1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
  സ്വന്തം ലേഖകന്‍: വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍. വന്‍ നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാനുള്ള നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം. …
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ …
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്; ബ്രെക്‌സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും
ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്; ബ്രെക്‌സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്; ബ്രെക്‌സിറ്റ് കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും ഔദ്യോഗികമായി അംഗീകരിക്കും. ബ്രെക്‌സിറ്റ് കരാര്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍(ഇയു) തീരുമാനിച്ചു. ഇയുവിന്റെ ഇന്നു ചേരുന്ന പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞദിവസങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിക്കും. കരാര്‍ അംഗീകരിക്കുന്നതില്‍ ഉടക്കിനിന്നിരുന്നത് സ്‌പെയിന്‍ ആയിരുന്നു. ജിബ്രാള്‍ട്ടര്‍ …
ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു
ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു
സ്വന്തം ലേഖകന്‍: ഇന്ധന വില വര്‍ധനയ്ക്കും ജീവിത ചെലവിനുമെതിരെ മഞ്ഞക്കുപ്പായക്കാര്‍; ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബെല്‍ജിയത്തിലേക്കും സ്‌പെയിനിലേക്കും പടരുന്നു. ഇന്ധന വിലവര്‍ധനയ് ക്കും ജീവിതസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും എതിരേ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം അയല്‍രാജ്യങ്ങളിലേക്കും വ്യാപിച്ചു. ബെല്‍ജിയം, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ അതിര്‍ത്തി നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. ഫ്‌ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള മേല്‍ക്കുപ്പായം ധരിച്ചാണ് പ്രതിഷേധം. …
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി
രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി
സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണം: 95കാരന്‍ കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി വിധി. നാസിത്തടവിലെ കൂട്ടനരഹത്യക്ക് ഉത്തരവാദിയായ ഹന്‍സ് എച്ച് കുറ്റക്കാരനെന്ന് ജര്‍മ്മന്‍ കോടതി കണ്ടെത്തി. 95കാരനായ ഹന്‍സിനുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടം തടവിലാക്കിയ 36,000 പേരുടെ മരണത്തിലാണ് ഹന്‍സ് …
ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാര്‍ വധിച്ച ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ വഴി കാണാതെ അധികൃതര്‍; നഗ്‌നരായി ചെന്ന് തേങ്ങയും ഇരുമ്പും നല്‍കിയാല്‍ മൃതദേഹം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ര്‍
ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാര്‍ വധിച്ച ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ വഴി കാണാതെ അധികൃതര്‍; നഗ്‌നരായി ചെന്ന് തേങ്ങയും ഇരുമ്പും നല്‍കിയാല്‍ മൃതദേഹം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ര്‍
സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാര്‍ വധിച്ച ജോണ്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ വഴി കാണാതെ അധികൃതര്‍; നഗ്‌നരായി ചെന്ന് തേങ്ങയും ഇരുമ്പും നല്‍കിയാല്‍ മൃതദേഹം വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ര്‍. ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മ!ൃതദേഹം ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നു വിദഗ്ധരുടെ അഭിപ്രായം. …
വിജനമായ ചതുപ്പില്‍ വളര്‍ത്തു നായയോടൊപ്പം കുടുങ്ങിയത് 6 ദിവസം; ജീവന്‍ നിലനിര്‍ത്താന്‍ മൂത്രം കുടിച്ചു; ഓസ്‌ട്രേലിയന്‍ യുവതിയുടെ അതിജീവന കഥ
വിജനമായ ചതുപ്പില്‍ വളര്‍ത്തു നായയോടൊപ്പം കുടുങ്ങിയത് 6 ദിവസം; ജീവന്‍ നിലനിര്‍ത്താന്‍ മൂത്രം കുടിച്ചു; ഓസ്‌ട്രേലിയന്‍ യുവതിയുടെ അതിജീവന കഥ
സ്വന്തം ലേഖകന്‍: വിജനമായ ചതുപ്പില്‍ വളര്‍ത്തുനായയോടൊപ്പം കുടുങ്ങിയത് 6 ദിവസം; ജീവന്‍ നിലനിര്‍ത്താന്‍ മൂത്രം കുടിച്ചു; ഓസ്‌ട്രേലിയന്‍ യുവതിയുടെ അതിജീവന കഥ. 40 കാരിയായ ബ്രൂക്ക് ഫിലിപ്പ് ഓടിച്ചിരുന്ന വാഹനം വഴിതെറ്റിയതാണ് ഓസ്‌ട്രേലിയയിലെ വിജനമായ ചതുപ്പില്‍ ഒറ്റപ്പെട്ടുപോകാന്‍ കാരണമായത്. വാഹനത്തില്‍ ബ്രുക്കിന്റെ വളര്‍ത്തുനായയും പൂച്ചയുമുണ്ടായിരുന്നു. വിജനമായ ചതുപ്പുപ്രദേശത്ത് എത്തിപ്പെട്ട ബ്രുക്കിന്റെ മുമ്പില്‍ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞിരുന്നു. …
ജമാല്‍ ഖഷോഗി വധം; ‘സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞിട്ടില്ല,’ സിഐഎയെ വെള്ളപൂശി ട്രംപ്
ജമാല്‍ ഖഷോഗി വധം; ‘സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞിട്ടില്ല,’ സിഐഎയെ വെള്ളപൂശി ട്രംപ്
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധം; ‘സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞിട്ടില്ല,’ സിഐഎയെ വെള്ളപൂശി ട്രംപ്. വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് സിഐഎ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഐഎ റിപ്പോര്‍ട്ട് തന്റെ പക്കലുണ്ടെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് …
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം; സന്ദര്‍ശനം ഡിസംബര്‍ 10 വരെ
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം; സന്ദര്‍ശനം ഡിസംബര്‍ 10 വരെ
സ്വന്തം ലേഖകന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ബ്രിട്ടനില്‍ ഊഷ്മള സ്വീകരണം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇടയ സന്ദര്‍ശനത്തിന് എത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഊഷ്മള സ്വീകരണം. ഡിസംബര്‍ 10 വരെയാണു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ സന്ദര്‍ശനം. 22 ന് ഗ്ലാസ്‌ഗോയില്‍ എത്തിയ അദ്ദേഹത്തെ രൂപതാധ്യക്ഷന്‍ മാര്‍ …
‘ഗേറ്റ് തുറക്കൂ ട്രംപ്; ഞങ്ങള്‍ വരുന്നത് യുദ്ധം ചെയ്യാനല്ല, പണിയെടുക്കാനാണ്,’ 5000 ത്തോളം പേരുള്ള കുടിയേറ്റ കാരവാന്‍ മെക്‌സിക്കോ, യുഎസ് അതിര്‍ത്തിയില്‍; സംഘര്‍ഷം തടയാന്‍ 6000 ത്തോളം പോലീസുകാര്‍; അതിര്‍ത്തി അടക്കുമെന്ന് ട്രംപിന്റെ ഭീഷണി

സ്വന്തം ലേഖകന്‍: ‘ഗേറ്റ് തുറക്കൂ ട്രംപ്; ഞങ്ങള്‍ വരുന്നത് യുദ്ധം ചെയ്യാനല്ല, പണിയെടുക്കാനാണ്,’ 5000 ത്തോളം പേരുള്ള കുടിയേറ്റ കാരവാന്‍ മെക്‌സിക്കോ, യുഎസ് അതിര്‍ത്തിയില്‍; സംഘര്‍ഷം തടയാന്‍ 6000 ത്തോളം പോലീസുകാര്‍; അതിര്‍ത്തി അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസിലേക്കു കുടിയേറുന്നതിന് 3 മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കാല്‍നടയായി എത്തിയ അയ്യായിരത്തോളം പേര്‍ മെക്‌സിക്കോ–യുഎസ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. …