1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്
ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്
സ്വന്തം ലേഖകന്‍: ചൈന, യുഎസ് ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയയുടെ മിസൈല്‍ വെടിക്കെട്ട്, ഇത്തവണ പരീക്ഷണം ജപ്പാന്‍ കടലിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കാനിരിക്കേ രാജ്യാന്തര വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തര കൊറിയയുടെ കിഴക്കന്‍ തുറമുഖ നഗരമായ സിന്‍പോയില്‍നിന്നു …
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷന്‍ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ സബ്‌വേ ട്രെയിനിലെ സ്‌ഫോടനത്തിനു പിന്നിലുള്ളത് ഇസ്‌ലാമിക് സ്റ്റേറ്റില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഭീകരബന്ധമുള്ള യുവാവാണെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കിര്‍ഗിസ്ഥാനില്‍ ഓഷ് നഗരത്തില്‍ ജനിച്ച റഷ്യന്‍ പൗരത്വമുള്ള …
പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ
പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മൂന്നാമന്റെ മധ്യസ്ഥത വേണ്ട, അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം തള്ളി ഇന്ത്യ.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം കൊണ്ട് വരുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇടപെടാന്‍ സാധ്യതയുണ്ടെന്ന യുഎന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും …
കശ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്
കശ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകന്‍: കഷ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്. കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി, ആസിയ അന്ത്രാബി അടക്കമുള്ളവര്‍ പണം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് പണം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും …
ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടന്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്, ബ്രിട്ടനിലുള്ളവര്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നുവെന്ന് തിരിച്ചടിച്ച് സ്‌പെയിന്‍, തര്‍ക്കം മുറുകുന്നു

സ്വന്തം ലേഖകന്‍: ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ബ്രിട്ടന്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ്, ബ്രിട്ടനിലുള്ളവര്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നുവെന്ന് തിരിച്ചടിച്ച് സ്‌പെയിന്‍, തര്‍ക്കം മുറുകുന്നു. 35 വര്‍ഷം മുമ്പ് സമാനമായ പ്രശ്‌നത്തില്‍ സൈനികനടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി, അത്തരമൊരു നീക്കത്തിന് ജിബ്രാള്‍ട്ടര്‍ വിഷയത്തിലും ബ്രിട്ടന്‍ സന്നദ്ധമാകുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞതായി കഴിഞ്ഞ ദിവസം …
ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം
ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ചൈന നിലക്കു നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അമേരിക്കക്ക് അറിയാമെന്ന് ട്രംപ്, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് സൈനികാഭ്യാസം. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരെ ചൈന നടപടിയെടുക്കുന്നില്ലെങ്കില്‍ അമേരിക്ക സ്വന്തംനിലക്ക് മുന്നോട്ടു പോകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് …
ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍
ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് ബന്ദികളാക്കിയ 33 ഇന്ത്യക്കാര്‍ക്ക് മോചനം, തടവില്‍ ഇനിയും മോചനം കാത്തു കഴിയുന്ന ബന്ദികളുണ്ടെന്ന് നാട്ടിലെത്തിയവര്‍. ഇറാഖിലെ എര്‍ബിലിലെ ഐഎസ് തടവില്‍ നിന്നാണ് തെലുങ്കാനയില്‍ നിന്നുള്ള 32 പേരെയും ആന്ധ്ര സ്വദേശിയായ ഒരാളെയും മോചിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ തുടര്‍ന്നായിരുന്നു മോചനം സാധ്യമായത്. 33 പേരും ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ …
സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സിംഗപ്പൂരിലും, ഇന്ത്യന്‍ ഐടി പ്രൊഫണലുകള്‍ക്ക് വിസ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസ നിഷേധിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചില സാമ്പത്തിക മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. ഇത് ഇതു …
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ ഇരട്ട സ്‌ഫോടനങ്ങള്‍, 12 പേര്‍ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് റഷ്യ
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ ഇരട്ട സ്‌ഫോടനങ്ങള്‍, 12 പേര്‍ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് റഷ്യ
സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോയില്‍ ഇരട്ട സ്‌ഫോടനങ്ങള്‍, 12 പേര്‍ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് റഷ്യ. സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഭൂഗര്‍ഭറെയില്‍വേ ശൃംഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ തകര്‍ന്ന മെട്രോ ട്രെയിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ട്രെയിനില്‍ സ്ഥാപിച്ചിരുന്ന …
വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എലികളെ കടിച്ചുപിടിച്ചുള്ള തമിഴ്‌നാട് കര്‍ഷകരുടെ പട്ടിണി സമരം പ്രധാന വാര്‍ത്തയാക്കി ഡെന്മാര്‍ക്കിന്‍ നിന്നുള്ള പത്രം
വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എലികളെ കടിച്ചുപിടിച്ചുള്ള തമിഴ്‌നാട് കര്‍ഷകരുടെ പട്ടിണി സമരം പ്രധാന വാര്‍ത്തയാക്കി ഡെന്മാര്‍ക്കിന്‍ നിന്നുള്ള പത്രം
സ്വന്തം ലേഖകന്‍: വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എലികളെ കടിച്ചുപിടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പട്ടിണി സമരം പ്രധാന വാര്‍ത്തയാക്കി ഡെന്മാര്‍ക്കിന്‍ നിന്നുള്ള പത്രം. ഡെന്‍മാര്‍ക്കിലെ മെട്രോ എക്‌സ്പ്രസ് ന്യൂസ് മാഗസിനാണ് ചത്ത എലിയെ കടിച്ചുപിടിച്ചു നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രം സഹിതം പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ മൂലയിലേക്ക് ഒതുക്കകയോ അവഗണിക്കുകയോ ചെയ്ത വാര്‍ത്തായായിരുന്നു ഇത്. ചത്ത എലിയെ …