1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍
മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍
ഫയല്‍ ചിത്രം   സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍. ശമ്പള കുടിശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന 500 ഇന്ത്യാക്കാരാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്. വിദേശകാര്യ മന്ത്രായത്തിന് ലഭിച്ച ഇവരുടെ പരാതിയില്‍ മാസങ്ങളായി ശമ്പളമോ …
യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും
യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും
  സ്വന്തം ലേഖകന്‍: യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും. അമേരിക്കയില്‍ അനധികൃതമായി താസമിക്കുന്ന 271 ഇന്ത്യക്കാരെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചതായും നടപടി എടുക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടിയതായും സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. ‘പട്ടികയില്‍ …
‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം
‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം
  സ്വന്തം ലേഖകന്‍: ‘നിങ്ങളിവിടെ ജീവിക്കണ്ട, ലെബനനിലേക്ക് തിരിച്ചു പോ!’ പശ്ചിമേഷ്യക്കാരിയെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യക്കാരിക്ക് നേരെ അമേരിക്കയില്‍ വംശീയ അധിക്ഷേപം. ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുള്ള അതിക്രമം യുഎസില്‍ തുടര്‍ക്കഥയാകുന്നതിടെ രാജ്പ്രീത് ഹെയര്‍ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവുമൊടുവില്‍ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ഈ മാസമാദ്യം മാന്‍ഹാട്ടനില്‍ ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ …
ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
  സ്വന്തം ലേഖകന്‍: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ടുകള്‍ കൂട്ടിയിച്ച് മുങ്ങി, ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. ഇരുനൂറോളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 16നും 25നും ഇടയില്‍ പ്രായമുള്‌ല ആഫ്രിക്കന്‍ വംശജരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്പാനിഷ് സന്നദ്ധ സംഘടനയാണ് അപകട വിവരം പുറത്ത് വിട്ടത്. മേഖലയില്‍ തെരച്ചില്‍ …
ലണ്ടന്‍ ഭീകരാക്രമണം, ബ്രിട്ടന്‍ മുഴുവന്‍ വലവിരിച്ച് പോലീസ്, അക്രമി ഖാലിദ് മസൂദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ലണ്ടന്‍ ഭീകരാക്രമണം, ബ്രിട്ടന്‍ മുഴുവന്‍ വലവിരിച്ച് പോലീസ്, അക്രമി ഖാലിദ് മസൂദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വെടിയേറ്റു വീണ ഖാലിദ് മസൂദ് സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, ബ്രിട്ടന്‍ മുഴുവന്‍ വലവിരിച്ച് പോലീസ്, അക്രമി ഖാലിദ് മസൂദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച ലണ്ടനില്‍ പാര്‍ലമെന്റ് മന്ദിര പരിസരത്ത് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തതായി മെട്രോപ്പൊലിറ്റന്‍ പോലീസ് അറിയിച്ചു. നേരത്തെ എട്ടുപേരെ പിടികൂടിയിരുന്നു. ഇതില്‍ ഒരു സ്ത്രീയെ ജാമ്യത്തില്‍ വിട്ടു. …
ആറു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി, നിരപരാധിയെന്ന് കോടതി
ആറു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി, നിരപരാധിയെന്ന് കോടതി
  സ്വന്തം ലേഖകന്‍: ആറു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി, തെളിവില്ലെന്ന് കോടതി. 2011 ലെ പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ കോടതി മുബാറക്കിനെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. 2012 ലാണ് കോടതി മുബാക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. …
ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ഫ്രഞ്ചുകാരനെന്ന് ബെല്‍ജിയം പോലീസ്, ടുണീഷ്യക്കാരനെന്ന് ഫ്രാന്‍സ്, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍
ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ഫ്രഞ്ചുകാരനെന്ന് ബെല്‍ജിയം പോലീസ്, ടുണീഷ്യക്കാരനെന്ന് ഫ്രാന്‍സ്, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍
  സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത് ആഫ്രിക്കന്‍ പൗരന്‍, ഭീകര ബന്ധം പരിശോധിക്കുന്നു, രാജ്യം സുരക്ഷാ വലയത്തില്‍. ലണ്ടന്‍ ആക്രമണത്തിന് തൊട്ടു പിന്നാലെ ബെല്‍ജിയത്തില്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തിയ ഉത്തരാഫ്രിക്കന്‍ പൗരനെ പോലീസ് പിടികൂടി. ബുധനാഴ്ചയാണ് തുറമുഖ നഗരമായ ആന്റ്‌വെര്‍പ്പില്‍ ജനത്തിരക്കേറിയ ഷോപ്പിംഗ് ഏരിയയിലേക്ക് ഇയാള്‍ വാഹനം ഓടിച്ചു …
ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും
ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും
  സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, വീരനായകന്മാരായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡും സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാല്‍മറും. ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച ഭീകരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ കീത്ത് പാല്‍മര്‍ കുത്തേറ്റു മരിച്ചിരുന്നു. തിനഞ്ചു വര്‍ഷത്തോളമായി സര്‍വീസിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് നാല്‍പ്പത്തിയെട്ടുകാരനായ കീത്ത്. സംഭവസ്ഥലത്തു തന്നെ മരിച്ച കീത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആയിരങ്ങളാണ് …
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍, പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഇമെയില്‍ ചോര്‍ത്തിയതായി ആരോപണം
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍, പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഇമെയില്‍ ചോര്‍ത്തിയതായി ആരോപണം
  സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ ചാരക്കണ്ണുകള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടന്റെ പ്രധാന അന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആശ്രയിക്കുന്നത് ഈ ഹാക്കര്‍മാരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘം ‘ദ് ഗാര്‍ഡിയനി’ലെ പത്രപ്രവര്‍ത്തകരുടെയും ഗ്രീന്‍പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തകരുടെയും ഇമെയില്‍ ചോര്‍ത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. …
ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നാലു ലക്ഷത്തോളം സാധാരണക്കാര്‍ നരക യാതനയില്‍
ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നാലു ലക്ഷത്തോളം സാധാരണക്കാര്‍ നരക യാതനയില്‍
  സ്വന്തം ലേഖകന്‍: ഇറാഖിലെ പടിഞ്ഞാറന്‍ മൊസൂളില്‍ ഉപരോധത്തില്‍പ്പെട്ട് നരക യാതന അനുഭവിക്കുന്നത് നാലു ലക്ഷത്തോളം സാധാരണക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവശേഷിക്കുന്ന സ്വാധീന കേന്ദ്രമായ പടിഞ്ഞാറന്‍ മൊസൂളില്‍ നാലു ലക്ഷത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും മതിയായ ഭക്ഷണവും മരുന്നുകളുമില്ലാതെ ഭയന്നു വിറച്ചാണ് അവര്‍ കഴിയുന്നതെന്നും ഇറാഖിലെ യു.എന്‍ പ്രതിനിധി ബ്രൂണോ ഗെദ്ദോ അറിയിച്ചു. ആറു ലക്ഷത്തോളം പേര്‍ …