1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റിനെ രണ്ടാമതാക്കി ബൊക്കോ ഹറാം ലോകത്തിലെ ഏറ്റവും ഭീകരരായ തീവ്രവാദി സംഘടന
ഇസ്ലാമിക് സ്റ്റേറ്റിനെ രണ്ടാമതാക്കി ബൊക്കോ ഹറാം ലോകത്തിലെ ഏറ്റവും ഭീകരരായ തീവ്രവാദി സംഘടന
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ രണ്ടാമതാക്കി ബൊക്കോ ഹറാം ലോകത്തിലെ ഏറ്റവും ഭീകരരായ തീവ്രവാദി സംഘടന. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പീസ് ഇന്‍ ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സാണ് നൈജീരിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോക്കോ ഹറാമിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. ഭീകരതയുടെ കാര്യത്തില്‍ കുപ്രസിദ്ധരായ ഇസ്ലാമിക് സ്റ്റേറ്റിനെയാണ് ഹറാം പിന്തള്ളിയത്. 2014 ല്‍ ഐ.എസ്. 6,073 …
വിറയല്‍ മാറും മുമ്പെ പാരീസില്‍ വീണ്ടും വെടിവപ്പ്, സംഭവം തീവ്രവാദികള്‍ക്കായുള്ള തെരച്ചിലിനിടെ
വിറയല്‍ മാറും മുമ്പെ പാരീസില്‍ വീണ്ടും വെടിവപ്പ്, സംഭവം തീവ്രവാദികള്‍ക്കായുള്ള തെരച്ചിലിനിടെ
സ്വന്തം ലേഖകന്‍: വിറയല്‍ മാറും മുമ്പെ പാരീസില്‍ വീണ്ടും വെടിവപ്പ്, സംഭവം തീവ്രവാദികള്‍ക്കായുള്ള തെരച്ചിലിനിടെ. ഭീകരര്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പുണ്ടായതായി ഫ്രഞ്ച് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഒരു അഗ്‌നിശമനസേനാ അംഗത്തിന് പരിക്കേറ്റതായാണ് വിവരം. പാരിസിലെ സെന്റ് ഡെന്നിസിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ തലനാരിഴയ്ക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. ഒന്‍പതുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ …
രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍
രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍
സ്വന്തം ലേഖകന്‍: രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ആറു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍. വീപ്പയ്ക്ക് 40 ഡോളറാണ് ഇന്നലലെ വ്യാപാരം അവസാനിക്കുമ്പോള്‍ ആഗോള നിരക്ക്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓപെകിന്റെ വാദം. എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ ഒരാളായ ഇന്ത്യ വീപ്പക്ക് 39.89 ഡോളര്‍ നല്‍കുന്നുണ്ട്. ഇത് അന്തിമമായി …
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ വേട്ട, ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പിടിയില്‍
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ വേട്ട, ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പിടിയില്‍
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ വേട്ട, ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിവന്ന സംഘമാണ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡില്‍ കുടുങ്ങിയത്. പെണ്‍വാണിഭ സംഘത്തിലെ 15 പേര്‍ പിടിയിലായതായാണ് സൂചന. പ്രധാന ഏജന്റും കാസര്‍കോട് സ്വദേശിയുമായ അക്ബര്‍, ചുംബന …
ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു, പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം
ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു,  പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു, പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ഇന്ത്യയിലെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവ് അന്റോണിയൊ കോസ്റ്റയാണ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. കോസ്റ്റയുടെ …
പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകന്‍
പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകന്‍
സ്വന്തം ലേഖകന്‍: പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശി. ഇപ്പോള്‍ സിറിയയിലുള്ള ബെല്‍ജിയം സ്വദേശി അബ്ദല്‍ഹമിദ് അബൗദ് ആണ് പാരിസ് ഭീകരാക്രമണത്തിന്റെ പിന്നിലെന്ന് ഫ്രഞ്ച് അന്വേഷണസംഘം കണ്ടെത്തി. ബ്രസ്സല്‍സിനു സമീപം മോളന്‍ബീക് പട്ടണത്തില്‍നിന്നുള്ള അബൗദ് ജനവരിയില്‍ ബല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ബല്‍ജിയന്‍ പോലീസ് കൃത്യസമയത്ത് ഇടപെട്ട് പദ്ധതി പൊളിക്കുകയായിരുന്നു. സിറിയയില്‍ വിശുദ്ധയുദ്ധത്തിനു …
രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം
രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി ബ്രിറ്റീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, ഇന്ത്യന്‍ പൗരത്വം റദ്ദാക്കി എംപി സ്ഥാനം തിരിച്ചെടുക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് രേഖകളുടെ പിന്‍ബലത്തോടെ സുബ്രഹ്മണ്യം സ്വാമി വാദിയ്ക്കുന്നത്. ഇക്കാര്യം …
ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്
ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്. 86 വയസ്സായിരുന്നു. തന്റെ വൈവിധ്യമാര്‍ന്ന അഭിനയശൈലിയിലൂടെ ലോകമെങ്ങുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടനായിരുന്നു ജാഫ്രി. ഞായറാഴ്ച ജാഫ്രി മരിച്ച വിവരം മരുമകള്‍ ഷാഹീന്‍ അഗര്‍വാള്‍ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. . ഒരുപാട് ഇംഗ്ലീഷ് ഹിന്ദി സിനിമകളില്‍ ജാഫ്രി അഭിനയിച്ചിട്ടുണ്ട്. …
ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു
ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു. സംഘത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെടിവെയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അഭയാര്‍ത്ഥികള്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട എട്ടോളം അഭയാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നുള്ള 45,000 അഭയാര്‍ത്ഥികള്‍ നിലവില്‍ ഈജിപ്തിലുള്ളതായാണ് അധികൃതരുടെ വാദം. പാരീസ് …
ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരനായ ആരാച്ചാര്‍ ജിഹാദി ജോണെന്ന മുഹമ്മത് എംവസിക്ക് സിറിയന്‍ യുവതിയിലുണ്ടായ ആണ്‍കുട്ടിക്കാണ് ബ്രീട്ടീഷ് പൗരത്വം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജോണിന്റെ മകന്റെ സംരക്ഷണം നിയമപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് …