1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാന്‍, താലിബാന്‍ സേനകള്‍ ഈദ് ആശംസകള്‍ കൈമാറുന്നതിനിടെ ചാവേര്‍ സ്‌ഫോടനം; 25 ഓളം പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാന്‍, താലിബാന്‍ സേനകള്‍ ഈദ് ആശംസകള്‍ കൈമാറുന്നതിനിടെ ചാവേര്‍ സ്‌ഫോടനം; 25 ഓളം പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: അഫ്ഗാന്‍, താലിബാന്‍ സേനകള്‍ ഈദ് ആശംസകള്‍ കൈമാറുന്നതിനിടെ ചാവേര്‍ സ്‌ഫോടനം; 25 ഓളം പേര്‍ കൊല്ലപ്പെട്ടു; കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ അന്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും താലിബാന്‍ പ്രവര്‍ത്തകരാണ്. ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാനും അഫ്ഗാന്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു നാംഗഹാര്‍ പ്രവിശ്യയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. എന്നാല്‍ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. …
അമേരിക്കയുമായി തീരുവ യുദ്ധത്തിന് ഇന്ത്യയും; ഇറക്കുമതി ചെയ്യുന്ന 30 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ നികുതി കൂട്ടി
അമേരിക്കയുമായി തീരുവ യുദ്ധത്തിന് ഇന്ത്യയും; ഇറക്കുമതി ചെയ്യുന്ന 30 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ നികുതി കൂട്ടി
സ്വന്തം ലേഖകന്‍: അമേരിക്കയുമായി തീരുവ യുദ്ധത്തിന് ഇന്ത്യയും; ഇറക്കുമതി ചെയ്യുന്ന 30 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ നികുതി കൂട്ടി. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി …
വിദ്ഗധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2, വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ബ്രിട്ടന്‍; ഇന്ത്യന്‍ ഐടി വിദഗ്ദര്‍ക്ക് നേട്ടമാകും
വിദ്ഗധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2, വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ബ്രിട്ടന്‍; ഇന്ത്യന്‍ ഐടി വിദഗ്ദര്‍ക്ക് നേട്ടമാകും
സ്വന്തം ലേഖകന്‍: വിദ്ഗധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2, വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ബ്രിട്ടന്‍; ഇന്ത്യന്‍ ഐടി വിദഗ്ദര്‍ക്ക് നേട്ടമാകും. വിദഗ്ദ തൊഴിലാളികളായി പരിഗണിക്കുന്ന വിദേശികള്‍ക്ക് വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതടക്കം ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐടി വിദഗ്ധരടക്കമുള്ളവര്‍ക്കു ഗുണം ചെയ്യുന്നതാണു നീക്കം. വിദഗ്ധതൊഴില്‍ …
ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ട് ലക്ഷം പൗണ്ട് നല്‍കണം; വിജയ് മല്യയ്ക്ക് തിരിച്ചടിയായി യുകെ കോടതി വിധി
ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ട് ലക്ഷം പൗണ്ട് നല്‍കണം; വിജയ് മല്യയ്ക്ക് തിരിച്ചടിയായി യുകെ കോടതി വിധി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രണ്ട് ലക്ഷം പൗണ്ട് നല്‍കണം; വിജയ് മല്യയ്ക്ക് കനത്ത തിരിച്ചടിയായി യുകെ കോടതി വിധി. ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) മല്യ നല്‍കണമെന്ന് യു.കെയിലെ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളില്‍നിന്ന് മല്യ കടമെടുത്ത വന്‍തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ചിലവ് മല്യ നല്‍കണമെന്നാണ് …
പ്രതിസന്ധികളില്‍പ്പെട്ട് വലയുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ധനസഹായം; നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്
പ്രതിസന്ധികളില്‍പ്പെട്ട് വലയുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ധനസഹായം; നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: പ്രതിസന്ധികളില്‍പ്പെട്ട് വലയുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ധനസഹായം; നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം വകമാറ്റി എന്‍എച്ച്എസിന് അനുവദിക്കാന്‍ പ്രധാന്മന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം എന്‍ എച്ച് എസിനായി നല്‍കുമെന്ന് ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്തുതന്നെ സര്‍ക്കാര്‍ വാഗ്ദാനം …
യുഎസ്, ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു; അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് 25% നികുതി ചുമത്തും
യുഎസ്, ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു; അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് 25% നികുതി ചുമത്തും
സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു; അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് 25% നികുതി ചുമത്തും. 5000 കോടി ഡോളറിന്റെ ചൈനീസ് വ്യാപാരത്തെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ തിരിച്ചടിയായി അധിക ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടു. 34 ബ്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ പട്ടികയാണ് …
മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ റേഡിയോ മൗലാന യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ റേഡിയോ മൗലാന യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിനെ സ്വാത് താഴ്‌വര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന റേഡിയോ മൗലാന എന്നറിയപ്പെടുന്ന മൗലാന ഫസ്‌ലുല്ല യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണു വിവരം. സ്വാത് താഴ്‌വരയില്‍ 2006 മുതല്‍ നടത്തിയിരുന്നു വിദ്വേഷം നിറഞ്ഞ സുദീര്‍ഘമായ റേഡിയോ …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹാഫീസ് സയീദ് രൂപീകരിച്ച മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാനുള്ള രണ്ടാം അപേക്ഷയും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഈ സാഹചര്യത്തില്‍, ചെറു പാര്‍ട്ടിയായ അല്ലാഹു …
ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ
ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ.. 120 രാജ്യങ്ങളുടെ പിന്തുണയോടെ ബുധനാഴ്ചയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് കാരണം ഹമാസിന്റെ നിലപാടാണെന്ന യു.എസ് വാദത്തെ സഭ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളെ സംരക്ഷിക്കാനുള്ള നടപടി …
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ പരമാധികാരവും ദേശീയമായ സമഗ്രതയും ചോദ്യംചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് മുന്‍വിധിയോടെയുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളുടെ സമാഹാരമാണ് റിപ്പോര്‍ട്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ടിനു പിന്നിലുള്ള ഉദ്ദേശ്യം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജമ്മു …