1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്
താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി സൂചന, കൊലക്കു കാരണം സംഘടക്കുള്ളിലെ കലഹമെന്ന് റിപ്പോര്‍ട്ട്. താലിബാനില്‍ നിന്നും പിരിഞ്ഞുപോയ തീവ്രവാദികളാണ് ഏറ്റുമുട്ടലില്‍ അക്തറിനെ വധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തൂമിന്റെ വക്തവായ സുല്‍ത്താന്‍ ഫൈസിയാണ് മന്‍സൂര്‍ മരിച്ച വിവരം ട്വീറ്റ് ചെയ്തത്. താലിബാന്‍ സ്ഥാപക …
സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍
സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍
സ്വന്തം ലേഖകന്‍: സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത ആക്രമണം നടത്തി ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍. വോട്ടെടുപ്പില്‍ 397 അംഗങ്ങളില്‍ 223 പേര്‍ കാമറണിനെ പിന്തുണച്ചു. കോമണ്‍ ഹൗസിലെ വോട്ടെടുപ്പ് അനുകൂലമായാല്‍ മണിക്കൂറുകള്‍ക്ക് ആക്രമണം നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്ദ് വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് സജ്ജമായി ബ്രിട്ടന്റെ നാലു ടൊര്‍ണാഡോ …
ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍
ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ചികിത്സക്കെത്തിയ 200 ഓളം രോഗികളില്‍ എയിഡ്‌സ് പരത്തിയ മരണ ഡോക്ടര്‍ കമ്പോഡിയയില്‍ പിടിയില്‍. 56 കാരനായ യം ക്രിം എന്ന ഡോക്ടറാണ് 200 പേരിലേക്ക് എച്ച് ഐ വി പകര്‍ത്തിയത്. കംബോഡിയയിലാണ് സംഭവം. പോലിസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മരണ വേട്ടയുടെ കഥ പുറത്തായത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്തു 25 വര്‍ഷം …
മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍
മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍
സ്വന്തം ലേഖകന്‍: മുഖ്യാതിഥിയാകാം, എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും നല്‍കിയാല്‍, സാനിയ മിര്‍സ പുതിയ വിവാദത്തില്‍. മധ്യ പ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക സ്‌പോര്‍ട്‌സ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്താനാണ് ടെന്നീസ് താരം സാനിയ മിര്‍സ എഴുപത്തയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും ആവശ്യപ്പെട്ടത്. ഇത്രയും വലിയ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് …
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം, തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം,  തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം, തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍. ഇതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുടെ തെളിവായി തന്റ്െകൈവശം ഉണ്ടെന്ന് ബിജു അവകാശപ്പെട്ട സി.ഡി ഡിസംബര്‍ 10 ന് ഹാജരാക്കേണ്ടി വരും. സി ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ …
അമേരിക്കയില്‍ എന്‍ജിഒ കേന്ദ്രത്തില്‍ വെടിവപ്പ്, 14 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു
അമേരിക്കയില്‍ എന്‍ജിഒ കേന്ദ്രത്തില്‍ വെടിവപ്പ്, 14 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എന്‍ജിഒ കേന്ദ്രത്തില്‍ വെടിവപ്പ്, 14 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയില്‍ സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിലേക്ക് ആയുധധാരികളായ മൂന്നു പേര്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 20 ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആക്രമികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് ഉറപ്പിക്കാനാവില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍ലാന്‍ഡ് റീജ്യനല്‍ …
ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ്, വിദേശ സൈനികരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറാഖ്, വാക്‌പോര് സജീവം
ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ്, വിദേശ സൈനികരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറാഖ്, വാക്‌പോര് സജീവം
സ്വന്തം ലേഖകന്‍: ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ്, വിദേശ സൈനികരെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറാഖ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ പ്രത്യേക സേനയെ ഇറാഖിലേക്ക് അയക്കുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവനയോടാണ് ഇറാഖ് രൂക്ഷമായി പ്രതികരിച്ചത്. സര്‍ക്കാറിന്റെ അനുമതി നേടാതെ ഒരു വിദേശ രാജ്യത്തിന്റെ സൈനികനെയും തങ്ങളുടെ രാജ്യത്ത് കാല്കുത്താന്‍ അനുവദിക്കില്ല. ഇറാഖിന്റെ …
മഴയുടെ താണ്ഡവം, ചെന്നൈ മുങ്ങിത്താഴുന്നു, രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമിറങ്ങി
മഴയുടെ താണ്ഡവം, ചെന്നൈ മുങ്ങിത്താഴുന്നു, രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമിറങ്ങി
സ്വന്തം ലേഖകന്‍: മഴയുടെ താണ്ഡവം, ചെന്നൈ മുങ്ങിത്താഴുന്നു, രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളമിറങ്ങി. നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മഴയാണ് ചെന്നൈ നഗരത്തില്‍ ജനജീവിതം അട്ടിമറിച്ചത്. ദിവസങ്ങളായി പെയ്യുന്ന മഴകാരണം നൂറുകണക്കിന് കുട്ടികളാണ് ഭക്ഷണവും വെളിച്ചവുമില്ലാതെ സ്‌കൂളുകളില്‍ കുടുങ്ങി കിടുക്കുന്നത്. മിക്കവാറും കെട്ടിടങ്ങളുടെ ഒന്നാം നിലവരെ വെള്ളം കേറിയിട്ടുണ്ട്. മഴ ശക്തമായതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി …
അലന് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലിയര്‍പ്പിച്ച് ടോള്‍വര്‍ത്ത് മലയാളി സമൂഹം
അലന് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലിയര്‍പ്പിച്ച് ടോള്‍വര്‍ത്ത് മലയാളി സമൂഹം
ജിജോ അറയത്ത്: കഴിഞ്ഞ ദിവസം ആകസ്മികമായി നാട്ടില്‍ മരണമടഞ്ഞ അലനോടുള്ള ആദരസൂചകമായും ആത്മാവിന്റെ നിത്യശാന്തിക്കായും ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായി ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും ഒപ്പീസിലും ഇംഗ്ലണ്ടിന്റെ നാനാ ഭാഗത്ത് നിന്നും ജാതിമതഭേദമന്യേ തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകള്‍ പങ്കെടുത്തു. ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന …
ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 1500 അഭയാര്‍ഥികളെ തുര്‍ക്കി അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു, സംഘര്‍ഷാവസ്ഥ
ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 1500 അഭയാര്‍ഥികളെ തുര്‍ക്കി അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു, സംഘര്‍ഷാവസ്ഥ
സ്വന്തം ലേഖകന്‍: ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 1500 അഭയാര്‍ഥികളെ തുര്‍ക്കി അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു, സംഘര്‍ഷാവസ്ഥ. അനധികൃതമായി ഗ്രീസ്? വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് 1500 അഭയാര്‍ഥികളെ തുര്‍ക്കി തടഞ്ഞത്. സിറിയ, ഇറാഖ്, അഫ്ഗാനിസ്?താന്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരില്‍ ഏറെപേരും. അന്താരാഷ്ട്രസംരക്ഷണം ആവശ്യമില്ലാത്ത സിറിയന്‍ കുടിയേറ്റക്കാര്‍ കടല്‍ കടക്കുന്നത് തടയാന്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും …