1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ രണ്ടാം കുടിയേറ്റ വിലക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപണം
ട്രംപിന്റെ രണ്ടാം കുടിയേറ്റ വിലക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപണം
  സ്വന്തം ലേഖകന്‍: ട്രംപിന്റെ രണ്ടാം കുടിയേറ്റ വിലക്കിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപണം. ആറ് രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു വീസ നിഷേധിച്ച് ട്രംപ് ഭരണകൂടം പുതിയ ഉത്തരവിറക്കിയതോടെ അമേരിക്കകത്തും പുറത്തും പ്രതിഷേധം വ്യാപകമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവ് പുറത്തുവിട്ട ആദ്യ മണിക്കൂറില്‍തന്നെ രാജ്യത്തെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് …
ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം, പ്രവാസി തൊഴിലാളികളുടെ രേഖകളും ലാപ്‌ടോപ്പുകളും പണവും ചാമ്പലായി
ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം, പ്രവാസി തൊഴിലാളികളുടെ രേഖകളും ലാപ്‌ടോപ്പുകളും പണവും ചാമ്പലായി
  സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം, പ്രവാസി തൊഴിലാളികളുടെ രേഖകളും ലാപ്‌ടോപ്പുകളും പണവും ചാമ്പലായി. താത്കാലിക ലേബര്‍ ക്യാമ്പായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീ പിടുത്തം ഉണ്ടായത്. തീ പിടുത്തത്തെ തുടര്‍ന്ന് നൂറോളം തൊഴിലാളികളാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. എന്നാല്‍, ഭൂരിഭാഗം തൊഴിലാളികളും ജോലിക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരുടെ …
ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞുപോയ ഇറാഖില്‍ സംഭവിക്കുന്നത്, തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ തുണിയഴിക്കുന്ന ഇറാഖി യുവാവിന്റെ ചിത്രം ചര്‍ച്ചയാകുന്നു
ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞുപോയ ഇറാഖില്‍ സംഭവിക്കുന്നത്, തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ തുണിയഴിക്കുന്ന ഇറാഖി യുവാവിന്റെ ചിത്രം ചര്‍ച്ചയാകുന്നു
  സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞുപോയ ഇറാഖില്‍ സംഭവിക്കുന്നത്, തീവ്രവാദിയല്ലെന്ന് തെളിയിക്കാന്‍ തുണിയഴിക്കുന്ന ഇറാഖി യുവാവിന്റെ ചിത്രം ചര്‍ച്ചയാകുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ബാക്കിയയാ ഐഎസ് ഭീകരരുടെ ആക്രമണത്തെ കൂടാതെ അവരെ തുരത്താന്‍ എത്തിയ ഇറാഖി സൈന്യത്തിന്റേയും പരിശോധന അതിജീവിച്ചുവേണം ഇറാഖിലെ സാധാരണക്കാര്‍ക്ക് ഓരോ ദിവസവും കഴിച്ചുകൂട്ടാനെന്ന് റിപ്പോര്‍ട്ടുക ള്‍പറയുന്നു. താന്‍ തീവ്രവാദിയല്ലെന്ന …
അമേരിക്കന്‍ വനിതാ സൈനികരുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍, വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവ്
അമേരിക്കന്‍ വനിതാ സൈനികരുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍, വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവ്
  സ്വന്തം ലേഖകന്‍: അമേരിക്കന്‍ വനിതാ സൈനികരുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍, വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവ്. നാവിക സേനയിലെ ഇപ്പോഴത്തെ ഉദ്യോഗസ്ഥരുടേയും മുന്‍ ഉദ്യോഗസ്ഥരുടേയും നഗ്‌ന ചിത്രങ്ങളാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്. സേനാംഗങ്ങള്‍ തന്നെ ഉള്‍പ്പെട്ട 30,000 ആളുകള്‍ പിന്തുടരുന്ന മറൈന്‍ യുണൈറ്റഡ് എന്ന ഫെയ്‌സ്ബുക്ക് പേജിലേക്കാണ് ചിത്രങ്ങള്‍ എത്തിയത്. …
ഒമാനിലെ എണ്ണശേഖരം 15 വര്‍ഷത്തേക്കു കൂടി മാത്രമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം
ഒമാനിലെ എണ്ണശേഖരം 15 വര്‍ഷത്തേക്കു കൂടി മാത്രമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം
  സ്വന്തം ലേഖകന്‍: ഒമാനിലെ എണ്ണശേഖരം 15 വര്‍ഷത്തേക്കു കൂടി മാത്രമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം. നിലവില്‍ രാജ്യത്തുള്ള എണ്ണശേഖരം പ്രതിദിനം ഒരുദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉത്പാദനം നടത്തിയാല്‍ 15 വര്‍ഷംവരെ നീണ്ടുനില്‍ക്കുമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി വ്യക്തമാക്കി. ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുത്പാദനത്തില്‍ ഒമാന്‍ …
‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍
‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍
  സ്വന്തം ലേഖകന്‍: ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍. അമേരിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്നാണ് ഇന്ത്യന്‍ പൗരനെതിരെയുള്ള വംശീയ അതിക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെയാണ് ആക്രമണമുണ്ടായത്. ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു …
എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ജനലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം
എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ജനലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം
  സ്വന്തം ലേഖകന്‍: എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം. പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സ്വകാര്യ വല്‍ക്കരിച്ചും ആവശ്യമായ ധനസഹായം നല്‍കാതെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫും ഇവര്‍ക്ക് പിന്തുണയുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമടക്കം രണ്ടര …
സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
  സ്വന്തം ലേഖകന്‍: സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ സ്ഥാനപതി കാംഗ് ചോളിനോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിംഗ് ജോംഗ് നാമിന്റെ …
സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍
സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍
  സ്വന്തം ലേഖകന്‍: സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കൊടും പട്ടിണി വ്യാപിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതാണ് അവസ്ഥ …
ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം
ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം
  സ്വന്തം ലേഖകന്‍: ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം. ബ്രെക്‌സിറ്റിനു ശേഷം ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് യുകെയില്‍ ആശയക്കുഴപ്പവും ആശങ്കയും ശക്തമാകവെ പുതിയ തീവണ്ടി സര്‍വീസ് ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്ന് കരുതപ്പെടുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം മുഖം കറുപ്പിച്ചു മാറി നില്‍ക്കുന്ന …