സ്വന്തം ലേഖകന്‍: അമേരിക്കയിലെ ചൂതാട്ട നഗരമായ ലാസ് വെഗാസില്‍ ഭീകരാക്രമണം, മരണം 59 കവിഞ്ഞു, വെടിവപ്പ് നടത്തിയത് ചൂതുകളി ഭ്രാന്തനായ മുന്‍ യുഎസ് സൈനികന്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ലാസ് വെഗാസിലെ മന്‍ഡേല ബേ ഹോട്ടലില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും …
സ്വന്തം ലേഖകന്‍: യുവജനങ്ങളെ കൈയ്യിലെടുക്കാന്‍ തെരേസാ മേയ്, സര്‍വകലാശാല വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തും, വായ്പ തിരിച്ചടവ് 25,000 പൗണ്ട് വരുമാനം കിട്ടുമ്പോള്‍ മാത്രം. രാജ്യത്തെ ട്യൂഷന്‍ ഫീസ് 9250 പൗണ്ടായി നിലനിര്‍ത്തുമെന്ന് യുകെ പ്രധാനമന്ത്രി തെരേസ മേയ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം. 25,000 പൗണ്ട് …
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധന നിയമം പ്രാബല്യത്തില്‍, പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ. പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്ന നിയമം ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദത്തിന് വഴങ്ങി കഴിഞ്ഞ ജൂണിലാണ് ബുര്‍ഖ നിരോധന ബില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. പ്രത്യേക കലാരൂപങ്ങളിലും, ആശുപത്രിയിലും, മഞ്ഞു …
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാരുടെ ആക്രമണം, ആറു പേര്‍ അറസ്റ്റില്‍. ബുദ്ധ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപം താവളമടിച്ചിരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെയാണ് സെപ്റ്റംബര്‍ 26 ന് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റുചെയ്തു.ആക്രമണത്തിന് നേതൃത്വംനല്‍കിയ സന്ന്യാസിമാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ പിടികൂടാന്‍ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും …
സ്വന്തം ലേഖകന്‍: സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍. സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നാണ് കാറ്റലോണിയയില്‍ ജനഹിത പരിശോധന നടത്തുന്നത്. സ്‌പെയിനില്‍ നിന്നു വിട്ട് സ്വതന്ത്രരാജ്യമായി മാറാനാണ് കറ്റാലന്‍ സ്വയംഭരണ പ്രവിശ്യയുടെ ശ്രമം. സ്‌പെയിനിലെ ഏറ്റവും സമ്പന്ന പ്രവിശ്യയായ കാറ്റലോണിയയിലെ ജനങ്ങള്‍ സ്‌പെയിനില്‍ നിന്ന് വ്യത്യസ്തമായ ദേശീയതയുടെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. വിവിധ മാര്‍ഗങ്ങളിലൂടെ കൊറിയയുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കൊറിയയോട് ആരായുമെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. അവരുമായി വിനിമയം നടത്താന്‍ യു.എസിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചര്‍ച്ചകള്‍ക്കുള്ള സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ടില്ലേഴ്‌സണ്‍ …
സ്വന്തം ലേഖകന്‍: ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോയപ്പോള്‍ പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഉഴുന്നാലില്‍ പറഞ്ഞു. ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ …
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വംശീയ വിരോധം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം, പുസ്തകങ്ങള്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ തിരസ്‌ക്കരിച്ചത് വിവാദമാകുന്നു. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് സംഭാവന ചെയ്ത പുസ്തകങ്ങളെല്ലാം വംശീയ വിരോധ പ്രചരിപ്പിക്കുന്നതും ആവശ്യമില്ലാത്തതും ആണെന്ന് കാണിച്ചാണ് കാലിഫോര്‍ണിയ സ്‌കൂള്‍ ലൈബ്രേറിയന്‍ നിരസിച്ചത്. പുസ്തകങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ഇവ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യൂകിപ്പിന് പുതിയ നേതാവ്, നൈജല്‍ ഫെരാജിന്റെ പിന്‍ഗാമിയായി ഹെന്റി ബോള്‍ട്ടന്‍. യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകെഐപി) ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലഭിച്ച വന്‍ പിന്തുണയെത്തുടര്‍ന്നു രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിച്ചെന്നു പ്രഖ്യാപിച്ച് നൈജന്‍ ഫെറാജ് നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മറ്റു രണ്ടുപേരെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞടുത്തെങ്കിലും ആര്‍ക്കും …
സ്വന്തം ലേഖകന്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം പുറത്ത്. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടത്.അമേരിക്കക്കും ജപ്പാനുമെതിരായ ഉത്തര കൊറിയയുടെ ഭീഷണിയെയും ഇറാഖിലെ മൂസില്‍ ഉള്‍പ്പെടെയുള്ള ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെയും കുറിച്ചും സന്ദേശത്തില്‍ പരമാര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സിറിയയിലെ റഖയിലും …