സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മാച്ചിനിടെ മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ല, ഗ്രൗണ്ടില്‍ കാര്യം സാധിച്ച ഇംഗ്ലീഷ് ക്ലബിലെ ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ്. ഇംഗ്ലണ്ടില്‍ നടന്ന നാഷണല്‍ ലീഗിനിടെ സാള്‍ഫോഡ് സിറ്റിയുടെ ഗോള്‍കീപ്പര്‍ മാക്‌സ് ക്രൊകൊംബെയാണ് ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചത്. കളിക്കിടെ ഗോള്‍പോസ്റ്റിനരികില്‍ മൂത്രമൊഴിക്കുന്ന മാക്‌സിനെ റഫറിയും ക്യാമറകളും കൈയ്യോടെ പിടികൂടുകയും ചെയ്തു. മൂത്രമൊഴിച്ചതിനുള്ള ശിക്ഷയും ചൂടോടെ …
സ്വന്തം ലേഖകന്‍: സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ശമ്പള പരിഷ്‌ക്കരണം അനിശ്ചിതത്വത്തില്‍, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടേയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി തടഞ്ഞതോടെയാണ് ശമ്പള പരിഷ്‌കരണം അനിശ്ചിതത്വത്തിലായാത്. വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളെടുക്കുന്നതാണ് കോടതി തടഞ്ഞത്. ഇതോടെ ശമ്പള …
സ്വന്തം ലേഖകന്‍: ആപ്പിള്‍ ഐഫോണ്‍ എക്‌സിന്റെ ചിത്രം മകള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ചു, അച്ഛനെ ആപ്പിള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കമ്പനി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അമേലിയ പിറ്റേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയാണ് അപ്പിള്‍ ‘X’ ന്റെ വീഡിയോ എടുത്ത് …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ രാജകുമാരനായ നാലു വയസുകാരന്‍ ജോര്‍ജ്ജും ഇസ്ലാമിക് സ്റ്റേറ്റ് ഹിറ്റ്‌ലിസ്റ്റില്‍, ഭീഷണി പ്രചരിക്കുന്നത് ടെലഗ്രാമിലൂടെ. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റേയും മകനായ ജോര്‍ജ്ജ് രാജകുമാരനെ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഐഎസ് ഭീകരര്‍ സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെയാണ് ജോര്‍ജജിനെതിരായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കുട്ടിയുടെ ചിത്രവും അതോടൊപ്പം അറബിയില്‍ എഴുതിയ സന്ദേശവും …
സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം വിട്ടുനല്‍കി, ആര്‍ക്കാണെന്ന് വെളിപ്പെടുത്താതെ അധികൃതര്‍, മൃതദേഹം ഇന്ത്യയ്ക്ക് വിട്ടുനല്‍കരുതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. ഷെറിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രിന്‍സസ് ഷെറിന്‍, ലോകത്തിന്റെ മകള്‍, നമ്മുടെ കുട്ടി എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിയമപരമായി കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മാത്രമെ ശവസംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: ഇരട്ട പൗരത്വ വിവാദത്തില്‍ പുകഞ്ഞ് ഓസ്‌ട്രേലിയയിലെ മാല്‍ക്കം ടേണ്‍ബുള്ളിന്റെ സര്‍ക്കാര്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി ബാര്‍നബി ജോയിസ് രാജിവച്ചു. ഹൈക്കോടതി അയോഗ്യത കല്പിച്ചതിനെ തുടര്‍ന്നാണ് രാജി. ഇതോടെ പ്രധാനമന്ത്രി ടേണ്‍ബുള്ളിന്റെ സര്‍ക്കാരിന് 149 അംഗ അധോസഭയില്‍ ഭൂരിപക്ഷം നഷ്ടമായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണു സര്‍ക്കാര്‍ നിലനിന്നിരുന്നത്. ഇലക്ഷനില്‍ മത്സരിച്ച സമയത്ത് ജോയിസിന് ഓസീസ് പൗരത്വത്തിനു പുറമേ …
സ്വന്തം ലേഖകന്‍: ശാരീരിക ബന്ധത്തിലൂടെ എച്ച്‌ഐവി പകര്‍ത്തിയത് 30 സ്ത്രീകള്‍ക്ക്, ഇറ്റാലിയന്‍ യുവാവിന് 24 വര്‍ഷം തടവ്. ഇറ്റാലിയന്‍ പൗരനായ വാലെന്റീനേ തലൂട്ടോയ്ക്ക് (33) ആണു കോടതി 24 വര്‍ഷം തടവു ശിക്ഷ വിധിച്ചത്. ഇയാള്‍ ബോധപൂര്‍വം രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ. 2006 എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികള്‍ക്ക് മിനിമം കൂലിയും നിയമ പരിരക്ഷയും ഉറപ്പാകാന്‍ ഖത്തര്‍, പുതിയ നിയമം മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. മിനിമം കൂലി നടപ്പാക്കിയാല്‍ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കപ്പെടും. നിയമ പരിരക്ഷ സംബന്ധിച്ച് 36 രാജ്യങ്ങളുമായി ഉഭയകക്ഷി ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ സമീപനത്തെക്കുറിച്ച് അന്വേഷണം …
സ്വന്തം ലേഖകന്‍: കേരളം രാജ്യത്തിന് മാതൃക, സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. പ?ള്ളി?പ്പു?റം ടെ?ക്‌നോ?സി?റ്റി പ?ദ്ധ?തി?യി?ലെ ആ?ദ്യ സ?ര്‍?ക്കാ?ര്‍ മ?ന്ദി?ര?ത്തി?ന്റെ ശി?ലാ?സ്ഥാ?പ?ന? കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ശുചിത്വപാലനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യം എന്നിവയിലെല്ലാം …
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍. ഹിനയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹന്‍സിക രംഗത്തെത്തി. ‘ഇവരെന്താണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്? ഈ സിനിമാ മേഖലയെ ഇത്തരത്തില്‍ അപമാനിക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഇത് അവര്‍ക്കുതന്നെയാണ് അപമാനകരമാകുന്നത്. എത്രയോ …