്ടുള്ളതാണെന്നും നിരീക്ഷണം
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി; തീരുമാനം മുസ്ലീങ്ങളെ ഉന്നമിട്ടുള്ളതാണെന്നും നിരീക്ഷണം. ആറു മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസിലേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു ഭരണഘടനാവിരുദ്ധമെന്നു ഫെഡറല്‍ അപ്പീല്‍ കോടതിയാണ് വിധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനം മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചുള്ളതാണെന്നും മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും വെര്‍ജീനിയയിലെ …
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രധാനി ഇന്ത്യന്‍ വംശജന്‍; ദുബായിലേക്ക് കടന്നതായി സൂചന
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രധാനി ഇന്ത്യന്‍ വംശജന്‍; ദുബായിലേക്ക് കടന്നതായി സൂചന
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രധാനി ഇന്ത്യന്‍ വംശജന്‍; ദുബായിലേക്ക് കടന്നതായി സൂചന. കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഇന്ത്യന്‍ വംശജന്‍ അജയ് ഗുപ്ത പത്തു ദിവസം മുന്‍പേ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജൊഹാനസ്ബര്‍ഗ് വിമാനത്താവളത്തില്‍നിന്ന് ആറാം തീയതി രാത്രി എട്ടരയ്ക്ക് എമിരേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കാണ് അംഗരക്ഷകരോടൊപ്പം ഇയാള്‍ കടന്നത്. സുമയുമായുള്ള …
ദക്ഷിണാഫ്രിക്കയില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ജേക്കബ് സുമയ്ക്ക് പകരക്കാരന്‍; പുതിയ പ്രസിഡന്റായി സിറില്‍ റാമഫോസ
ദക്ഷിണാഫ്രിക്കയില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ജേക്കബ് സുമയ്ക്ക് പകരക്കാരന്‍; പുതിയ പ്രസിഡന്റായി സിറില്‍ റാമഫോസ
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയി അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ ജേക്കബ് സുമയ്ക്ക് പകരക്കാരന്‍; പുതിയ പ്രസിഡന്റായി സിറില്‍ റാമഫോസ. അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നു റാമഫോസ വ്യക്തമാക്കി.  രാജിവച്ചൊഴിയാന്‍ കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി) സുമയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ സുമ വഴങ്ങാത്തതിനെത്തുടര്‍ന്ന് അവിശ്വാസപ്രമേയ ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം …
മന്ത്രിമാര്‍ കീഴ്ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
മന്ത്രിമാര്‍ കീഴ്ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: മന്ത്രിമാര്‍ കീഴ്ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. മന്ത്രിമാര്‍ക്കായി പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പ്രധാനമന്ത്രി മാല്‍കം ടേംബുള്‍ മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നിര്‍ദേശിച്ചത്. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസിയുടെ രാജിക്കായി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. മുന്‍ മാധ്യമ …