സ്വന്തം ലേഖകൻ: മദ്യം വാങ്ങാൻ വെർച്വൽ ക്യൂ തയാറാക്കുന്ന ബെവ്ക്യൂ ആപ്പ് ആണ് ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ആപ് തയാറായാലേ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിക്കൂ. അതിനാൽ മദ്യപർ ആപ് ഒരുങ്ങുന്നതും കാത്തിരിപ്പാണ്. എന്നാൽ തുടർച്ചയായി സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടത് ആപ് പുറത്തിറക്കുന്നതിനു തടസമായി. ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ അധികൃതര്‍ക്കും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലണ്ടനിൽ ബ്രിട്ടനിൽ നിന്ന് മടങ്ങാനാവാതെ 50ലധികം പ്രവാസി മലയാളികൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായിട്ടുള്ളത്. ബ്രിട്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചവർക്കാണ് ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങാൻ കഴിയാത്തത്. കൊറോണ വൈറസ് വ്യാപനത്തതോടെ …
സ്വന്തം ലേഖകൻ: 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് പ്രവാസിയായ കാസർകോട് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിൽ. കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പ് തുറക്കാൻ ഒരുക്കം നടക്കുമ്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിൽ ഹെൽമറ്റ് ധരിച്ച യുവാവ് എത്തി ഭക്ഷണപ്പൊതി കൈമാറിയത്. ഇബ്രാഹിമിന്റെ ഭാര്യ ബസരിയയാണ് പൊതി വാങ്ങിയത്. നോമ്പ് തുറക്കാനുള്ള ഭക്ഷണമാണെന്നേ യുവാവ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്രെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങളെത്തും. ദുബായിൽ നിന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങളും മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ഓരോ എയർ ഇന്ത്യ വിമാനങ്ങളുമാണ് പ്രവാസികളുമായി ഇന്ന് കേരളത്തിലെത്തുന്നത്. 700ലധികം യാത്രക്കാരാകും നാല് വിമാനങ്ങളിലുമായി ഉണ്ടാവുക. …
സ്വന്തം ലേഖകൻ: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ജോർദാൻ ഷെഡ്യൂൾ പാക്കപ്പ് ആയി. ചിത്രീകരണത്തിനായി പൃഥ്വിയും ബ്ലെസിയും ഉൾപ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം ജോർദാനിലെത്തിയതും കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ അവിടെ കുടുങ്ങിയത് വാർത്തയായിരുന്നു. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തതോടെയാണ് …
സ്വന്തം ലേഖകൻ: പുരുഷ ഹോര്‍മോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ളവരിലാണ് കോവിഡ് മരണ സാധ്യത കൂടുതലെന്ന് പുതിയ കണ്ടെത്തൽ. ജര്‍മ്മനിയിലെ ഒരു ആശുപത്രിയില്‍ 45 കോവിഡ് രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് പിന്നില്‍. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് ടെസ്‌റ്റോസ്റ്റിറോണ്‍. ഈ ഹോര്‍മോണ്‍ കുറവുള്ള പുരുഷന്മാരിലെ പ്രതിരോധ സംവിധാനം തുര്‍ച്ചയായ …
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ആഴ്ച്ചക്കകം ഒരു വെന്റിലേറ്ററിന് 10 ലക്ഷം രൂപയോളം വില വരുന്ന 200 മൊബൈല്‍ വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യക്ക് കൈമാറുക. വാക്‌സിന്‍ നിര്‍മ്മാണത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഈ മാസം അവസാനത്തോടെയോ ജൂണ്‍ തുടക്കത്തിലോ അമേരിക്കയില്‍ …
സ്വന്തം ലേഖകൻ: കണ്ണില്‍ പിന്‍ തറച്ചത് മൂലമുണ്ടായ ഗുരുതര പരിക്കുമായി ഒരു മാസത്തിലധികമായി ഒമാനില്‍ കഴിയുകയായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സുധീഷ് കൃഷ്ണന്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും വിദഗ്ധ ചികിത്സയ്ക്ക് വേണ്ട പണമില്ലാതിരുന്നതുമാണ് സുധീഷിനെ വേദന കടിച്ചമര്‍ത്തി നാട്ടിലേക്കെത്തുന്ന വിമാനം കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു മാസത്തെ കാത്തിരിപ്പിന് ശേശം ഇന്ന് …
സ്വന്തം ലേഖകൻ: ലംബോർഗിനി വാങ്ങിക്കൊടുക്കണമെന്ന ആവശ്യം അമ്മ നിഷ്കരുണം തള്ളിയതിന്റെ വാശിക്കാണ് സ്വയം കാറുമെടുത്ത് 5 വയസ്സുകാരൻ കലിഫോർണിയയിലേക്ക് ചവിട്ടി വിട്ടത്. പക്ഷെ ഇടയ്ക്ക് വെച്ച് പിടിക്കപ്പെട്ടു. അമേരിക്കയിൽ നടന്ന സംഭവത്തിന്റെ വാർത്ത ലോകം മുഴുവൻ വൈറലായതിനെ തുടർന്ന് ലംബോർഗിനിയിൽ ഈ ബാലന് ഒരിക്കലും മറക്കാനാവാത്ത യാത്ര നൽകിയിരിക്കുകയാണ് ബിസിനസുകാരനായ ജർമി നെവസ് എന്നയാൾ. യുഎസിലെ …
സ്വന്തം ലേഖകൻ: കൊവിഡ്-19 പ്രതിസന്ധി മൂലം യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചു പൂട്ടുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കൂടിയ ഡിസ്‌കൗണ്ടുകളില്‍ റെസ്റ്റോറന്റ് ലൈസന്‍സുകള്‍ ഉടമകള്‍ വില്‍ക്കുകയാണെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ഡൗണില്‍ അടച്ചു പൂട്ടിയ ഈ റെസ്റ്റോറന്റുകള്‍ ഇനി തുറന്നാലും ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുക എന്നത് ബുദ്ധിമുട്ടാണെന്നാണ് യു.എ.ഇ ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. “സര്‍ക്കാര്‍ …