സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വിറപ്പിക്കാന്‍ അമേരിക്കന്‍ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്ത്, മറുപടിയായി സൈനിക ശക്തി പ്രകടനവുമായി ഉത്തര കൊറിയ. യുദ്ധ ഭീതിയില്‍ അയല്‍രാജ്യങ്ങള്‍. യുഎസ് അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗനാണ് ബുസാന്‍ തീരത്ത് നങ്കൂരമിട്ടത്. ആണവ പരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് എല്ലവിധ യുദ്ധ സന്നാഹവുമുള്ള അന്തര്‍വാഹിനി മേഖലയിലെത്തിയത്. ഉത്തര …
സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ല, യുഎഇ പൗരന്മാര്‍ മാത്രം ഹജ്ജിന് അപേക്ഷ നല്‍കിയാല്‍ മതിയെന്ന് സൗദി. സ്വന്തം പൗരന്മാര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന സൗദി നിര്‍ദേശത്തെ തുടര്‍ന്ന് പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു മാത്രമേ ഇനി ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ. പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജിന് …
സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖല ഷിന്‍ജിയാങില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു, കുട്ടികള്‍ക്ക് ഇടാറുള്ള 29 മുസ്ലീം പേരുകള്‍ക്ക് നിരോധനം. നിരോധിക്കപ്പെട്ട 29 മുസ്ലീം പേരുകളുള്ള പട്ടിക ചൈനീസ് അധികൃതര്‍ പുറത്തിറക്കുകയും ചെയ്തു. ഈ പ്രദേശത്ത് കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ഇടാറുള്ള പേരുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് തടയിടാനാണ് വിലക്കെന്നാണ് അധികൃതരുടെ ന്യായം. ഇസ്‌ലാം, …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്, മോഹന വാഗ്ദാനങ്ങളുമായി പാര്‍ട്ടികള്‍, ബ്രിട്ടന്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇലക്ഷന്‍ പ്രഖ്യാപനവും പാര്‍ട്ടികളുടെ പ്രകടന പത്രികകളും തയ്യാറാകുന്നതേ ഉള്ളുവെങ്കിലും മോഹന വാഗ്ദാനങ്ങളുമായി വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞു. പുറത്തുവന്ന തുടങ്ങിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രധാനമന്ത്രി തെരേസാ മേയുടെ വിജയം പ്രവചിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കി അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് …
സ്വന്തം ലേഖകന്‍: ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉറച്ച് തുര്‍ക്കി, അനുനയ നീക്കവുമായി തുര്‍ക്കി ഉപ പ്രധാനമന്ത്രി. ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കുടിയേറ്റ വിരുദ്ധരായ വലതുപക്ഷക്കാര്‍ക്ക് തിരിച്ചടി, സ്വന്തന്ത്ര സ്ഥാനാര്‍ഥി മക്രോണിന് മുന്നേറ്റം. ഞായറാഴ്ച നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ 23.8 ശതമാനം വോട്ട് നേടി ആദ്യ സ്ഥാനത്തെത്തിയിരുന്നു. മരീന്‍ 21.5 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്‌സ്വ ഫിലന്‍ 19.9 ശതമാനവും ഇടതു കക്ഷിയായ റിബല്യസ് ഫ്രാന്‍സിന്റെ …
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു, പാകിസ്ഥാനിയായ ഭാര്യയും ഇന്ത്യക്കാരനായ ഭര്‍ത്താവും ഒരുമിച്ചു. കര്‍ണാടകയിലെ ബസവേശ്വര്‍നഗര്‍ സ്വദേശിയായ ഡാനിയല്‍ ഹെന്റി ദേവനൂറിന്റെ ഭാര്യ സില്‍വിയ നൂറീനാണ് ഇന്ത്യയിലെത്താന്‍ സുഷമ വഴി തുറന്നത്. ദേവനൂര്‍ ട്വിറ്ററിലൂടെ വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം സില്‍വിയ പാകിസ്ഥാനിലെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുജോലിക്കാരി ആയി എത്തിയ ഹൈദരാബാദുകാരിക്ക് സ്‌പോണ്‍സറില്‍ നിന്ന് ക്രൂര പീഡനം, നരകത്തില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് ശബ്ദ സന്ദേശം. ഹൈദരാബാദിലെ ബാബനഗറിലുള്ള സി ബ്ലോക്കില്‍ നിന്നും സൗദിയിലെത്തിയ സല്‍മ ബീഗം (39) ആണ് സ്‌പോണ്‍സറുടെ വീട്ടുതടങ്കലില്‍ കഴിയുന്നത്. നാട്ടുകാരായ അക്രം, ഷാഫി എന്നീ ഇടനിലക്കാര്‍ വഴിയാണ് ബീഗം സൗദിയില്‍ എത്തിയത്. നാട്ടിലെ …
സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദം സൗദിയിലും, മന്ത്രിയെ പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചു, തലപ്പത്ത് വന്‍ അഴിച്ചുപണി. ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ സൗദി സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിന്റെ മന്ത്രിസ്ഥാനമാണ് തെറിച്ചത്. മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സല്‍മാന്‍ രാജാവ് ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ എന്നിവരെയും മാറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കനത്ത സുരക്ഷാ വലയത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായി, ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍. 11 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. തീവ്രവലതുപക്ഷ നിലപാടുകാരിയായ മരീന്‍ ലെ പെന്‍, സ്വതന്ത്രനായ എമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. വലതുപക്ഷ നയങ്ങളുടെ വക്താവായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഫ്രാന്‍സ്വാ ഫിയോണും തീവ്ര ഇടതുപക്ഷ …