1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിഡല്‍ കാസ്‌ടോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്രക്ക് ഇന്ന് തുടക്കമാകും, ഒമ്പതു ദിവസത്തെ ദുഃഖാചരണം
ഫിഡല്‍ കാസ്‌ടോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്രക്ക് ഇന്ന് തുടക്കമാകും, ഒമ്പതു ദിവസത്തെ ദുഃഖാചരണം
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ടോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്രക്ക് ഇന്ന് തുടക്കമാകും, ഒമ്പതു ദിവസത്തെ ദുഃഖാചരണം. ഫിഡല്‍ കാസ്‌ട്രോയുടെ അനുസ്മരണ ചടങ്ങുകള്‍ ഞായറാഴച തുടങ്ങിയിരുന്നു. രാജ്യത്ത് ഒമ്പതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടികയും പ്രധാന ചടങ്ങുകളും കായിക മത്സരങ്ങളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം മദ്യവില്‍പ്പന റദ്ദാക്കി. ഹവാനയിലെ വിപ്ലവ ചത്വരത്തിലും …
കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിനും ലിബറലുകള്‍ക്കും വന്‍ നേട്ടം
കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിനും ലിബറലുകള്‍ക്കും വന്‍ നേട്ടം
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, പ്രതിപക്ഷത്തിനും ലിബറലുകള്‍ക്കും വന്‍ നേട്ടം. ശനിയാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകളില്‍ പ്രതിപക്ഷം വിജയിച്ചു. 50 പാര്‍ലമെന്റ് സീറ്റുകളില്‍ 24 എണ്ണം പ്രതിപക്ഷ സഖ്യം സ്വന്തമാക്കി. മുന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിനു വന്‍ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ നേരിയ ഭൂരിപക്ഷമായി. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എംപിമാരില്‍ പകുതിയോളം പേര്‍ …
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്കോയിസ് ഫില്ലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്കോയിസ് ഫില്ലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്കോയിസ് ഫില്ലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. പ്രസിഡന്റു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള രണ്ടാം പ്രൈമറിയില്‍ മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്‍ മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ അലെന്‍ ഷൂപ്പെയെ പരാജയപ്പെടുത്തി. 67 ശതമാനം വോട്ടുകള്‍ നേടിയാണ് ഫില്ലന്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഇതിനു മുന്‍പു നടന്ന പ്രൈമറിയില്‍ ഫ്രഞ്ച് …
ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ഡൊണാള്‍ഡ് ട്രംപ്, ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ഡൊണാള്‍ഡ് ട്രംപ്, ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയെന്ന് ഡൊണാള്‍ഡ് ട്രംപ്, ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നു ഫിഡല്‍ കാസട്രോയെന്ന് ആരോപിച്ച അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കാസ്‌ട്രോയുടെ മരണത്തോടെ ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ക്യൂബ ഇപ്പോഴും അടമത്തത്തിലാണ് കഴിയുന്നതെന്നും അവരെ …
പാകിസ്താന് പുതിയ സൈനിക തലവന്‍, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധമന്ത്രി
പാകിസ്താന് പുതിയ സൈനിക തലവന്‍, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധമന്ത്രി
സ്വന്തം ലേഖകന്‍: പാകിസ്താന് പുതിയ സൈനിക തലവന്‍, ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധമന്ത്രി. പാക് സൈന്യത്തിന്റെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റു. മുന്‍ തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റത്. നിലവില്‍ ട്രെയിനിങ്ങ് ആന്‍ഡ് എവാല്യുവേഷന്‍ കേന്ദ്രത്തിലെ ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനം …
ക്യൂബയുടെ മാത്രമല്ല, ലോകത്തിന്റെ നഷ്ടം, അന്തരിച്ച ഫിഡല്‍ കാസ്‌ട്രോക്ക് പ്രണാമം അര്‍പ്പിച്ച് ലോകനേതാക്കളും മാധ്യമങ്ങളും
ക്യൂബയുടെ മാത്രമല്ല, ലോകത്തിന്റെ നഷ്ടം, അന്തരിച്ച ഫിഡല്‍ കാസ്‌ട്രോക്ക് പ്രണാമം അര്‍പ്പിച്ച് ലോകനേതാക്കളും മാധ്യമങ്ങളും
സ്വന്തം ലേഖകന്‍: ക്യൂബയുടെ മാത്രമല്ല, ലോകത്തിന്റെ നഷ്ടം, അന്തരിച്ച ഫിഡല്‍ കാസ്‌ട്രോക്ക് പ്രണാമം അര്‍പ്പിച്ച് ലോകനേതാക്കളും മാധ്യമങ്ങളും. ക്യൂബയുടെ മുന്‍ പ്രസിഡന്റും ക്യൂബന്‍ വിപ്ലവനേതാവുമായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെ നിര്യാണത്തില്‍ വിവിധ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്ക ക്യൂബയുടെ സൃഹൃത്താണെന്നു ക്യൂബന്‍ ജനത മനസിലാക്കണമെന്ന് അനുശോചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ച് പ്രസിഡന്റ് ഒബാമ ഞ്ഞു. ക്യൂബ–അമേരിക്കന്‍ ബന്ധങ്ങളിലെ തകര്‍ച്ച …
ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി
ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി
സ്വന്തം ലേഖകന്‍: ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി. ഇറാനിലെ വടക്കന്‍ സെമ്‌നാന്‍ പ്രവിശ്യയില്‍ 44 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗതാഗത സഹമന്ത്രിയും സംസ്ഥാന ഉടമസ്ഥതയിലുള്ള റെയില്‍വേ കമ്പനിയുടെ മേധാവിയുമായ മോഹ്‌സെന്‍ പൂര്‍–സെയിദ് അഹ്യ് രാജിവച്ചത്. ട്രെയിന്‍ ഡ്രൈവര്‍ക്കു ജീവനക്കാര്‍ നല്‍കിയ തെറ്റയ നിര്‍ദേശമാണു …
ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം
ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം
സ്വന്തം ലേഖകന്‍: ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം. ഹൈഫയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് നൂറുകണക്കിന് ജൂത കുടിയേറ്റക്കാര്‍ പലായനം ചെയ്തു. മേഖലയില്‍ ഇസ്രയേല്‍, ഫലസ്തീന്‍ അഗ്‌നി ശമന സേനകള്‍ വിമാനങ്ങള്‍ വഴി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. റാമല്ലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഹലാമിഷില്‍നിന്ന് …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വിസ്‌കോണ്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അറിമറിച്ചെന്ന ആരോപണം ശക്തമാകുന്നു, വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ബോര്‍ഡ് അടുത്തയാഴ്ച റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചു. ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച പെന്‍സില്‍വേനിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്. അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് …
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
സ്വന്തം ലേഖകന്‍: ക്യൂബന്‍ വിപ്ലവ നേതാവും ക്യൂബയുടെ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസുണ്ടായിരുന്ന കാസ്‌ട്രോ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ക്യൂബന്‍ പ്രസിഡന്റും കാസ്‌ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്‌ട്രോ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഭരണാധികാരി, വിപ്ലവകാരി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ കാസ്‌ട്രോ മൂന്നര …