1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ തോക്കുകള്‍ നാടുവാഴുന്നു; കഴിഞ്ഞ വര്‍ഷം വെടിവെപ്പിന് ഇരയായത് 3700 കുട്ടികള്‍; നോക്കുകുത്തിയായി ആയുധ നിയന്ത്രണ ബില്‍
യുഎസില്‍ തോക്കുകള്‍ നാടുവാഴുന്നു; കഴിഞ്ഞ വര്‍ഷം വെടിവെപ്പിന് ഇരയായത് 3700 കുട്ടികള്‍; നോക്കുകുത്തിയായി ആയുധ നിയന്ത്രണ ബില്‍
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ നാടുവാഴുന്നു; കഴിഞ്ഞ വര്‍ഷം വെടിവെപ്പിന് ഇരയായത് 3700 കുട്ടികള്‍; നോക്കുകുത്തിയായി ആയുധ നിയന്ത്രണ ബില്‍. മൂന്നു വര്‍ഷം മുന്‍പുവരെ അവിടെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റി!ല്‍ പോലും തോക്കു വാങ്ങാന്‍ കിട്ടുമായിരുന്നു. യുഎസ് സ്‌കൂളുകളില്‍ വെടിവയ്പുകള്‍ പതിവാകുമ്പോള്‍ സമൂഹത്തിലെ തോക്കുകളിലെ തേര്‍വാഴ്ച വീണ്ടും ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഒപ്പം വിവാദ നായകനാകുകയാണ് എആര്‍ 15 …
യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ചികിത്സയിലായിരുന്ന ലണ്ടന്‍ മലയാളി നിര്യാതനായി
യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ചികിത്സയിലായിരുന്ന ലണ്ടന്‍ മലയാളി നിര്യാതനായി
സ്വന്തം ലേഖകന്‍: യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ചികിത്സയിലായിരുന്ന ലണ്ടന്‍ മലയാളി നിര്യാതനായി. ലണ്ടനിലെ ക്യാറ്റ്‌ഫോര്‍ഡ് നിവാസി തോമസ് ജോസഫ് എന്ന ബൈജുവാണ് നിര്യാതനായത്. 43 വയസായിരുന്നു. പാന്‍ക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം മൂലം ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈജുവിന്റെ നില കഴിഞ്ഞ ദിവസം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് …
ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; 17 കുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരുക്ക്
ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; 17 കുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; 17 കുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരുക്ക്. പാര്‍ക്ക്‌ലാന്‍ഡിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം വെടിവയ്പുണ്ടായത്. 12 കുട്ടികള്‍ സ്‌കൂളിനുള്ളില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ സ്‌കൂളിനു പുറത്തും രണ്ടുപേര്‍ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. വെടിവയ്പില്‍ 17 കുട്ടികള്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് ബ്രൊവാര്‍ഡ് കൗണ്ടി ഷെരിഫ് സ്‌കോട്ട് ഇസ്രയേല്‍ …
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ അഴിമതിയാരോപണ വിധേയനായ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ അഴിമതിയാരോപണ വിധേയനായ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു
സ്വന്തം ലേഖകന്‍: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ അഴിമതിയാരോപണ വിധേയനായ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) അന്ത്യശാസനത്തെ തുടര്‍ന്നാണ് രാജി തീരുമാനം. സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുന്നതിന് തൊട്ടുമുമ്പാണ് രാജി. എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. സിറില്‍ …
ഇറാന്റെ ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളേയും ഓന്തുകളേയും ഉപയോഗിച്ചതായി ആരോപണം
ഇറാന്റെ ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളേയും ഓന്തുകളേയും ഉപയോഗിച്ചതായി ആരോപണം
സ്വന്തം ലേഖകന്‍: ഇറാന്റെ ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളേയും ഓന്തുകളേയും ഉപയോഗിച്ചതായി ആരോപണം. പാശ്ചാത്യ രാജ്യങ്ങള്‍ വിനോദ സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരേയും ചാരന്മാരായി ഇറാനിലേക്ക് അയച്ചിരുന്നതായും മുതിര്‍ന്ന സൈനിക ഉപദേഷ്ടാവ് ഹസ്സന്‍ ഫിറൂസാബാദി പറഞ്ഞു. കുറച്ചുനാള്‍ മുമ്പ് പാലസ്തീനിന് സഹായംതേടി കുറച്ച് ആളുകള്‍ ഇറാനില്‍ എത്തിയിരുന്നു. എന്നാല്‍, അവര്‍ ഏത് മാര്‍ഗമാണ് …
ശാന്ത സമുദ്രത്തിനു മുകളില്‍ പറക്കുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് എഞ്ചിന്‍ തകരാര്‍; 373 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ശാന്ത സമുദ്രത്തിനു മുകളില്‍ പറക്കുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് എഞ്ചിന്‍ തകരാര്‍; 373 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: ശാന്ത സമുദ്രത്തിനു മുകളില്‍ പറക്കുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന് എഞ്ചിന്‍ തകരാര്‍; 373 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ബോയിങ് 777 വിമാനമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു യുഎസിലെ ഹോണോലുലു വിമാനത്താവളത്തില്‍ ഇറക്കിയത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ എന്‍ജിനുകളില്‍ ഒന്നിനാണു തകരാറുണ്ടായത്. 373 യാത്രക്കാരുണ്ടായിരുന്ന വിമാനം അടിയന്തരമായി ഇറക്കിയതിനാല്‍ …
ബ്രിട്ടനില്‍ വൈദ്യുതി, ഗ്യാസ് ബില്‍ ഉപഭോക്താക്കളുടെ നടുവൊടിക്കുന്നു; കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി എംപിമാര്‍
ബ്രിട്ടനില്‍ വൈദ്യുതി, ഗ്യാസ് ബില്‍ ഉപഭോക്താക്കളുടെ നടുവൊടിക്കുന്നു; കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി എംപിമാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വൈദ്യുതി, ഗ്യാസ് ബില്‍ ഉപഭോക്താക്കളുടെ നടുവൊടിക്കുന്നു; കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി എംപിമാര്‍. വൈദ്യുതി ഗ്യാസ് ബില്ലുകളില്‍ എനര്‍ജി കമ്പനികള്‍ വര്‍ദ്ധനവ് വരുത്തുന്നത് യാതൊരു നിയന്ത്രണം ഇല്ലാതെയാണെന്നും അടുത്ത ശൈത്യകാലത്തിന് മുന്‍പ് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. എനര്‍ജി രംഗത്ത് കമ്പനികള്‍ കടുത്ത മത്സരത്തിലാണെങ്കിലും പന്ത്രണ്ട് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ …
മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍
മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: മതതീവ്രവാദത്തേയും ഇസ്ലാമിക് സ്റ്റേറ്റിനേയും തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പൊരുതുമെന്ന് 73 രാജ്യങ്ങള്‍. മതതീവ്രവാദത്തിനെതിരേയും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരത ഇല്ലായ്മ ചെയ്യുന്നതിനും ആഗോളതലത്തില്‍ നടക്കുന്ന കൂട്ടായ നടപടികള്‍ക്ക് കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന 73 രാജ്യങ്ങളുടെ സമ്മേളനം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഐഎസ് ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനു ലോകരാഷ്ട്രങ്ങളുടെ സഖ്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ …
സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണ ക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു
സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണ ക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: സമ്മര്‍ദം ഫലിച്ചു; മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ്‌വ, ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ലശ്കറെ ത്വയ്യിബ, ഹര്‍കത്തുല്‍ മുജാഹിദീന്‍ എന്നിവയടക്കം ഐക്യരാഷ്ട്രസഭ രക്ഷാസമിതി നിരോധിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും പാക് സര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളുടെയും …
തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: തപാലില്‍ വന്ന പാക്കറ്റിലെ വെളുത്ത പൊടി വില്ലനായി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍. തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോള്‍ ഉതിര്‍ന്ന വെളുത്ത പൊടി അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് ജൂണിയറിന്റെ ഭാര്യ വനേസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ മൂത്ത പുത്രനായ ട്രംപ് ജൂണിയറിന്റെ പേരില്‍ മന്‍ഹാട്ടനിലെ വിലാസത്തില്‍ എത്തിയ പാക്കറ്റാണു വനേസ …