സ്വന്തം ലേഖകന്‍: മാല മോഷ്ടാവിനെ അന്വേഷിച്ചു ചെന്ന പോലീസിന്റെ കൈയ്യില്‍ കുടുങ്ങിയത് മലയാളത്തിലെ യുവനടന്‍, ഇതുവരെ പൊട്ടിച്ചെടുത്തത് 56 മാലകള്‍. ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത്ത് എന്ന തവള അജിത്ത് ആണ് പോലിസ് പിടിയിലായത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തില്‍ കള്ളന്റെ വേഷമിട്ടയാളാണ് അജിത്. കഴിഞ്ഞ ദിവസം പാലാരിവട്ടത്തു നിന്നും ഷാഡോ പോലിസിന്റെ പിടിയിലായ മോഷണ സംഘത്തിന്റെ പ്രധാനിയാണ് …
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മോദി കേരളത്തില്‍, കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും രാഷ്ട്രീയ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നെന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി. കേരളത്തില്‍ എത്താന്‍ അല്‍പം വൈകിയെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും മോദി തൃശ്ശൂരില്‍ പറഞ്ഞു. കേരളത്തിലാണ് ബി ജെപി പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തോക്കെടുത്തു പോരാടാന്‍ ക്രൈസ്തവ വനിതാ പോരാളികള്‍ ഇറങ്ങുന്നു. കുര്‍ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് സൂചന. പലരും മക്കളേയും ഭര്‍ത്താവിനെയും വീടുംകൂടും ജോലികളുമെല്ലാം ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്. തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചും …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ കണ്ട ചിത്രം ലൈക്ക് ചെയ്ത തായ് യുവാവിന് 32 വര്‍ഷം തടവ്. രാജഭരണം നടക്കുന്ന തായ്‌ലന്റില്‍ രാജാവിനെ പരിഹസിക്കുന്ന ചിത്രത്തിന് ലൈക്ക് ചെയ്തുവെന്നതാണ് യുവാവിന് എതിരായ കുറ്റം . 27 കാരനായ തങ്കോണ്‍ സിരിപായ്ബൂന്‍ എന്ന യുവാവാണ് വെറുമൊരു ലൈക്കടിച്ച് പുലിവാലു പിടിച്ചത്. ഒരു അഴിമതിയുമായി ബന്ധപ്പെട്ട് തായ്‌ലന്റിലെ രാജാവായ ഭൂമിബോല്‍ …
സ്വന്തം ലേഖകന്‍: ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദം, ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വമെന്ന് ആരോപണം. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് പ്രധാന മന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് പിന്‍മാറാന്‍ …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം ക്രിസ്മസ് ബോണസായി നല്‍കി ഹൂസ്റ്റണിലെ ഹില്‍ക്രോപ്പ് കമ്പനി. സ്ത്രീ, പുരുഷ, തസ്തിക, ഭേദമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്തുമസ് ബോണസായി നല്‍കുമെന്ന് ഹൂസ്റ്റണിലെ ഹില്‍ക്രോപ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയായ ഹില്‍ ക്രോപ്പിലെ 1380 …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഡിസംബര്‍ 15 ന് കേരളത്തില്‍, ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കെന്ന് പുതിയ വിവാദം. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചു. ഡിസംബര്‍ 15 ന് നടക്കുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദര്‍, പാരീസ് ആക്രമണത്തിനു പിന്നിലും സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ട്? ഐസിസ് തീവ്രവാദികള്‍ ബോംബ് നിര്‍മ്മിക്കുന്നതിലും സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും വിദഗ്ദരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി സിറിയന്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതായ വാര്‍ത്ത സിറിയയെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജസികളാണ് സിറിയക്ക് ഇത്തരം …
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം, പ്രതീക്ഷ അസ്തമിക്കുന്നു, പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിന് നീക്കം. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷനാണു പത്തനംതിട്ട കേന്ദ്രീകരിച്ച് വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി മുന്നോട്ടുവച്ചതായി മംഗളം പത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതിനായി ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും നിലവില്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ …
സ്വന്തം ലേഖകന്‍: ബെംഗുളുരുവില്‍ ബൈക്കിലെത്തി മോഷ്ടിച്ച കള്ളനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടിയ യുവതി വാര്‍ത്തയിലെ താരം. ബെംഗളൂരുവിലെ ഫ്രേസര്‍ ടൗണിലാണ് 26 കാരിയായ ബിന്ദു അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് ബൈക്കിലെത്തി മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അതേ ബൈക്കില്‍ തൂങ്ങിക്കിടന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഫ്രേസര്‍ ടൗണിലെ ആന്ധ്ര ബാങ്ക് റോഡില്‍ …