1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍
ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങി, ഞായറാഴ്ച സാന്റിയാഗോയില്‍ അവസാന ചടങ്ങുകള്‍ . ക്യൂബയുടെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ചിതാഭസ്മവുമായി ഹവാനയിലെ റെവല്യൂഷന്‍ ചത്വരത്തില്‍നിന്ന് തുടങ്ങിയ യാത്ര നാലുദിവസം കൊണ്ട് കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ എത്തും. ഒമ്പതു ദിവസത്തെ ദുഃഖാചരണ ചടങ്ങുകള്‍ക്കു ശേഷം ഞായറാഴ്ചയാണ് കാസ്‌ട്രോയുടെ ചിതാഭസ്മം സാന്റിയാഗോയില്‍ നിമഞ്ജനം …
കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍
കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍
സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍. ദുരന്തത്തില്‍ കളിക്കാരെ നഷ്ടപ്പെട്ട ടീമിനോടുള്ള ആദര സൂചകമായി ചാമ്പ്യന്‍പട്ടം ഷപ്പെകൊയിന്‍സ് ക്ലബ്ബിന് സമ്മാനിക്കുമെന്ന് എതിരാളികളായ കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷണലിന്റെ മാനേജര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്‌ളബ്ബ് ഷപ്പെകൊയിന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ ഏകദേശം എണ്‍പതിലധികം യാത്രക്കാരും ആറ് …
യുഎസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
യുഎസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റുള്ള സന്ദേശം വന്നത്. ആക്രമണം നടത്തിയ വിദ്യാര്‍ഥി സോമാലിയയില്‍നിന്നു കുടിയേറിയ കുടുംബത്തിലെ അംഗമാണ്. അബ്ദുള്‍ റസാക് അലി അര്‍ത്താന്‍ എന്നു പേരുള്ള ഇയാള്‍ യൂണിവേഴ്‌സിറ്റിയുടെ കൊളംബസിലെ കാമ്പസില്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയും …
അഴിമതി ആരോപണം, രാജി വക്കാന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ
അഴിമതി ആരോപണം, രാജി വക്കാന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ
സ്വന്തം ലേഖകന്‍: അഴിമതി ആരോപണം, രാജി വക്കാന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ. അധികാര കൈമാറ്റം സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്ക് നാഷണല്‍ അസംബ്‌ളി അംഗീകാരം നല്‍കിയാലുടന്‍ സ്ഥാനമൊഴിയാമെന്നാണ് പാര്‍ക്കിന്റെ വാഗ്ദാനം. എന്നാല്‍ ഇംപീച്ചുമെന്റ് ഒഴിവാക്കാനാണു പാര്‍ക്കിന്റെ നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യ പ്രതിപക്ഷ കക്ഷിയായ മിന്‍ജൂ പാര്‍ട്ടി ആരോപിച്ചു. ചോയി സൂണ്‍സില്‍ …
ഒബാമ കെയറിന് മരണമണി, ട്രംപ് സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് കടുത്ത ഒബാമ കെയര്‍ വിമര്‍ശകര്‍ക്ക്
ഒബാമ കെയറിന് മരണമണി, ട്രംപ് സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് കടുത്ത ഒബാമ കെയര്‍ വിമര്‍ശകര്‍ക്ക്
സ്വന്തം ലേഖകന്‍: ഒബാമ കെയറിന് മരണമണി, ട്രംപ് സര്‍ക്കാരില്‍ ഒബാമ കെയറിന്റെ ചുമതല കടുത്ത ഒബാമ കെയര്‍ വിമര്‍ശകര്‍ക്ക്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്ന പദ്ധതിയായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒബാമ കെയറിന്റെ കടുത്ത വിമര്‍ശകരെയാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചിരിക്കുന്നത്. യു.എസ് കോണ്‍ഗ്രസില്‍ ജോര്‍ജിയയില്‍നിന്നുള്ള അംഗമായ …
ബ്രസീലില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ്ബ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു, 71 പേര്‍ മരിച്ചതായി സ്ഥിരീകരണം
ബ്രസീലില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ്ബ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു, 71 പേര്‍ മരിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: ബ്രസീലില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ്ബ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു, 71 പേര്‍ മരിച്ചതായി സ്ഥിരീകരണം. അപകട സ്ഥലത്ത് നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിയതായും കൂടുതല്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്നും കൊളംബിയന്‍ പോലീസ് മേധാവി ജോസ് ഏസ്‌വെദോ ഒസ്സ വ്യക്തമാക്കി. ബ്രസീലിലെ സാവോപോളോയില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം …
സിറിയയിലെ അലെപ്പോ നഗരം വീഴുന്നു, സിറിയന്‍ സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി വിമതര്‍
സിറിയയിലെ അലെപ്പോ നഗരം വീഴുന്നു, സിറിയന്‍ സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി വിമതര്‍
സ്വന്തം ലേഖകന്‍: സിറിയയിലെ അലെപ്പോ നഗരം വീഴുന്നു, സിറിയന്‍ സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി വിമതര്‍. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ അലപ്പോയിലെ പ്രധാന ജില്ലകളിലൊന്ന് സിറിയന്‍ സൈന്യം കീഴടക്കി. തന്ത്രപ്രധാനമായ ഹനാനോ ജില്ലയാണ് സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. കരവ്യോമ മേഖലകളില്‍ കനത്ത ആക്രമണം നടത്തിയാണ് കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ മേഖലയിലെ ജനങ്ങളെ …
വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനു പൗരത്വം നല്‍കിയില്ലെന്ന് മലേഷ്യ
വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനു പൗരത്വം നല്‍കിയില്ലെന്ന് മലേഷ്യ
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനു പൗരത്വം നല്‍കിയില്ലെന്ന് മലേഷ്യ. പൗരത്വം ലഭിക്കുന്നതിനു ദശകങ്ങള്‍ വേണ്ടിവരുമെന്നും മലേഷ്യന്‍ മാതാപിതാക്കളുടെ കുട്ടിയായി രാജ്യത്തു ജനിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്വമേധയാ പൗരത്വം നല്‍കാനാവില്ലെന്നും മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ദാതുക് നുര്‍ ജാസ്ലന്‍ മുഹമ്മദ് വ്യക്തമാക്കി. പൗരത്വത്തിനു നിരവധി നടപടിക്രമങ്ങളുണ്ട്. ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ മേഖലയിലെ …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്, പോപുലര്‍ വോട്ടില്‍ ഹിലരി മുന്നിലെത്തിയത് കള്ളവോട്ടുകള്‍ കാരണമെന്ന് ആരോപണം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്, പോപുലര്‍ വോട്ടില്‍ ഹിലരി മുന്നിലെത്തിയത് കള്ളവോട്ടുകള്‍ കാരണമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്, പോപുലര്‍ വോട്ടില്‍ ഹിലരി മുന്നിലെത്തിയത് കള്ളവോട്ടുകള്‍ കാരണമെന്ന് ആരോപണം. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ പിന്തുണച്ചതിനെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിന്‍സ്‌കോന്‍സിന്‍ സംസ്ഥാനത്തെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടതിനെ പിന്തുണയ്ക്കുന്നുവെന്ന് …
ഇസ്രയേലിലെ കാട്ടുതീ അണച്ചു, പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹൂ
ഇസ്രയേലിലെ കാട്ടുതീ അണച്ചു, പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹൂ
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ കാട്ടുതീ അണച്ചു, പലസ്തീന് പ്രത്യേകം നന്ദി പറഞ്ഞ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹൂ. തീയണക്കാന്‍ അഗ്‌നിശമന സേനയേയും ട്രക്കുകളും അയച്ചതിനാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് നെതന്യാഹൂ നന്ദി പറഞ്ഞത്. ഇസ്രയേലി നഗരമായ ഹൈഫായിലെ തീ അണയ്ക്കുന്നതിനായി പലസ്തീന്‍ അഥോറിട്ടി എട്ടു ട്രക്കുകള്‍ അയച്ചുകൊടുത്തിരുന്നു. കാട്ടുതീയില്‍ ഹൈഫയില്‍ 9880 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. …