1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപത്ത് കത്തിയുമായി എത്തിയ ഭീകരന്‍ പിടിയില്‍, പാര്‍ലമെന്റ് പരിസരത്ത് കനത്ത സുരക്ഷാ പരിശോധന
ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപത്ത് കത്തിയുമായി എത്തിയ ഭീകരന്‍ പിടിയില്‍, പാര്‍ലമെന്റ് പരിസരത്ത് കനത്ത സുരക്ഷാ പരിശോധന
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപത്ത് കത്തിയുമായി എത്തിയ ഭീകരന്‍ പിടിയില്‍, പാര്‍ലമെന്റില്‍ പരിസരത്ത് കനത്ത സുരക്ഷാ പരിശോധന. പാര്‍ലമെന്റിനു സമീപത്തുള്ള വൈറ്റ്ഹാളില്‍ ബാഗില്‍ കത്തികളുമായി എത്തിയ യുവാവിനെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്ന് വൈറ്റ്ഹാള്‍ പൊലീസ് അടച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷിണം നടത്തുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. …
ഉഗ്രവിഷമായ രാസായുധവും 50 ലക്ഷം അണുബോംബുകളും കൈവശമുണ്ടെന്ന് ഉത്തര കൊറിയ, ആയുധങ്ങളെല്ലാം കിം ജോംഗ് ഉന്നിന്റെ വെറും കളിപ്പാട്ടങ്ങളെന്ന് ആരോപണം
ഉഗ്രവിഷമായ രാസായുധവും 50 ലക്ഷം അണുബോംബുകളും കൈവശമുണ്ടെന്ന് ഉത്തര കൊറിയ, ആയുധങ്ങളെല്ലാം കിം ജോംഗ് ഉന്നിന്റെ വെറും കളിപ്പാട്ടങ്ങളെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ഉഗ്രവിഷമായ രാസായുധവും 50 ലക്ഷം അണുബോംബുകളും കൈവശമുണ്ടെന്ന് ഉത്തര കൊറിയ, ആയുധങ്ങളെല്ലാം കിം ജോംഗ് ഉന്നിന്റെ വെറും കളിപ്പാട്ടങ്ങളെന്ന് ആരോപണം. പ്രകോപിപ്പിച്ചാല്‍ അമേരിക്കയെയും ദക്ഷിണ കൊറിയയയെയും ഇല്ലാത്താക്കുമെന്നും തങ്ങളുടെ കൈവശം 50 ലക്ഷം അണുബോംബുകള്‍ ഉണ്ടെന്നും ഈ ഭൂമി തന്നെ പകുതി ഇല്ലാതാകുമെന്നുമാണ് ഉത്തര കൊറിയന്‍ ഏകാധിപതിയുടെ റിപ്പബ്‌ളിക്ക് യൂത്ത് ലീഗ് നേതാക്കളുടെ …
കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും
കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും
സ്വന്തം ലേഖകന്‍: കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും. കൗമാരകാരായ കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ മുംബൈയില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവര്‍ 100 ഓളം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയായവരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവര്‍ കുട്ടികള്‍ക്ക് ഫ്രഞ്ച് …
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്ന് കശ്മീര്‍ താഴ്വരയുടെ ചുമതലയുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ജെ.എസ്. സന്ധുവാണ് …
മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍
മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍. വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതിന് സാധിക്കില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പുനരന്വേഷിക്കണെമെന്നും ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നുമുള്ള ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. കേസിലെ …
ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം
ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം. എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റായ വൈ ഇന്റര്‍നാഷണലിനാണ് അവാര്‍ഡ്. 1965 മുതല്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൊടുത്തുവരുന്ന അവാര്‍ഡുകളില്‍ ഒന്നാണ് വൈ ഇന്റര്‍നാഷണല്‍ കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ ആണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ അവാര്‍ഡിനായി …
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂണിയന്‍ നേതൃത്വം തങ്ങളുടെ അപേക്ഷ താമസിപ്പിക്കുകയാണെങ്കില്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അദ്ദേഹം റോയിട്ടേഴിസ്‌നു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 54 വര്‍ഷമായി അംഗത്വത്തിനായി തുര്‍ക്കി യൂനിയെന്റ വാതിലില്‍ മുട്ടുകയാണ്. തങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാതില്‍ കൊട്ടിയടക്കുകയാണ്. എന്നാല്‍, എല്ലാവര്‍ക്കു മുന്നിലും …
യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം
യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം. ട്രംപ് ജനുവരിയില്‍ അധികാരം ഏറ്റടുത്തതു മുതല്‍ രാജ്യത്ത് മുസ്ലീങ്ങളോടുള്ള ഭീതി വര്‍ധിച്ചതായും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000 ത്തിലധികം ശതമാനമായി കുത്തനെ ഉയര്‍ന്നതായും അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ.ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് …
അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍
അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍
സ്വന്തം ലേഖകന്‍: അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍. യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങളും പുറത്തു വന്നു. തങ്ങളുടെ സൈനിക ശക്തി …
ബ്രിട്ടനില്‍ അധികാരത്തില്‍ എത്തിയാല്‍ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി, നടപ്പിലാക്കുക കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിച്ച ‘സോഫ്റ്റ് ബ്രെക്‌സിറ്റ്’
ബ്രിട്ടനില്‍ അധികാരത്തില്‍ എത്തിയാല്‍ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി, നടപ്പിലാക്കുക കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിച്ച ‘സോഫ്റ്റ് ബ്രെക്‌സിറ്റ്’
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്ന് ലേബര്‍ പാര്‍ട്ടി, നടപ്പിലാക്കുക കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിച്ച ‘സോഫ്റ്റ് ബ്രെക്‌സിറ്റ്’. ജൂണ്‍ എട്ടിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ നിലവിലെ ബ്രെക്‌സിറ്റ് ധവളപത്രം റദ്ദാക്കുമെന്നും ബ്രെക്‌സിറ്റിലെ നിലവിലെ വ്യവസ്ഥകള്‍ ലഘൂകരിക്കുന്ന നയമാണ് സ്വീകരിക്കുകയെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് മുന്നോട്ടു പോകുന്ന …