1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്‍ബാര്‍ പിടിച്ചടക്കാന്‍ കരയുദ്ധത്തിനിറങ്ങി ഇറാക്ക്
അന്‍ബാര്‍ പിടിച്ചടക്കാന്‍ കരയുദ്ധത്തിനിറങ്ങി ഇറാക്ക്
അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദികളെ തുരത്തി പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈനിക നടപടികള്‍ ആരംഭിച്ചു.
ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാംപില്‍ ബൗളറായി സച്ചിന്റെ മകന്‍
ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാംപില്‍ ബൗളറായി സച്ചിന്റെ മകന്‍
ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടുന്നതിനായി തയാറെടുപ്പുകള്‍ നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. ഇന്ന് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് ടീമിനൊപ്പം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കണ്ടത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-വോട്ടിംഗിന് അവസരമൊരുക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-വോട്ടിംഗിന് അവസരമൊരുക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും
പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യുഎഇ നാടുകടത്തി
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യുഎഇ നാടുകടത്തി
ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.
മൊസില്ല ഫയര്‍ഫോക്‌സ് അഡോബി ഫ്ളാഷ് ബ്ലോക്ക് ചെയ്തു
മൊസില്ല ഫയര്‍ഫോക്‌സ് അഡോബി ഫ്ളാഷ് ബ്ലോക്ക് ചെയ്തു
മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറില്‍ അഡോബി ഫളാഷിന്റെ എല്ലാ പതിപ്പുകളും ബ്ലോക്ക് ചെയ്തു. ഫയര്‍ഫോക്‌സിന്റെ മാര്‍ക്ക് ഷ്മിഡ്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാഷിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫ് സെക്യൂരിറ്റി കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ ആണവകരാര്‍; ബരാക് ഒബാമ സൗദി രാജാവുമായി ചര്‍ച്ച നടത്തി
ഇറാന്‍ ആണവകരാര്‍; ബരാക് ഒബാമ സൗദി രാജാവുമായി ചര്‍ച്ച നടത്തി
ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇറാനുമായി എല്ലാ മേഖലയിലും നല്ല സൗഹൃദം സ്ഥാപിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണ് ആഗ്രഹമെന്ന് ഇറാന്‍ പറഞ്ഞു. യെമനിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും യെമനികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
ഐപിഎല്‍ വാതുവെപ്പ്; സിഎസ്‌കെയ്ക്കും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്ക്
ഐപിഎല്‍ വാതുവെപ്പ്; സിഎസ്‌കെയ്ക്കും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്ക്
ജസ്റ്റിസ് ലോധ കമ്മിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കും ഉടമകള്‍ക്കും അവസരമുണ്ടാകും. വിധിയെ ചോദ്യം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവാദ പരിശീലനത്തിന്റെ ഭാഗമായി ഐഎസ് പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് ബോംബുവെച്ച് കെട്ടി കൊലപ്പെടുത്തി
തീവ്രവാദ പരിശീലനത്തിന്റെ ഭാഗമായി ഐഎസ് പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് ബോംബുവെച്ച് കെട്ടി കൊലപ്പെടുത്തി
ഐഎസ് ക്യാംപില്‍ പരിശീലനം നേടുന്ന തീവ്രവാദികള്‍ക്ക് മുന്‍പിലായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിനെ ആഴ്ചകള്‍ക്ക് മുമ്പ് ഐ.എസ് തലയറുത്ത് കൊലപ്പെടുത്തിയിരുന്നു.
‘ഗ്രീക്ക് ബെയില്‍ ഔട്ടിന് ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഉപയോഗിക്കില്ല’
‘ഗ്രീക്ക് ബെയില്‍ ഔട്ടിന് ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഉപയോഗിക്കില്ല’
സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ഗ്രീസിന്റെ കടം തീര്‍ക്കുന്നതിനായി ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഉപയോഗിക്കില്ലെന്ന് ട്രെഷറി സ്രോതസ്സുകളെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെണ്ടര്‍ പേ ഗ്യാപ് ഇല്ലാതാക്കാന്‍ വിവര ശേഖരണവുമായി കാമറൂണ്‍ സര്‍ക്കാര്‍
ജെണ്ടര്‍ പേ ഗ്യാപ് ഇല്ലാതാക്കാന്‍ വിവര ശേഖരണവുമായി കാമറൂണ്‍ സര്‍ക്കാര്‍
ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ ശമ്പള സുതാര്യതയുടെ കാര്യത്തിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.