1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് യുഎസ് ബാങ്ക്‌റപ്‌സി കോര്‍ട്ടില്‍ പാപ്പര്‍ഹര്‍ജിക്ക് അപേക്ഷ നല്‍കി. കര്‍ട്ടിസ് ജെയിംസ് ജാക്ക്‌സണാണ് 50 സെന്റ് എന്ന സ്റ്റേജ് നെയിമില്‍ അറിയപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം അണുയുദ്ധം പോലെ ഗൗരവമായി കാണേണ്ടത് – യുകെ മന്ത്രി
കാലാവസ്ഥാ വ്യതിയാനം അണുയുദ്ധം പോലെ ഗൗരവമായി കാണേണ്ടത് – യുകെ മന്ത്രി
ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ അണുയുദ്ധത്തിന് സമാനമായ പ്രാധാന്യത്തോടെ കാണണമെന്ന് യുകെ ഫോറിന്‍ മിനിസ്റ്റര്‍. കാലാവസ്ഥാ വ്യതിയാനം കൊണ്ട് നേരിട്ടുണ്ടാകുന്ന ദുരന്തങ്ങളേക്കാള്‍ ഭീകരം അല്ലാതെയുണ്ടാകുന്നവയാണെന്ന് ബറോണസ് ജോയ്‌സ് അനെലെ മുന്നറിയിപ്പ് നല്‍കി.
വില്യം രാജകുമാരന്‍ എയര്‍ അംബുലന്‍സില്‍ ജോലിക്ക് പ്രവേശിച്ചു
വില്യം രാജകുമാരന്‍ എയര്‍ അംബുലന്‍സില്‍ ജോലിക്ക് പ്രവേശിച്ചു
ബ്രിട്ടീഷ് കിരീടാവകാശികളിലെ രണ്ടാംനിരക്കാരനായ വില്യം രാജകുമാരന്‍ എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലി ചെയ്ത് തുടങ്ങി. തിങ്കളാഴ്ച്ചയാണ് വില്യം രാജകുമാരന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്.
രോഗികളുടെ മരണം; എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍ജനെ പുറത്താക്കി
രോഗികളുടെ മരണം; എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍ജനെ പുറത്താക്കി
ഇയാളുടെ കീഴില്‍ ചികിത്സ തേടിയിരുന്ന നിരവധി രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് 2013ലാണ് പൊലീസ് സുദീപിനെതിരായ അന്വേഷണം ആരംഭിച്ചത്.
ഐഒഎസ് 9 ന്റെ ബീറ്റാ പതിപ്പ് ആപ്പിള്‍ പബ്ലിക്കാക്കി
ഐഒഎസ് 9 ന്റെ ബീറ്റാ പതിപ്പ് ആപ്പിള്‍ പബ്ലിക്കാക്കി
ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഉപയോഗിക്കവുന്ന ഐഒഎസ് 9 ന്റെ ബീറ്റാ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി. കഴിഞ്ഞയാഴ്ച്ച ഇതിന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു . അതിന് ശേഷമാണിപ്പോള്‍ പൊതുജനങ്ങള്‍ക്കായി ബീറ്റാ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വന്ന് അടിഞ്ഞ് കൂടുന്ന ചിത്രങ്ങളെ തരംതിരിക്കാനുള്ള കഴിവ് ഈ ഒഎസിനുണ്ട്. സെല്‍ഫികളും സ്‌ക്രീന്‍ ഷോട്ടുകളും ഓരോ ഫോള്‍ഡറിലാക്കി …
വ്യാജപേരിലുണ്ടാക്കിയ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു; അക്കൗണ്ട് തിരികെ കിട്ടാന്‍ യുവതി ശരിക്കുള്ള പേര് മാറ്റി വ്യാജപേര് സ്വന്തം പേരായി സ്വീകരിച്ചു
വ്യാജപേരിലുണ്ടാക്കിയ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു; അക്കൗണ്ട് തിരികെ കിട്ടാന്‍ യുവതി ശരിക്കുള്ള പേര് മാറ്റി വ്യാജപേര് സ്വന്തം പേരായി സ്വീകരിച്ചു
ഫെയ്‌സ്ബുക്ക് വ്യാജ ഐഡികള്‍ പിടികൂടന്ന പണികള്‍ തുടങ്ങിയിട്ട് കുറച്ചായി. കഴിഞ്ഞയിടക്ക് ജെമ്മഫറോയിഡ് വൊന്‍ ലാല എന്നൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിന് മേല്‍ ഫെയ്‌സ്ബുക്കിന്റെ പിടിവീണു. ജെമ്മാ റോജര്‍സ് എന്ന 30 കാരി സ്വന്തം പേരില്‍ ഒരല്‍പ്പം മാറ്റം വരുത്തിയാമ് ജെമ്മഫോയിഡ് എന്ന പേര് ഫെയ്‌സ്ബുക്ക് പ്രൊഫൈലിന് നല്‍കിയത്.
രോഗികളെ ചികിത്സിച്ച് എന്‍എച്ച്എസ് പാഴാക്കുന്നത് കോടികളെന്ന് എന്‍എച്ച്എസ് ബോസ് !
രോഗികളെ ചികിത്സിച്ച് എന്‍എച്ച്എസ് പാഴാക്കുന്നത് കോടികളെന്ന് എന്‍എച്ച്എസ് ബോസ് !
പത്ത് മുതല്‍ 15 ശതമാനം വരെ സര്‍ജിക്കല്‍, മെഡിക്കല്‍ ചികിത്സകള്‍ നടത്തേണ്ടവയല്ല. ആവശ്യമില്ലാത്ത ശസ്ത്രക്രിയകളും മരുന്നുകളും ഒരു വര്‍ഷം 1.8 ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തി വെയ്ക്കുന്നുണ്ട്.
യുഎസില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു; ഉത്തരവാദികള്‍ പൊലീസ്
യുഎസില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു; ഉത്തരവാദികള്‍ പൊലീസ്
യു.എസില്‍് വീണ്ടും ഒരു കറുത്തവര്‍ഗക്കാരന്‍ പൊലീസിന്റെ കൈകൊണ്ട് മരിച്ചു. ആന്തൊണി ഡിവെയ്ന്‍ വേര്‍ എന്ന 35കാരനായ യുവാവാണ് പോലീസ് നടത്തിയ 'പെപ്പര്‍ സ്‌പ്രേ' ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.
അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത വ്യാജം
അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത വ്യാജം
അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത.
മലാല പിറന്നാള്‍ ആഘോഷിച്ചത് ലെബാനോനിലെ സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ സ്ഥാപിച്ച്
മലാല പിറന്നാള്‍ ആഘോഷിച്ചത് ലെബാനോനിലെ സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ സ്ഥാപിച്ച്
പാക്കിസ്ഥാനി വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി ഞായറാഴ്ച്ച തന്റെ 18ാം പിറന്നാള്‍ ആഘോഷിച്ചത് ലെബാനോനിലെ സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിച്ച്.