1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന
നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ 90 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബെയിലെ ഗേള്‍സ് സ്‌കൂളില്‍നിന്നു നിരവധി പെണ്‍കുട്ടികളെ ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. യോബെയിലെ ഡാപ്ചി ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു 91 പെണ്‍കുട്ടികളെ …
ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍
ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയ അവസാന നിമിഷം റദ്ദാക്കിയതായി വെളിപ്പെടുത്തല്‍. വിന്റര്‍ ഒളിന്പിക്‌സില്‍ പങ്കെടുക്കാന്‍ ദക്ഷിണകൊറിയയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഉത്തരകൊറിയയുടെ ഉന്നതതല പ്രതിനിധി സംഘവും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെന്നും അവസാനനിമിഷം ഉത്തരകൊറിയ പിന്മാറുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍. സഹോദരി കിം …
സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു
സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു
സ്വന്തം ലേഖകന്‍: സിറിയ, തുര്‍ക്കി സംഘര്‍ഷം രൂക്ഷമാകുന്നു; തുര്‍ക്കിയുടെ ചാരവിമാനം സിറിയന്‍ സൈന്യം വെടിവച്ചിട്ടു. . അഫ്രിന്‍ മേഖലയിലെ അല്‍ സിയറയിലാണ് വിമാനം വെടിവെച്ചിട്ടത്. തുര്‍ക്കിയിലേക്ക് സിറിയന്‍ സൈന്യം അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചെന്നും തുര്‍ക്കി സൈന്യം ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കിയുടെ ചാരവിമാനം സിറിയ …
പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്
പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്
സ്വന്തം ലേഖകന്‍: പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാന്‍ ഈ വര്‍ഷം തന്നെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് മഹ്മുദ് അബ്ബാസ്. 2018 ല്‍ മധ്യത്തോടെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ യോഗത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മുദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രയേലുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഒരു രാജ്യം മാത്രം ശ്രമിച്ചാല്‍ ഇന്നു …
ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം
ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം
സ്വന്തം ലേഖകന്‍: ചൈനാ പാക് സാമ്പത്തിക ഇടനാഴിയ്ക്ക് ബലൂചിസ്ഥാന്‍ തീവ്രവാദികളുടെ സംരക്ഷണം. 6000 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിക്കുന്ന ചൈനാ പാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴിയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ പാക്കിസ്ഥാനിലെ ബലൂച് തീവ്രവാദികളുമായി ചൈന രഹസ്യധാരണയില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സാന്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളെല്ലാം ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബലൂചിസ്ഥാനു സ്വതന്ത്ര ഭരണം ആവശ്യപ്പെടുന്ന തീവ്രവാദികളില്‍നിന്ന് …
അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും
അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും
സ്വന്തം ലേഖകന്‍: അമേരിക്കയിലെ തോക്കു സംസ്‌ക്കാരത്തിന് കടഞ്ഞാണിടാന്‍ ട്രംപ്; അനുബന്ധ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. തോക്കുകള്‍ പരിഷ്‌കരിക്കുന്ന ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സെമി ഓട്ടോമാറ്റിക് റൈഫിളുകള്‍ മെഷീന്‍ ഗണ്ണുകള്‍ക്ക് തുല്യമാക്കുന്ന ബമ്പ് സ്റ്റോക്‌സ് നിരോധിക്കാനാണ് ശ്രമം. ഫ്‌ളോറിഡ ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷം ലാസ് വേഗാസില്‍ സംഗീത …
കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ കെ.എഫ്.സിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ കെ.എഫ്.സിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍: കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ കെ.എഫ്.സിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോഴിയിറിച്ചിയുടെ അപര്യാപ്തത മൂലം അറുന്നൂറോളം ഔട്ട്‌ലറ്റുകളാണ് പൂട്ടിയത്. പ്രതിസന്ധിയെ തുടര്‍ന്ന് കെ.എഫ്.സിയുടെ വിതരണ സംവിധാനവും താറുമാറായി.ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചിക്കന്‍ …
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി. ഇതു സംബന്ധിച്ച പ്രസിഡന്റ് അബ്ദുല്ല യമീന്റെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണു രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 38 എംപിമാര്‍ വോട്ടു ചെയ്ത് നിര്‍ദേശം പാസാക്കിയത്. മാലദ്വീപിലെ ഭരണഘടന പ്രകാരം …
വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന; അഫ്രിനിയില്‍ തുര്‍ക്കി, സിറിയ പോരാട്ടത്തിന് സാധ്യത
വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന; അഫ്രിനിയില്‍ തുര്‍ക്കി, സിറിയ പോരാട്ടത്തിന് സാധ്യത
സ്വന്തം ലേഖകന്‍: വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന നടത്തുന്ന രൂക്ഷമായ വ്യോമാക്രമണത്തില്‍ 250 പേരെങ്കിലും കൊല്ലപ്പെട്ടതായും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നല്‍കി. ഞായറാഴ്ച മുതല്‍ തുടരുന്ന ശക്തമായ ആക്രമണത്തില്‍ 57 കുട്ടികളും കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷകരായ …
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും തെരേസാ മേയ്
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും  തെരേസാ മേയ്
സ്വന്തം ലേഖകന്‍: സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്ന് മേയ്. ഫീസുകള്‍ വെട്ടിക്കുറക്കുനന്ത് നികുതി വര്‍ധിപ്പിക്കുകയും യൂണിവേഴ്‌സിറ്റി സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം ബ്രിട്ടീഷ് സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെതിരെ തെരേസാ മേയ് മുന്നറിയിപ്പ് …