1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്
ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്
സ്വന്തം ലേഖകന്‍: ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറക്കി, ഫാല്‍ക്കണ്‍ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്. ബഹിരാകാശ യാത്രാ ഗവേഷണ രംഗത്ത് പ്രതീക്ഷ നല്‍കി ആകാശത്തേയ്ക്ക് തൊടുത്ത റോക്കറ്റ് ആദ്യമായി സുരക്ഷിതമായി താഴെയിറക്കി. പേടകത്തെ ഭ്രമണ പഥത്തിലെത്തിച്ചശേഷം സ്വയം കത്തി തീരുന്ന റോക്കറ്റുകള്‍ എന്ന പരമ്പരാഗത രീതിക്ക് ഇതോടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ …
നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, 16 വയസു തികഞ്ഞ കുറ്റവാളികള്‍ക്ക് ഇനി കുട്ടികളെന്ന പരിഗണനയില്ല
നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, 16 വയസു തികഞ്ഞ കുറ്റവാളികള്‍ക്ക് ഇനി കുട്ടികളെന്ന പരിഗണനയില്ല
സ്വന്തം ലേഖകന്‍: നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാനുള്ള പ്രായം 16 ആക്കി കുറച്ചു. പതിനാറ് വയസ് പൂര്‍ത്തിയായവര്‍ ഹീനമായ കുറ്റകൃത്യം നടത്തിയാല്‍ മുതിര്‍ന്നവരെപ്പോലെ പരിഗണിച്ചു വിചാരണ നടത്തുന്നത് അടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണു ബില്‍ പാസാക്കിയത്. ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാവും. എന്നാല്‍, നിയമം മുന്‍കാല …
ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ
ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ
സ്വന്തം ലേഖകന്‍: ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ടേക്ക്, മത്സരങ്ങള്‍ ജനുവരി 25 മുതല്‍ 30 വരെ. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കേരളത്തില്‍ തന്നെ ദേശീയ സ്‌കൂള്‍ കായികമേള നടത്താന്‍ തീരുമാനമായിരിക്കുന്നത്. കോഴിക്കോടു വച്ച് ജനുവരി 25 മുതല്‍ 30 വരെയാകും മത്സരങ്ങള്‍. ഫിബ്രവരിയില്‍ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയും തിരഞ്ഞെടുപ്പും …
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷട്ടില്‍ ബസിന്റെ ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തിലിടിച്ചു, ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും തമ്മില്‍ തര്‍ക്കം
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷട്ടില്‍ ബസിന്റെ ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തിലിടിച്ചു, ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും തമ്മില്‍ തര്‍ക്കം
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഷട്ടില്‍ ബസിന്റെ ഡ്രൈവര്‍ ഉറങ്ങി, ബസ് വിമാനത്തിലിടിച്ചു, ജെറ്റ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയും തമ്മില്‍ തര്‍ക്കം. നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇടിച്ച ഷട്ടില്‍ ബസ് ജെറ്റ് എയര്‍ വേയ്‌സിന്റെ ആയതിനാലാണിത്. നിയന്ത്രണം വിട്ട ജെറ്റ് എയര്‍വെയ്‌സിന്റെ ബസ്സ്, എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ട്‌പോകുന്ന ഷട്ടില്‍ …
സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത
സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത
സ്വന്തം ലേഖകന്‍: സ്പാനിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതാവസ്ഥ, തൂക്കു മന്ത്രിസഭക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപവത്കരണം ആശയക്കുഴത്തിലാണ്. 350 അംഗ പാര്‍ലമെന്റില്‍ നിലവിലെ പ്രധാനമന്ത്രി മരിയാനോ റയോയിയുടെ പീപ്ള്‍സ് പാര്‍ട്ടി 29 ശതമാനം വോട്ടും 123 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ പ്രതിപക്ഷമായ സോഷ്യലിസ്റ്റുകള്‍ 22 ശതമാനം വോട്ടും …
സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
സ്വന്തം ലേഖകന്‍: സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ യൂസഫ്, കണ്ടക്ടര്‍ ഷൈലാഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ബസ്സ് ജീവനക്കാര്‍ ദയാബായിയോട് മോശമായി പെരുമാറിയതും ബസ്സില്‍ നിന്നും ഇറക്കി വിട്ടതും. തൃശൂരിലെ …
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ മറയാക്കി റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്നതായി ആരോപണം, ലക്ഷ്യം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസല്‍ അസദ് വിമതര്‍
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ മറയാക്കി റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്നതായി ആരോപണം, ലക്ഷ്യം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസല്‍ അസദ് വിമതര്‍
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ മറയാക്കി റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുന്നതായി ആരോപണം, ലക്ഷ്യം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസല്‍ അസദ് വിമതര്‍. കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് റഷ്യക്കെതിരെ ആരോപണങ്ങളും ശക്തമായത്. മൂന്ന് മാസത്തോളമായി സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയിട്ട്. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് ഓരോ ദിവസവും …
അവതാരകന് നാവു പിഴച്ചു, സുന്ദരി മാറി കിരീടധാരണം, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫിലിപ്പിനോ സുന്ദരിക്ക് മിസ് യൂണിവേഴ്‌സ് കിരീടം
അവതാരകന് നാവു പിഴച്ചു, സുന്ദരി മാറി കിരീടധാരണം, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫിലിപ്പിനോ സുന്ദരിക്ക് മിസ് യൂണിവേഴ്‌സ് കിരീടം
സ്വന്തം ലേഖകന്‍: അവതാരകന് നാവു പിഴച്ചു, സുന്ദരി മാറി കിരീടധാരണം, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫിലിപ്പിനോ സുന്ദരിക്ക് മിസ് യൂണിവേഴ്‌സ് കിരീടം. അവതാരകന്‍ സ്റ്റീവ് ഹാര്‍വെ ആദ്യം വിശ്വ സുന്ദരിയായി പ്രഖ്യാപിച്ചത് കൊളംബിയയുടെ അരീഡ്‌ന ഗുറ്റിരിസ് അരേല്‍വോയെയാണ്. കീരിടം ചൂടി വേദിക്ക് മുന്നില്‍ അരീഡ്‌ന ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ണീരായി മാറാന്‍ അധിക സമയം …
സൗദിയിലെ അതിര്‍ത്തി നഗരമായ നജ്‌റാനില്‍ ഹൗതികളുടെ ഷെല്ലാക്രമണം, രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു മരണം
സൗദിയിലെ അതിര്‍ത്തി നഗരമായ നജ്‌റാനില്‍ ഹൗതികളുടെ ഷെല്ലാക്രമണം, രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു മരണം
സ്വന്തം ലേഖകന്‍: സൗദിയിലെ അതിര്‍ത്തി നഗരമായ നജ്‌റാനില്‍ ഹൗതികളുടെ ഷെല്ലാക്രമണം, രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു മരണം. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലണ് ഹൗതികള്‍ ഷെല്‍ വര്‍ഷം നടത്തിയത്. ഇന്നലെ വൈകിട്ട് നജ്‌റാന്‍ അല്‍ ഗാബിലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മധുര സ്വദേശികളായ ആന്റണി, മുഹമ്മദ് എന്നിവരും സൗദി പൗരനുമാണു കൊല്ലപ്പെട്ടതെന്നു സിവില്‍ ഡിഫന്‍സ് വക്താവ് …
ലിവര്‍പൂള്‍ ക്ലബിന്റെ ബൂട്ടുകെട്ടാന്‍ ആദ്യ ഇന്ത്യന്‍ വംശജന്‍, യാന്‍ ധന്‍ഡ പന്തുതട്ടുന്നത് ചരിത്രത്തിലേക്ക്
ലിവര്‍പൂള്‍ ക്ലബിന്റെ ബൂട്ടുകെട്ടാന്‍ ആദ്യ ഇന്ത്യന്‍ വംശജന്‍, യാന്‍ ധന്‍ഡ പന്തുതട്ടുന്നത് ചരിത്രത്തിലേക്ക്
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ ക്ലബിന്റെ ബൂട്ടുകെട്ടാന്‍ ആദ്യ ഇന്ത്യന്‍ വംശജന്‍, യാന്‍ ധന്‍ഡ പന്തുതട്ടുന്നത് ചരിത്രത്തിലേക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന പേരിന് അര്‍ഹനായിരിക്കുകയാണ് യാന്‍ ധന്‍ഡ. ഇംഗ്ലണ്ടിന്റെ യൂത്ത് ലീഗില്‍ കളിച്ചിരിക്കുന്ന ധന്‍ഡ ഒന്നാം ഡിവിഷന്‍ ടീമായ ലിവര്‍പൂളുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ കരാര്‍ …