1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയര്‍ ഇന്ത്യ
യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയര്‍ ഇന്ത്യ. ഏറ്റവും കുറഞ്ഞ പിഴ അഞ്ച് ലക്ഷമാണ്. ഒരു മണിക്കൂറില്‍ കുറവ് സമയം വിമാനം വൈകിപ്പിച്ചാല്‍ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍ വരെ വൈകിയാല്‍ 10 ലക്ഷവും രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 15 ലക്ഷവുമാണ് …
യാത്രക്കാരോടുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രൂരത വീണ്ടും, കോസ്റ്റാറിക്കയിലേക്ക് കല്യാണം കഴിക്കാന്‍ പോയ പ്രതിശ്രുത വധുവിനേയും വരനേയും ഇറക്കിവിട്ടു
യാത്രക്കാരോടുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രൂരത വീണ്ടും, കോസ്റ്റാറിക്കയിലേക്ക് കല്യാണം കഴിക്കാന്‍ പോയ പ്രതിശ്രുത വധുവിനേയും വരനേയും ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ക്രൂരത വീണ്ടും, കോസ്റ്റാറിക്കയിലേക്ക് കല്യാണം കഴിക്കാന്‍ പോയ പ്രതിശ്രുത വധുവിനേയും വരനേയും ഇറക്കിവിട്ടു. വിമാനത്തിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പുറത്താക്കിയത്. കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ പുറത്തേക്ക് വലിച്ചിഴച്ച നടപടി വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. മൈക്കിള്‍ ഹോല്‍, …
തീവ്രവാദം ബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ലണ്ടനിലെ യുഎസ് എംബസി നാണംകെട്ടു
തീവ്രവാദം ബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ലണ്ടനിലെ യുഎസ് എംബസി നാണംകെട്ടു
സ്വന്തം ലേഖകന്‍: തീവ്രവാദം ബന്ധം ആരോപിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ലണ്ടനിലെ യുഎസ് എംബസി നാണംകെട്ടു. ഹാര്‍വി കെന്യാന്‍ എന്ന മൂന്നു മാസക്കാരനാണ് അങ്ങനെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നയാള്‍ എന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയത്. അമ്മയുടെ ദേഹത്ത് അള്ളിപ്പിടിച്ചിരുന്നായിരുന്നു ചോദ്യം ചെയ്യലിനായി ഹാര്‍വിയുടെ വരവ്. കഴിഞ്ഞ …
ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചതായി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചതായി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിച്ചതായി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റിനു ശേഷം അവസരങ്ങള്‍ ബ്രിട്ടനെ തേടിവരുമെന്നും തന്റെ ആദ്യ ഈസ്റ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്തുമത വിഭാഗങ്ങള്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന പറഞ്ഞ തെരേസാ മേയ് എല്ലാ ബ്രിട്ടീഷുകാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തു. …
തുര്‍ക്കി ഹിതപരിശോധന, പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അംഗീകാരം, പുതിയ അധികാരങ്ങളുമായി സൂപ്പര്‍മാനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍
തുര്‍ക്കി ഹിതപരിശോധന, പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അംഗീകാരം, പുതിയ അധികാരങ്ങളുമായി സൂപ്പര്‍മാനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കി ഹിതപരിശോധന, പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അംഗീകാരം, പുതിയ അധികാരങ്ങളുമായി സൂപ്പര്‍മാനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. രാജ്യത്ത് പാര്‍ലമെന്ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാന്റെ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്. ആദ്യ 50 ശതമാനം …
മക്കയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായതായി നടിയും മോഡലുമായ സോഫിയ ഹയാത്
മക്കയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായതായി നടിയും മോഡലുമായ സോഫിയ ഹയാത്
സ്വന്തം ലേഖകന്‍: മക്കയില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായതായി നടിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വരന്‍ വ്‌ലാദിനൊപ്പം സോഫിയ മക്കയില്‍ പോയപ്പോഴായിരുന്നു സംഭവം. ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്‌നേഹിക്കുന്നത്. …
സിറിയയില്‍ അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണം, മരണം 126 ആയി, ഷിയാ ഭൂരിപക്ഷ നഗരങ്ങളില്‍ പോരാട്ടം ശക്തം
സിറിയയില്‍ അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണം, മരണം 126 ആയി, ഷിയാ ഭൂരിപക്ഷ നഗരങ്ങളില്‍ പോരാട്ടം ശക്തം
സ്വന്തം ലേഖകന്‍: സിറിയയില്‍ അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണം, മരണം 126 ആയി, ഷിയാ ഭൂരിപക്ഷ നഗരങ്ങളില്‍ പോരാട്ടം ശക്തം. സംഘര്‍ഷ ഭരിതമായ വടക്കന്‍ സിറിയയില്‍ നിന്ന് ബസുകളില്‍ ഒഴിപ്പിച്ചുകൊണ്ടുപോയ അഭയാര്‍ഥികളെ ലക്ഷ്യമിട്ട് വിമത കലാപകാരികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ് 68 കുട്ടികളടക്കം 126 പേര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചവാഹനം അഭയാര്‍ഥികള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് …
പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍
പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍
സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. പാര്‍ലമെന്ററി സമ്പ്രദായത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി വേണമോ വേണ്ടയോയെന്ന് ഇന്ന് തുര്‍ക്കിക്കാര്‍ തീരുമാനിക്കും. ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ …
പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി
പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി
സ്വന്തം ലേഖകന്‍: പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി. പാകിസ്താനികളുടെ ചില പ്രവര്‍ത്തനം മൂലം ഇസ്ലാമിനും ചീത്തപ്പേരുണ്ടായതായി പറഞ്ഞ മലാല ദൈവനിന്ദ ആരോപിച്ച് മാധ്യമ പഠന വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു ഇരുപത്തി മൂന്നുകാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. ഫെയ്‌സ്ബുക്കില്‍ …
അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന
അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന
സ്വന്തം ലേഖകന്‍: അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. രാഷ്ട്ര പിതാവായ കിം ഇല്‍ സുങ്ങിന്റെ 105 മത് ജന്മവാര്‍ഷിക ദിനത്തില്‍ പ്യോങ്യാങ്ങിലെ അദ്ദേഹത്തിന്റെ പേരിലുള്ള ചത്വരത്തില്‍ സംഘടിപ്പിച്ച റാലിയാണ് യുഎസിനെതിരായ യുദ്ധ പ്രഖ്യാപനവും ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയുടെ ശക്തി പ്രകടനവുമായി മാറിയത്. …