1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ
അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ. എന്നാല്‍, അവര്‍ അപകടത്തിലാണെന്നും വത്തിക്കാനിലത്തെിയ നൂറു കണക്കിന് അഭയാര്‍ഥിക്കുട്ടികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മാര്‍പാപ്പയെ കണാനത്തെിയവരുടെ കൂട്ടത്തില്‍ ഉറ്റവര്‍ കടലില്‍ മുങ്ങിമരിച്ച നൈജീരിയന്‍ ബാലന്‍ ഒസയാന്ദുമുണ്ടായിരുന്നു. ഒസയാന്‍ന്ദിനെ ആലിംഗനം ചെയ്താണ് മാര്‍പാപ്പ സ്വീകരിച്ചത്. ഇപ്പോള്‍ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഒയസാന്ദിനെ സംരക്ഷിക്കുന്നത്. തെക്കന്‍ ഇറ്റലിയില്‍നിന്ന് …
ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി
ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) ബ്രിട്ടന്‍ അംഗമായി തുടരേണ്ടതുണ്ടോ എന്നറിയാന്‍ നടക്കുന്ന ഹിതപരിശോധനയില്‍ കാമറണിന്റെ നിലപാട് ജനങ്ങള്‍ നിരാകരിക്കുമെന്ന് ഭരണകക്ഷിയിലെ വിമത …
ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി
ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു,  ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി
സ്വന്തം ലേഖകന്‍: ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി. ഐഎസിന്റെ പിടിയിലുള്ള ഇറാക്കിലെ ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഇറാഖ് സേനയെന്നാണ് യുദ്ധമുഖത്തു നിന്നുള്ള വാര്‍ത്തകള്‍. ഇറാക്കിന്റെ പ്രത്യേക സേന മൂന്നു വശത്തുനിന്ന് ഫല്ലൂജയിലേക്ക് നീങ്ങുകയാണെന്നും ഒരു യൂണിറ്റ് നഗരത്തില്‍ കടന്നെന്നും അധികൃതര്‍ അറിയിച്ചു. ബാഗ്ദാദില്‍നിന്ന് 50 …
പ്രവാസികള്‍ക്ക് ജനസംഖ്യാ ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്
പ്രവാസികള്‍ക്ക് ജനസംഖ്യാ ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ജനസംഖ്യക്ക് ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തേതന്നെ ക്വോട്ട സംബന്ധിച്ച പഠനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 31 ശതമാനം മാത്രമാണ് സ്വദേശികള്‍. 12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഏതാണ്ട് 30 ലക്ഷമാണ് വിദേശികള്‍. …
ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി
ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി അലി ജന്നാറ്റി അറിയിച്ചു. സൗദി അറേബ്യ മന:പ്പൂര്‍വം തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമില്ല. ഇറാന്റെ വിമാനങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരെ എത്തിക്കാന്‍ സൗദി അനുവദിക്കുന്നില്ലെന്നും തീര്‍ഥാടകര്‍ക്കു മൂന്നാമതൊരു രാജ്യത്തുനിന്നു മാത്രമേ വീസ അനുവദിക്കുകയുള്ളുവെന്നു പറഞ്ഞുവെന്നും ഇറാന്‍ …
വെര്‍ദുന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം, മുറിവിന്റെ ഓര്‍മ്മകളുമായി ജര്‍മ്മനിയും ഫ്രാന്‍സും
വെര്‍ദുന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം, മുറിവിന്റെ ഓര്‍മ്മകളുമായി ജര്‍മ്മനിയും ഫ്രാന്‍സും
സ്വന്തം ലേഖകന്‍: വെര്‍ദുന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം, മുറിവിന്റെ ഓര്‍മ്മകളുമായി ജര്‍മ്മനിയും ഫ്രാന്‍സും. രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന വെര്‍ദുനില്‍ ഓര്‍മ്മകളുണര്‍ത്തി ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ഭരണസാരഥികള്‍ ഒരുമിച്ചെത്തി. 1916ല്‍ 10 മാസം നീണ്ട പോരാട്ടത്തില്‍ മൂന്നു ലക്ഷം പേരാണ് വെര്‍ദുനില്‍ മരിച്ചു വീണത്. വെര്‍ദുന്‍ കുരുതിയുടെ 100 മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ഫ്രാന്‍സിന്റെയും …
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്നിന്റെ മാതൃസഹോദരിക്ക് അമേരിക്കയില്‍ ഡ്രൈക്ലീനിംഗ് കട
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്നിന്റെ മാതൃസഹോദരിക്ക് അമേരിക്കയില്‍ ഡ്രൈക്ലീനിംഗ് കട
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്നിന്റെ മാതൃസഹോദരിക്ക് അമേരിക്കയില്‍ ഡ്രൈക്ലീനിംഗ് കട. 1998 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇവര്‍ ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയായ കിം ജോഗ് ഇല്ലിന്റെ ഭാര്യ കോ യോംഗ് ഹുയിയുടെ സഹോദരിയാണ്. ഭര്‍ത്താവ് റി ഗ്യാംഗിയും മൂന്നു കുട്ടികളുമുള്ള ഇവര്‍ ഡ്രൈക്ലീനിംഗ് ഷോപ്പ് നടത്തിയാണ് ജീവിക്കുന്നത്. കുട്ടിക്കാലത്ത് …
സിക വൈറസ് ഭീഷണി, റിയോ ഡി ജനിറോ ഒളിമ്പിക്‌സ് ആശങ്കയുടെ നിഴലില്‍
സിക വൈറസ് ഭീഷണി, റിയോ ഡി ജനിറോ ഒളിമ്പിക്‌സ് ആശങ്കയുടെ നിഴലില്‍
സ്വന്തം ലേഖകന്‍: സിക വൈറസ് ഭീഷണി, റിയോ ഡി ജനിറോ ഒളിമ്പിക്‌സ് ആശങ്കയുടെ നിഴലില്‍. ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത് ഗുണകരമല്ലെന്നാണ് സിക വൈറസുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ കാണിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ സികയെ പേടിച്ച് മത്സരങ്ങള്‍ ഒഴിവാക്കണമെന്നോ മാറ്റിവയ്ക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. …
ഇന്ത്യക്ക് ആണവ ഗ്രുപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിന് പരസ്യ പിന്തുണയുമായി അമേരിക്ക
ഇന്ത്യക്ക് ആണവ ഗ്രുപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിന് പരസ്യ പിന്തുണയുമായി അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് ആണവ ഗ്രുപ്പില്‍ (എന്‍എസ്ജി) അംഗത്വം നല്‍കുന്നതിന് പരസ്യ പിന്തുണയുമായി അമേരിക്ക. ആണവ ഗ്രുപ്പില്‍ ഇന്ത്യ അംഗമാകുന്നതിനെ പാകിസ്താനും ചൈനയും എതിര്‍ത്ത സാഹചര്യത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇന്ത്യ ആണവ ഗ്രുപ്പില്‍ അംഗത്വം നേടുന്നത് സൈനികേതര ആണവ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം ഇന്ത്യക്കില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് …
താന്‍ ബ്രെക്‌സിറ്റ് വാദക്കാരനല്ല, ആരോപണം നിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍
താന്‍ ബ്രെക്‌സിറ്റ് വാദക്കാരനല്ല, ആരോപണം നിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍
സ്വന്തം ലേഖകന്‍: താന്‍ ബ്രെക്‌സിറ്റ് വാദക്കാരനല്ല, ആരോപണം നിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. താന്‍ ബ്രെക്‌സിറ്റ് (ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദം) പക്ഷപാതിയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍തന്നെ തുടരണമെന്ന് പരസ്യമായി കാമറണ്‍ പറയുമ്പോഴും അദ്ദേഹം മനസ്സുകൊണ്ട് ബ്രെക്‌സിറ്റ് പക്ഷക്കാരനാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ട് ബ്രെക്‌സിറ്റ് പക്ഷക്കാരുടെ കൂട്ടായ്മയായ …