1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്
സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്
സ്വന്തം ലേഖകന്‍: സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്. അസീര്‍ പ്രവിശ്യയില്‍ അബഹ സിറ്റിയിലാണ് ആറ് യമന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മൂന്ന് സ്വദേശികളെയാണ് കവര്‍ച്ചക്കിടെ സംഘം കൊന്നത്. സംഘത്തിലെ ആറ് പേരും യെമനികളാണ്. കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവര്‍ സംഘം രൂപീകരിച്ചത്. …
യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം
യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം
സ്വന്തം ലേഖകന്‍: യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം. കുടിയേറ്റക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ക്കും ജീവിതരീതിക്കും ഭീഷണിയാകുമെന്ന ഭീതിയും വെറുപ്പുമാണ് ബ്രിട്ടീഷ് ജനത ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണോ എന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം …
വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്
വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്
സ്വന്തം ലേഖകന്‍: വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്. മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയറ്ററില്‍ നടന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെ കിരീടമണിഞ്ഞത്. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക …
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം
സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം. നാലു ദിവസത്തെ സന്ദര്‍ശനത്തിനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തിയത്. ഔദ്യോഗിക പരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ മാര്‍പാപ്പ പരസ്യ പ്രതികരണം നടത്തുമോയെന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. …
നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍
നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍
സ്വന്തം ലേഖകന്‍: നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ചാള്‍സ്, ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഹാരി രാജകുമാരന്‍ (33) വിവാഹിതനാകുന്ന വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അമേരിക്കന്‍ നടിയും ഹാരിയുടെ കാമുകിയുമായ മേഗന്‍ മാര്‍ക്കിളാണ് (36) പ്രതിശ്രുത വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ …
ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍
ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 89 ശതമാനമായി കുത്തനെ …
നിയമ ഭേദഗതിയില്‍ മതനിന്ദ, പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം കത്തിപ്പടരുന്നു, തലസ്ഥാന നഗരത്തില്‍ തെരുവുയുദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍
നിയമ ഭേദഗതിയില്‍ മതനിന്ദ, പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം കത്തിപ്പടരുന്നു, തലസ്ഥാന നഗരത്തില്‍ തെരുവുയുദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: നിയമ ഭേദഗതിയില്‍ മതനിന്ദ, പാകിസ്താനില്‍ മതസംഘടനകളുടെ പ്രക്ഷോഭം കത്തിപ്പടരുന്നു, തലസ്ഥാന നഗരത്തില്‍ തെരുവുയുദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകള്‍ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള അധികൃതരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയും സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയും ഞായറാഴ്ച …
അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍
അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര തലത്തില്‍ റോഹിംഗ്യന്‍ പ്രശ്‌നം കത്തിനില്‍ക്കെ മാര്‍പാപ്പ തിങ്കളാഴ്ച മ്യാന്മറില്‍. റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരെയുള്ള സൈനിക അതിക്രമങ്ങളുടെ പേരില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മ്യാന്‍മാറിലേക്ക് തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനത്തിന് എത്തുന്നത്. ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മ്യാന്‍മാറുമായി വത്തിക്കാന്‍ നയതന്ത്രബന്ധം ആരംഭിച്ചിരുന്നു. സ്യൂചി, പ്രസിഡന്റ് തിന്‍ ക്യോ എന്നിവരുമായി …
വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍
വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍
സ്വന്തം ലേഖകന്‍: വിദേശ ചരക്കു കപ്പലുകളിലെ നിയമനങ്ങള്‍ ഇനി ഇ മൈഗ്രേറ്റ് സംവിധാനം വഴി, നടപടി ജീവനക്കാര്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍. അടുത്ത മാസം മുതല്‍ നിയമനങ്ങള്‍ ഇ മൈഗ്രേറ്റ് സംവിധാനം വഴിയാക്കും. അനധികൃത ഏജന്‍സികള്‍ വഴി റിക്രൂട് ചെയ്യപ്പെട്ടവരെ രാജ്യം വിടാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ചരക്കു കപ്പലുകളില്‍ ജോലി ചെയ്യുന്ന …
മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും
മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും
സ്വന്തം ലേഖകന്‍: മക്ക, മദീന പള്ളികളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍, ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ ക്യാമറകള്‍ പിടിച്ചെടുക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗമാണ് വിലക്ക് കര്‍ശനമാക്കികൊണ്ട് ഉത്തരവിട്ടത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിലക്ക് കര്‍ശനമാക്കിയിട്ടുള്ളത്. ഉംറ നിര്‍വ്വഹിക്കാനും മറ്റുമായി ഹറമുകളിലെത്തുന്ന മലയാളികള്‍ അടക്കമുള്ളവര്‍ …