സ്വന്തം ലേഖകൻ: സ്വന്തം മരണവും മരണാനന്തര ചടങ്ങുകളും എങ്ങനെയെന്ന് അനുഭവിച്ചറിയാനുള്ള അവസരമൊരുക്കുകയാണ് ഹ്യോവോണ്‍ ഹീലിങ് സെന്റര്‍ എന്ന ദക്ഷിണ കൊറിയൻ കമ്പനി. കമ്പനി ഒരുക്കുന്ന ‘ലിവിങ് ഫ്യുണറലി’ല്‍ പങ്കെടുത്താല്‍ മരണശേഷം നമുക്കു ചുറ്റും നടക്കുന്നതൊക്കെ അനുഭവിച്ചറിയാം. യഥാര്‍ഥ സംസ്‌കാര ചടങ്ങുകള്‍ പോലെതന്നെയാണ് ഇത്. മൃതദേഹങ്ങളെ ധരിപ്പിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ച് പത്ത് മിനിറ്റോളം അടച്ച ശവപ്പെട്ടിക്കുള്ളില്‍ …
സ്വന്തം ലേഖകൻ: വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യാനയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തി. മുപ്പത്തിയാറുകാരിയായ ലോറ ഹേസ്റ്റിനെയാണ് എട്ടടിയോളം(2.4 മീറ്റര്‍) നീളമുള്ള പെരുമ്പാമ്പ് കഴുത്തില്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. പാമ്പ് കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് ശ്വാസതടസം കാരണമാണ് ലോറ മരിക്കാനിടയായതെന്ന് മൃതദേഹപരിശോധനയ്ക്ക് ശേഷം പോലീസ് അറിയിച്ചു. വീട്ടില്‍ മരണത്തിനിടയാക്കിയ പെരുമ്പാമ്പുള്‍പ്പെടെ 140 പാമ്പുകളെ …
സ്വന്തം ലേഖകൻ: എങ്കില്‍ കിടക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്ത് ദൂരെ മാറ്റി വക്കാനാണ് ഫോൺ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഇല്ലെങ്കില്‍ ഇന്‍സോമ്‌നിയ എന്ന അസുഖം പിടിപെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഉറങ്ങുന്നതിന് മുമ്പ് …
സ്വന്തം ലേഖകൻ: സെന്‍ട്രല്‍ ലണ്ടനില്‍ ഒരു വീട് വില്‍ക്കണമെങ്കില്‍, അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനെടുക്കുക 20 ആഴ്ചയെന്ന് (അഞ്ച് മാസം) റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഉപഭോക്താക്കളെ ഭയപ്പെടുത്തുന്നതാണു കാരണം. ഈ സമയം ദേശീയ ശരാശരിയായ 12 ആഴ്ചയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സൂപ്ലയില്‍ (Zoopla Ltd. show)നിന്നുള്ള ഡാറ്റയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം …
സ്വന്തം ലേഖകൻ: തോക്കുമായി കയറിവന്ന വിദ്യാർഥിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും തോക്ക് താഴെ ഇടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഫുട്‌ബോള്‍ കോച്ചാണ് കഥയിലെ താരം. സ്‌നേഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ് സംഭവം. അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പതിനെട്ടുകാരനായ വിദ്യാർഥി എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് ആണ് തോക്കുമായി സ്‌കൂളിലേക്ക് എത്തിയത്. കോട്ടിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു …
സ്വന്തം ലേഖകൻ: ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) മുന്നറിയിപ്പ്. ഐ.എം.എഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോർജിവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ 90 ശതമാനം രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യമുണ്ടാകും. ഇതില്‍ വികസ്വര രാജ്യമായ ഇന്ത്യ നേരിടുക കടുത്ത സാമ്പത്തിക ആഘാതമായിരിക്കുമെന്നും ജോര്‍ജിവ പറഞ്ഞു. നടപ്പ് ദശകത്തിന്റെ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൌജന്യ നിയമസഹായം നല്‍കല്‍ ലക്ഷ്യമിട്ടുള്ള നിയമക്ലിനിക്ക് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐസിബിഎഫിന്‍റെ മേല്‍നോട്ടത്തില്‍ തുമാമയിലെ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ഐസിബിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ലീഗല്‍ കണ്‍സള്‍ട്ടന്‍സിയായ കോച്ചേരി …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസ പ്രാബല്യത്തിലായതോടെ കാല്‍ ലക്ഷത്തോളം വിദേശികള്‍ സൗദിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓണ്‍ അറൈവല്‍ വിസ സമ്പ്രദായവും ലളിതമായ നടപടിക്രമങ്ങളും ടൂറിസ്റ്റുകളെ രാജ്യത്തേക്ക് കൂടുതല്‍ ആകൃഷ്ടരാക്കുന്നു. 2030 ഓടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി മാറുകയാണ് സൗദിയുടെ ലക്ഷ്യം. സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതലാണ് വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസകള്‍ …
സ്വന്തം ലേഖകൻ: ഡാനിയേൽ ക്രെയ്ഗ് അവസാനമായി 007 ന്റെ കുപ്പായം അണിയുന്ന ജയിംസ് ബോണ്ട് ചിത്രം “നോ ടൈം ടു ഡൈ” പുറത്തിറങ്ങാനിരിക്കെ അടുത്ത ബോണ്ട് ആരാകുമെന്ന ചോദ്യത്തിന് ഉത്തരവുമായി പ്രിയങ്ക ചോപ്ര. ഒരു പെണ്‍ ബോണ്ട് ഉണ്ടാകേണ്ടതിനെ കുറിച്ച് ഊന്നിപ്പറഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമായ പ്രിയങ്ക. പെണ്‍ ബോണ്ട് വേണമെന്നു മാത്രമല്ല, വേണമെങ്കില്‍ താന്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം. കടുത്ത നിയന്ത്രണങ്ങളാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. കുവൈത്തില്‍ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ …