1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റംസാൻ: കുവൈത്തിൽ ഇന്ത്യൻ എംബസി, പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങളുടെ സമയം മാറ്റി
റംസാൻ: കുവൈത്തിൽ ഇന്ത്യൻ എംബസി, പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങളുടെ സമയം മാറ്റി
സ്വന്തം ലേഖകൻ: റംസാ​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പാ​സ്​​പോ​ർ​ട്ട്, വി​സ ഔ​ട്ട്​​സോ​ഴ്​​സ്​ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റി. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​ വ​രെ​യാ​ണ്​ മൂ​ന്ന്​ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം, എ​മ​ർ​ജ​ൻ​സി കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ഏ​തു​ സ​മ​യ​ത്തും എം​ബ​സി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മേ​യ്​ ര​ണ്ടു​ വ​രെ​യാ​ണ്​ പു​തു​ക്കി​യ പ്ര​വ​ർ​ത്ത​ന …
കോവിഡ് നാലാം തരംഗം: കൊറോണ വൈറസ് പരിവര്‍ത്തനത്തിന് മൂന്ന് സാധ്യതകളെന്ന് ഡബ്യുഎച്ച്ഒ
കോവിഡ് നാലാം തരംഗം: കൊറോണ വൈറസ് പരിവര്‍ത്തനത്തിന് മൂന്ന് സാധ്യതകളെന്ന് ഡബ്യുഎച്ച്ഒ
സ്വന്തം ലേഖകൻ: ഭാവിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് ഈ മൂന്ന് സാധ്യതകള്‍ അവതരിപ്പിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. ആദ്യത്തെ സാധ്യത അനുസരിച്ച് കുറഞ്ഞ തീവ്രതയുള്ള തരംഗങ്ങള്‍ കോവിഡിനെതിരെയുള്ള …
ഓസ്കറിലെ കരണത്തടി! വില്‍ സ്മിത്തിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അക്കാദമി
ഓസ്കറിലെ കരണത്തടി! വില്‍ സ്മിത്തിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അക്കാദമി
സ്വന്തം ലേഖകൻ: ഓസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിന് ശേഷം പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ വില്‍ സ്മിത്തിനോട് ആവശ്യപ്പെട്ടതായി അക്കാദമി. വില്‍ സ്മിത്തിനെതിരേയുള്ള നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അക്കാദമിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിന് ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുസരിച്ചില്ല. അദ്ദേഹത്തിന് ആ സാഹചര്യം മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു- …
സലായ്ക്കുനേരെ സെനഗല്‍ താരങ്ങളുടെ ലേസര്‍ പ്രയോഗം; കളി വീണ്ടും നടത്തണമെന്ന് ഈജിപ്ത്
സലായ്ക്കുനേരെ സെനഗല്‍ താരങ്ങളുടെ ലേസര്‍ പ്രയോഗം; കളി വീണ്ടും നടത്തണമെന്ന് ഈജിപ്ത്
സ്വന്തം ലേഖകൻ: ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായതിന് പിന്നാലെ സെനഗലിനെതിരേ ഈജിപ്ത് രംഗത്ത്. സെനഗലിലെ ഡാക്കറില്‍ നടന്ന മത്സരത്തിലുടനീളം കാണികള്‍ ഈജിപ്ത് താരങ്ങളുടെ മുഖത്ത് ലേസര്‍ പ്രയോഗിച്ചുവെന്നാണ് പരാതി. ഷൂട്ടൗട്ടില്‍ ഈജിപ്തിന്റെ ആദ്യ കിക്ക് എടുക്കാനെത്തിയ ഈജിപ്തിന്റെ സൂപ്പര്‍ താരം സലയുടെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന് …
കുവൈത്തിൽ അവധി എടുക്കാത്ത തൊഴിലാളികള്‍ക്ക് കൂടുതൽ ആനുകൂല്യങ്ങള്‍
കുവൈത്തിൽ അവധി എടുക്കാത്ത തൊഴിലാളികള്‍ക്ക് കൂടുതൽ  ആനുകൂല്യങ്ങള്‍
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതായി അല്‍- റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ജീവനക്കാരില്‍ ആരൊക്കെ മികച്ച പ്രകടനം നടത്തിയെന്ന് ഇതിലൂടെ വിലയിരുത്തും. മികച്ച പ്രകടനം നടത്തിയവര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് ജീവനക്കരുടെ ഹാജരെന്ന് …
ഭാര്യയെ കളിയാക്കി, ഓസ്കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്; വിഡിയോ
ഭാര്യയെ കളിയാക്കി, ഓസ്കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്; വിഡിയോ
സ്വന്തം ലേഖകൻ: ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് റോക്ക് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി …
“സഹായിക്കുന്നവർക്ക് നന്ദി,“ യെമൻ ജയിലിൽ മരണം കാത്തുകഴിയുന്ന നിമിഷപ്രിയയുടെ കത്ത്
“സഹായിക്കുന്നവർക്ക് നന്ദി,“ യെമൻ ജയിലിൽ മരണം കാത്തുകഴിയുന്ന നിമിഷപ്രിയയുടെ കത്ത്
സ്വന്തം ലേഖകൻ: “സഹായിക്കുന്നവർക്ക് നന്ദി,“ യെമൻ ജയിലിൽ മരണം കാത്തുകഴിയുന്ന നിമിഷപ്രിയയുടെ കത്ത്. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചിരിക്കുന്നത്. ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് കത്ത് അയച്ചിരിക്കുന്നത്. “ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും …
ഡെല്‍റ്റയേക്കാളും ഒമിക്രോണി നേക്കാളും മാരകമായ കോവിഡ് വകഭേദം രണ്ട് വര്‍ഷത്തിനകമെന്ന് മുന്നറിയിപ്പ്
ഡെല്‍റ്റയേക്കാളും ഒമിക്രോണി നേക്കാളും മാരകമായ കോവിഡ് വകഭേദം രണ്ട് വര്‍ഷത്തിനകമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ വകഭേദങ്ങളേക്കാള്‍ മാരകമായ പുതിയൊരു കോവിഡ് വകഭേദം രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ആവിര്‍ഭാവം ചെയ്യുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി. ഇപ്പോഴും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടുകളുടെ ഭാഗമാകുമെന്നും ക്രിസ് വിറ്റി പറഞ്ഞു. ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് …
കൊടുംചൂട്: വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളുമായി അബൂദബി പൊലീസ്
കൊടുംചൂട്: വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങളുമായി അബൂദബി പൊലീസ്
സ്വന്തം ലേഖകൻ: വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ നിരവധി നിര്‍ദേശങ്ങളുമായി അബൂദബി പൊലീസ്. യു.എ.ഇയില്‍ അടുത്തമാസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍കാലം കടന്നുവരുന്ന സാഹചര്യത്തിലാണ് വാഹനം ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വേനല്‍കാലത്ത് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. വാഹനം ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് …
കുവൈത്ത് പൊതുമേഖലയിലെ സ്വദേശിവത്​കരണം: അവസാന തിയ്യതി ഓഗസ്റ്റ് 26 ന്ന് ഓർമ്മിപ്പിച്ച് അധികൃതർ
കുവൈത്ത് പൊതുമേഖലയിലെ സ്വദേശിവത്​കരണം: അവസാന തിയ്യതി ഓഗസ്റ്റ് 26 ന്ന് ഓർമ്മിപ്പിച്ച് അധികൃതർ
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ മേ​ഖ​ല​യി​​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ നി​ശ്ച​യി​ച്ച 2022 ആ​ഗ​സ്​​റ്റ്​ 26 എ​ന്ന ഡെ​ഡ്​​ലൈ​ൻ പാ​ലി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ത്യേ​ക ഇ​ള​വ്​ ന​ൽ​കി​യ ത​സ്​​തി​ക​ക​ൾ ഒ​ഴി​കെ 2022ൽ ​സ​ർ​ക്കാ​ർ വ​കു​പ്പി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം. പൊ​തു​മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ളെ നി​യ​മി​ക്കാ​ൻ അ​നു​മ​തി ചോ​ദി​ക്ക​രു​തെ​ന്നും സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ …