സ്വന്തം ലേഖകൻ: കൊറോണക്കാലത്തെ വീട്ടിലിരിപ്പിന്റെ മുഷിപ്പിനിടയിലും സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് വീഡിയോയായിരുന്നു ട്രംപ് ആമിനത്താത്ത ശൈലിയിൽ മാപ്പിളപ്പാട്ട് പാടുന്നത്. അജ്മല്‍ സാബു എന്ന ചങ്ങനാശ്ശേരിക്കാരനാണ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ചത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്. റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത …
സ്വന്തം ലേഖകൻ: രാജ്യത്താകമാനം കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പല കമ്പനികളും. വീട്ടിലിരുന്ന ജോലി ചെയ്യുന്ന സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ശീലം ഇന്ത്യയില്‍ കുറവായിരുന്നതുകൊണ്ടുതന്നെ എങ്ങനെ ജോലി തുടങ്ങണം, ക്രമീകരണങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് പലര്‍ക്കും വലിയ ആശങ്കകളുണ്ട്. എങ്ങനെയാണ് …
സ്വന്തം ലേഖകൻ: ലോകരാഷ്ട്രങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഭീതിയിലാഴ്ത്തി കൊറോണ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ഈ മരണപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ വൃദ്ധ ജനങ്ങളാണെന്നും രോഗം ബാധിക്കുന്നത് ഏറ്റവും കൂടുതല്‍ ഇവര്‍ക്കാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന് ചെറുപ്പക്കാര്‍ അതീതരാണെന്ന ധാരണ തിരുത്തണമെന്ന് …
സ്വന്തം ലേഖകൻ: സൌദിയില്‍ ധനകാര്യ മന്ത്രാലയം 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചു. വിദേശികളുടെ ലെവിയുടെ ഫീസ് നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതിനകം ഇഖാമ കാലാവധി പൂര്‍ത്തിയായവര്‍ക്കും, ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ ഇഖാമ കാലാവധി തീരുന്നവര്‍ക്കും ലെവിയില്ലാതെ ഇഖാമയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും. സൗദിയിലേക്കുള്ള സ്റ്റാമ്പ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നതോടെ കർശന നിയന്ത്രണങ്ങളാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നനരെയും രോഗ ലക്ഷണങ്ങളുള്ളവരെയുമാണ് വിമാനത്താവളത്തിൽ പരിശോധനകൾക്ക് വിധേയരാക്കുന്നത്. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തിലാക്കുന്ന നടപടികളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ നടന്നുവരുന്നത്. തെർമൽ സ്ക്രീനിംഗിന് വിധേയമാക്കിയാണ് വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനെയും വിട്ടയയ്ക്കുന്നത്. …
സ്വന്തം ലേഖകൻ: തമിഴ്‌നാടില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് 19 കേസ് ഡൊമസ്റ്റിക് കേസാണെന്ന് ആരോഗ്യമന്ത്രി സി വിജയകുമാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ കൊവിഡ് സമൂഹവ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയെന്ന നിലക്കുള്ള ചര്‍ച്ചകള്‍ ശക്തമായി മുന്നോട്ടു വരുന്നത്. ഇന്ത്യയില്‍ കൊവിഡ് മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യതയെന്നും ഇനി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കല്‍ കടുപ്പമായിരിക്കുമെന്നും ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ …
സ്വന്തം ലേഖകൻ: യൂറോപ്പിലേക്കുള്ള തുര്‍ക്കി അതിര്‍ത്തി തുറന്നുകൊടുത്തതിനു പിന്നാലെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറിയന്‍, അഫ്ഘാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഗ്രീക്ക് അതിര്‍ത്തിയില്‍ വെച്ച് സൈനികസേനയുടെ ക്രൂര പീഡനം. അഭയാര്‍ത്ഥികളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും കൊടുംതണുപ്പില്‍ ഇവരെ തിരിച്ചയക്കുകയും ചെയ്തു. പലരും മര്‍ദ്ദനത്തിനും ഇരയായി. “അവര്‍ ഞങ്ങളെ നഗ്നരാക്കി ഞങ്ങളുടെ പണവും ബാഗുകളും കവര്‍ന്നെടുത്തു. അവര്‍ …
സ്വന്തം ലേഖകൻ: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് കൊണ്ട് …
സ്വന്തം ലേഖകൻ: സൗദിയില്‍ രാജ കുടുംബത്തിലെ മൂന്ന് പ്രമുഖരെ അറസ്റ്റ് ചെയ്തു. സൗദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് ടൈംസ്, റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി …
സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3284 ആയി. ഇറ്റലിയിലെയും ഇറാനിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുകയാണ്. ചൈനക്ക് പുറമെ ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് 19 …