1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷെങ്കൻ മോഡൽ വീസയുമായി ഗൾഫ് രാജ്യങ്ങൾ; എല്ലാ രാജ്യങ്ങളും ഒറ്റ വീസയിൽ സന്ദർശിക്കാം
ഷെങ്കൻ മോഡൽ വീസയുമായി ഗൾഫ് രാജ്യങ്ങൾ; എല്ലാ രാജ്യങ്ങളും ഒറ്റ വീസയിൽ സന്ദർശിക്കാം
സ്വന്തം ലേഖകൻ: എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വീസയിൽ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ വരുന്നു. ഇതിനെ കുറിച്ച് ഗൾഫ് രാജ്യങ്ങൾ ചർച്ചകൾ നടത്തിവരുന്നതായി റിപ്പോർട്ടുകൾ. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ അനുവദിക്കാൻ ആലോചനയുള്ളതായി ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ …
ഖ​ത്ത​ർ-​ബ​ഹ്റൈ​ൻ വി​മാ​ന സ​ർ​വി​സ് ഉടൻ പുനരാരംഭിക്കും; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
ഖ​ത്ത​ർ-​ബ​ഹ്റൈ​ൻ വി​മാ​ന സ​ർ​വി​സ് ഉടൻ പുനരാരംഭിക്കും; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
സ്വന്തം ലേഖകൻ: ഖത്തർ-ബഹ്‌റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നു. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക അറബ് പത്രമായ ‘അശ്ശർഖ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിൽ 12നാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ രണ്ട് രാജ്യങ്ങൾക്കിടയിൽ നടന്നത്. റിയാദിൽ ആണ് ചർച്ചകൾ നടന്നത്. വർഷങ്ങൾ നീണ്ട ഭിന്നതകൾ പരിഹരിച്ച് രണ്ട് രാജ്യങ്ങളും …
“എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും,” നിര്‍മിത ബുദ്ധിയുടെ സ്രഷ്ടാവ് ഡോ. ജെഫ്രി ഹിന്റന്‍
“എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും,” നിര്‍മിത ബുദ്ധിയുടെ സ്രഷ്ടാവ് ഡോ. ജെഫ്രി ഹിന്റന്‍
സ്വന്തം ലേഖകൻ: ‘എനിക്ക് ദുഃഖമുണ്ട്, ഇത് വലിയ അപകടം ചെയ്യും’- നിര്‍മിത ബുദ്ധിയുടെ ‘സ്രഷ്ടാവ്’ ഡോ. ജെഫ്രി ഹിന്റന്‍ കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. ‘സമീപ ഭാവിയില്‍ നിര്‍മിത ബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കും, അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കും’- ഡോ. ജെഫ്രി ഹിന്റന്‍ കൂട്ടിച്ചേര്‍ത്തു. വിവര സാങ്കേതിക രംഗത്ത് …
യാത്രക്കാർക്കായി 70 ദിവസം നീളുന്ന സമ്മർ കാർണിവലു മായി തിരുവനന്തപുരം വിമാനത്താവളം
യാത്രക്കാർക്കായി 70 ദിവസം നീളുന്ന സമ്മർ കാർണിവലു മായി തിരുവനന്തപുരം വിമാനത്താവളം
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ‘സമ്മർ കാർണിവൽ’ എന്ന പേരിലുള്ള ഷോപ്പിങ് ഫെസ്റ്റിവലിന്റെ രണ്ടാം സീസൺ ഈ മാസം 23ന് ആരംഭിച്ച് ജൂലൈ രണ്ടിനു അവസാനിക്കും. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലെ ഷോപ്പുകളിൽ 50% വരെ കിഴിവ് ഉൾപ്പെടെ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചില …
വിമാനത്തിൽ ഭക്ഷണാവശിഷ്ടം; യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക്ഓഫ് ചെയ്യില്ലെന്ന് എയര്‍ഹോസ്റ്റസ്
വിമാനത്തിൽ ഭക്ഷണാവശിഷ്ടം; യാത്രക്കാര്‍ വൃത്തിയാക്കാതെ ടേക്ക്ഓഫ് ചെയ്യില്ലെന്ന് എയര്‍ഹോസ്റ്റസ്
സ്വന്തം ലേഖകൻ: യാത്രക്കിടെ വിമാനം വൈകുന്നത് സാധാരണ സംഭവമാണ്. പ്രതികൂല കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും അപകടത്തെ തുടര്‍ന്നോ വിമാനം വൈകാറുണ്ട്. എന്നാല്‍ വിമാനത്തില്‍ വീണ ഭക്ഷണാവശിഷ്ടത്തിന്റെ പേരില്‍ വിമാനം മണിക്കൂറുകള്‍ വൈകുന്നത് ആദ്യ സംഭവമാകും. അറ്റ്‌ലാന്റയില്‍ നിന്ന് ടെക്‌സാസിലേക്ക് പുറപ്പട്ട സൗത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. അജ്ഞാതനായ യാത്രക്കാരന്‍ വിമാനത്തിലെ പാസേജില്‍ വീഴ്ത്തിയ …
മനുഷ്യവംശത്തെ തുടച്ചുനീക്കുമോ ഉഷ്ണതരംഗം; യൂറോപ്പില്‍ 2022ൽ മാത്രം കവർന്നത് 15,700 പേർ!
മനുഷ്യവംശത്തെ തുടച്ചുനീക്കുമോ ഉഷ്ണതരംഗം; യൂറോപ്പില്‍ 2022ൽ മാത്രം കവർന്നത് 15,700 പേർ!
സ്വന്തം ലേഖകൻ: ഷ്ണതരംഗത്തില്‍ കഴിഞ്ഞവർഷം യൂറോപ്പില്‍ മരിച്ചത് 15,700 പേർ. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതിൽ ബാധിച്ചു വരികയാണെന്നും യുഎൻ കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷത്തില്‍ ചൂടിനെ പിടിച്ചുനിര്‍ത്തുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് കുത്തനെ ഉയരുന്നത് ആഗോള തലത്തില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിപ്പിച്ചതായി ലോക കാലാവസ്ഥ …
രണ്ടാം ട്രയൽ റൺ: 7 മണിക്കൂർ 50 മിനിറ്റിൽ കാസർകോട്ട് എത്തി വന്ദേഭാരത്; സമയം മെച്ചപ്പെടുത്തി
രണ്ടാം ട്രയൽ റൺ: 7 മണിക്കൂർ 50 മിനിറ്റിൽ കാസർകോട്ട് എത്തി വന്ദേഭാരത്; സമയം മെച്ചപ്പെടുത്തി
സ്വന്തം ലേഖകൻ: രണ്ടാം ട്രയൽ റണ്ണിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ കാസർകോട്ട് എത്തി. പുലർച്ചെ 5.20നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.10നാണ് കാസർകോട്ട് എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട്ട് എത്താൻ എടുത്ത സമയം. ബിജെപി പ്രവർത്തകരടക്കമുള്ളവർ ചേർന്നു വൻ വരവേൽപാണ് വന്ദേഭാരത് ട്രെയിനു നൽകിയത്. രാജ് മോഹൻ ഉണ്ണിത്താൻ എംപി …
യുപിഐ വഴിയുള്ള പണമിടപാടും അക്കൗണ്ട് മരവിപ്പിക്കലും: ഇടപാടുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
യുപിഐ വഴിയുള്ള പണമിടപാടും അക്കൗണ്ട് മരവിപ്പിക്കലും: ഇടപാടുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് …
യുകെയില്‍ അവശ്യ വസ്തുക്കളുടെ വിലയിൽ കാല്‍ ശതമാനത്തോളം വർധന; കുടുംബ ബജറ്റ് ഉയരും
യുകെയില്‍ അവശ്യ വസ്തുക്കളുടെ വിലയിൽ കാല്‍ ശതമാനത്തോളം വർധന; കുടുംബ ബജറ്റ് ഉയരും
സ്വന്തം ലേഖകൻ: യുകെയില്‍ അവശ്യ വസ്തുക്കളുടെ വില കാല്‍ശതമാനം കുതിച്ചുയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുട്ടയുടെ വില കാല്‍ശതമാനത്തോളം ഉയര്‍ന്നതായാണ് കണക്ക്. ഇതോടെ കുടുംബങ്ങള്‍ക്ക് ജീവിച്ചുപോകാന്‍ കൂടുതല്‍ തുക വേണ്ടിവരുന്ന നിലയിലാണ് കാര്യങ്ങള്‍. 12 എണ്ണത്തിന്റെ പാക്കറ്റ് ഹോള്‍സെയില്‍ വില 2020 അവസാനത്തില്‍ 79 പെന്‍സായിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 98 പെന്‍സിലേക്ക് എത്തി. ഇതോടെ …
വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാർക്കെ തിരെ കർശന നടപടി; ഡിജിസിഎ നിർദേശങ്ങൾ
വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാർക്കെ തിരെ കർശന നടപടി; ഡിജിസിഎ നിർദേശങ്ങൾ
സ്വന്തം ലേഖകൻ: വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരോട് ഇടപെടുന്ന രീതി ആവർത്തിച്ചുറപ്പിച്ചും മറ്റു ഉത്തരവാദിത്തങ്ങളും ഉൾപ്പെടുത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച (ഏപ്രിൽ 10) വിമാനക്കമ്പനികൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ രണ്ട് ജീവനക്കാരെ ഒരു യാത്രക്കാരൻ മർദ്ദിച്ചുവെന്നാരാപിച്ച് ഡൽഹിയിൽ തിരിച്ചിറക്കിയതിന് …