1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍
കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍. ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താനുള്ള ട്രംപിന്റെ പുറപ്പാട് അപകടം മനസ്സിലാക്കാതെയാണെന്ന് ഡച്ച് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹിലരി വ്യക്തമാക്കിയത്. കിമ്മുമായി എപ്രകാരം ചര്‍ച്ച നടത്തണം എന്നു തീരുമാനമെടുക്കാന്‍ പോലും …
ശമ്പള വര്‍ധനവിനായുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവെന്ന് യുകെ സര്‍ക്കാര്‍; നഴ്‌സുമാര്‍ക്ക് നേട്ടമാകും

സ്വന്തം ലേഖകന്‍: ശമ്പള വര്‍ധനവിനായുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവെന്ന് യുകെ സര്‍ക്കാര്‍; നഴ്‌സുമാര്‍ക്ക് നേട്ടമാകും. വര്‍ഷത്തില്‍ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഏറെ നാളുകളായി ട്രേഡ് യൂണിയനുകളുമായി …
കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചതായി ദക്ഷിണ കൊറിയ; കൂടിക്കാഴ്ച ഉടന്‍; എന്നാല്‍ ഉത്തര കൊറിയക്കു മേലുള്ള ഉപരോധം തുടരും
കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചതായി ദക്ഷിണ കൊറിയ; കൂടിക്കാഴ്ച ഉടന്‍; എന്നാല്‍ ഉത്തര കൊറിയക്കു മേലുള്ള ഉപരോധം തുടരും
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചതായി ദക്ഷിണ കൊറിയ. കൂടിക്കാഴ്ച ഉടന്‍; എന്നാല്‍ ഉത്തര കൊറിയക്കു മേലുള്ള ഉപരോധം തുടരും. നേരിട്ട് കണ്ട് ചര്‍ച്ച നടത്താമെന്ന കിമ്മിന്റെ നിര്‍ദേശം ട്രംപ് സ്വീകരിച്ചതായി അടുത്തിടെ ഉത്തര കൊറിയയിലേക്ക് പ്രതിനിധി സംഘത്തെ നയിച്ച ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഇയു …
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ്
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് 75 ശതമാനത്തോളവും നികുതി ചുമത്തുന്നു. എന്നാല്‍ അവിടെ നിന്നുള്ളവയ്ക്ക് അമേരിക്ക നികുതി ചുമത്തുന്നില്ല. അവര്‍ എത്രയാണോ നികുതി ചുമത്തുന്നത് അത്രയും തന്നെ …
പാക്കിസ്ഥാന്‍ താലിബാന്‍ തലവന്റെ തലക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട് യുഎസ്
പാക്കിസ്ഥാന്‍ താലിബാന്‍ തലവന്റെ തലക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട് യുഎസ്
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ താലിബാന്‍ തലവന്റെ തലക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട് യുഎസ്. തെഹ്‌രികെ താലിബാന്‍ നേതാവായ മൗലാന ഫസ്‌ലുള്ളയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കാണ് യുഎസ് 50 ലക്ഷം ഡോളര്‍ (35.5 കോടി രൂപ) ഇനാം പ്രഖ്യാപിച്ചത്. ജമാഅത്തുല്‍ അഹ്‌റാര്‍ (ജെയുഎ) നേതാവ് അബ്ദുല്‍ വാലി, ലഷ്‌കറെ ഇസ്‌ലാം നേതാവ് മംഗല്‍ ബാഗ് എന്നിവരെക്കുറിച്ച് …
റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനെതിരെ മാരക രാസവസ്തു ആക്രമണം; ബ്രിട്ടന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ
റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനെതിരെ മാരക രാസവസ്തു ആക്രമണം; ബ്രിട്ടന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ
സ്വന്തം ലേഖകന്‍: റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനെതിരെ മാരക രാസവസ്തു ആക്രമണം; ബ്രിട്ടന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ. മാരക രാസവസ്തു പ്രയോഗിച്ചു വധിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന്റെയും മകള്‍ യുലിയയുടെയും നില ഗുരുതരമായി തുടരുകയാണെന്നു ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് വ്യക്തമാക്കി. സ്‌ക്രീപലിനു നേരെ വധശ്രമം നടന്ന മാള്‍ട്ടിങ്‌സ് ഷോപ്പിങ് …
സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് ലണ്ടനില്‍ രാജകീയ സ്വീകരണം; സൗദിയില്‍ മതേതര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം
സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് ലണ്ടനില്‍ രാജകീയ സ്വീകരണം; സൗദിയില്‍ മതേതര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് ലണ്ടനില്‍ രാജകീയ സ്വീകരണം; സൗദിയില്‍ മതേതര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം. സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ലണ്ടനിലിറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മൊത്തം 100 ശതകോടി ഡോളറിന്റെ കരാറുകളാകും ഈ ദിവസങ്ങളില്‍ ഒപ്പുവെക്കുകയെന്നാണ് …
റോഹിങ്ക്യന്‍ കൂട്ടക്കൊലയ്‌ക്കെതിരെ ഒന്നും മിണ്ടിയില്ല; ഓങ്‌സാന്‍ സൂചിയുടെ അന്താരാഷ്ട്ര പുരസ്‌കാരം തിരിച്ചെടുത്തു
റോഹിങ്ക്യന്‍ കൂട്ടക്കൊലയ്‌ക്കെതിരെ ഒന്നും മിണ്ടിയില്ല; ഓങ്‌സാന്‍ സൂചിയുടെ അന്താരാഷ്ട്ര പുരസ്‌കാരം തിരിച്ചെടുത്തു
സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ കൂട്ടക്കൊലയ്‌ക്കെതിരെ ഒന്നും മിണ്ടിയില്ല; ഓങ്‌സാന്‍ സൂചിയുടെ അന്താരാഷ്ട്ര പുരസ്‌കാരം തിരിച്ചെടുത്തു. യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് നല്‍കിയ പുരസ്‌കാരമാണ് റദ്ദാക്കിയത്. രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ തടയുന്നതില്‍ സൂചി പരാജയമെന്നു വിലയിരുത്തിയാണ് പുരസ്‌കാരം തിരിച്ചെടുത്തത്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ച് 2012ലാണ് ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് …
മുന്‍ ബ്രിട്ടീഷ് ചാരനായ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരായ വിഷപ്രയോഹം; ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു
മുന്‍ ബ്രിട്ടീഷ് ചാരനായ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരായ വിഷപ്രയോഹം; ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു
സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് ചാരനായ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കുമെതിരായ വിഷപ്രയോഹം; ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വഷളാകുന്നു. സെര്‍ജി സ്‌ക്രിപലിനെയും മകള്‍ യൂലിയയെയും മാരക വിഷം പ്രയോഗിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ അന്വേഷണം കര്‍ശനമാക്കി. സംഭവത്തിലെ റഷ്യയുടെ പങ്കിലേക്കാണ് അന്വേഷണം നീളുന്നത്. ഇത്തരത്തിലൊരു കൊലപാതക ശ്രമം ഇതാദ്യമെന്നാണ് പൊലീസ് പറയുന്നത്. വിഷവസ്തു …
ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ്
ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ്
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ കാന്‍ഡിയില്‍ കലാപം ആളിപ്പടരുന്നു; അക്രമങ്ങളുടെ സൂത്രധാരന്‍ പിടിയിലായതായി പോലീസ് . ജില്ലയില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ അക്രമത്തിനു നേതൃത്വം നല്‍കിയ അമിത് ജീവന്‍ വീരസിംഘെയാണ് അറസ്റ്റിലായത്. ‘മൊഹസന്‍ ബാലകയ’ എന്ന സിംഹള ഗ്രൂപ്പിന്റെ തലവനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം വര്‍ഗീയ ലഹളയില്‍ പങ്കു ചേര്‍ന്നതിന് ഒന്‍പതു പേര്‍ കൂടി പിടിയിലായിട്ടുണ്ട്. …