1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിതിന് എതിരെ പ്രക്ഷോഭം, നാഗാലാന്‍ഡ് കത്തുന്നു
തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിതിന് എതിരെ പ്രക്ഷോഭം, നാഗാലാന്‍ഡ് കത്തുന്നു
സ്വന്തം ലേഖകന്‍: തെരെഞ്ഞെടുപ്പില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തിതിന് എതിരെ പ്രക്ഷോഭം, നാഗാലാന്‍ഡ് കത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ നാഗലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലും പരിസര പ്രദേശങ്ങളിലും അക്രമം പടരുന്നു. ദിമാപുരിലെ മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് പല സ്ഥലങ്ങളും ഏറ്റുമുട്ടലില്‍ …
മെലാനിയ ട്രംപ് അമ്മ വേഷത്തില്‍ തിരക്കിലാണ്, യുഎസ് പ്രഥമ വനിതയുടെ ചുമതലകള്‍ മകള്‍ ഇവാന്‍ക ട്രംപിന്റേയും ഭര്‍ത്താവിന്റേയും തലയില്‍
മെലാനിയ ട്രംപ് അമ്മ വേഷത്തില്‍ തിരക്കിലാണ്, യുഎസ് പ്രഥമ വനിതയുടെ ചുമതലകള്‍ മകള്‍ ഇവാന്‍ക ട്രംപിന്റേയും ഭര്‍ത്താവിന്റേയും തലയില്‍
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് അമ്മ വേഷത്തില്‍ തിരക്കിലാണ്, യുഎസ് പ്രഥമ വനിതയുടെ ചുമതലകള്‍ മകള്‍ ഇവാന്‍ക ട്രംപിന്റേയും ഭര്‍ത്താവിന്റേയും തലയില്‍. ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രത്തിന്റെ പ്രഥമ വനിത എന്ന പദവിയേക്കാള്‍ പ്രാധാന്യം അമ്മ വേഷത്തിന് നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താല്‍ വൈറ്റ് ഹൗസില്‍ നിന്നും കുറേക്കാലത്തേക്ക് …
കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തുകാരേയും നിയന്ത്രിച്ചില്ലെങ്കില്‍ ആ പണി സൈന്യത്തെ ഏല്‍പ്പിക്കും, മെക്‌സിക്കോയെ ഭീഷണിപ്പെടുത്തി ട്രംപ്
കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തുകാരേയും നിയന്ത്രിച്ചില്ലെങ്കില്‍ ആ പണി സൈന്യത്തെ ഏല്‍പ്പിക്കും, മെക്‌സിക്കോയെ ഭീഷണിപ്പെടുത്തി ട്രംപ്
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെയും, മയക്കുമരുന്ന് കടത്തുകാരേയും നിയന്ത്രിച്ചില്ലെങ്കില്‍ ആ പണി സൈന്യത്തെ ഏല്‍പ്പിക്കും, മെക്‌സിക്കോയെ ഭീഷണിപ്പെടുത്തി ട്രംപ്. യുഎസ്, മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായി രേഖകള്‍ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെക്‌സിക്കന്‍ പ്രസിഡന്റ് എറിക് പെന നീറ്റോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ ഭീഷണി. …
യുഎസിന്റെ പാതയില്‍ കുവൈറ്റും, പാകിസ്താന്‍ ഉള്‍പ്പെടെ അഞ്ചു മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക്
യുഎസിന്റെ പാതയില്‍ കുവൈറ്റും, പാകിസ്താന്‍ ഉള്‍പ്പെടെ അഞ്ചു മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക്
സ്വന്തം ലേഖകന്‍: യുഎസിന്റെ പാതയില്‍ കുവൈറ്റും, പാകിസ്താന്‍ ഉള്‍പ്പെടെ അഞ്ചു മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക്. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും ഇവിടെ നിന്നുള്ള പൗരന്മാരെ വിമാനത്താളത്തില്‍ നിന്നും മടക്കി അയക്കുമെന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണം കണക്കിലെടുത്താന് നടപടിയെന്നാണ് …
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ചയാള്‍ അറസ്റ്റില്‍
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ചയാള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ചയാള്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വിജിതമുനി റൊഹാന ഡി സില്‍വയാണ് (52) അറസ്റ്റിലായത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒമ്പതു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടു. സിരിസേന ജനുവരി 26ന് കൊല്ലപ്പെടുമെന്നാണ് ഇയാള്‍ പ്രവചിച്ചിരുന്നത്. ഒന്നും സംഭവിച്ചില്ലെങ്കിലും ഇയാളുടെ പ്രവചനം രാജ്യത്ത് …
സഞ്ചാരികളുടെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ബംഗളുരുവിലെ സിംഹങ്ങള്‍, വീഡിയോ വൈറലാകുന്നു
സഞ്ചാരികളുടെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ബംഗളുരുവിലെ സിംഹങ്ങള്‍, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: സഞ്ചാരികളുടെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിച്ച് ബംഗളുരുവിലെ സിംഹങ്ങള്‍, വീഡിയോ വൈറലാകുന്നു. ബന്നാരുഗട്ട വന്യമൃഗ സങ്കേതത്തിലെത്തിയ സഞ്ചാരികളുടെ വാഹനമാണ് സിംഹങ്ങള്‍ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ വാഹനത്തെ രണ്ടു സിംഹങ്ങള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് സഞ്ചാരികളുടെ നിലവിളി കേള്‍ക്കുന്നുണ്ട്. ഒരു സിംഹം കാറിന്റെ …
കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, യുവാവും യുവതിയും മരിച്ചു, കാരണം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന്
കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, യുവാവും യുവതിയും മരിച്ചു, കാരണം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, യുവാവും യുവതിയും മരിച്ചു, കാരണം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന്. കായംകുളം ചിങ്ങോലി സ്വദേശിയായ ലക്ഷ്മിയാണ് (21) മരിച്ചത്. ലക്ഷ്മിയെ ആക്രമിച്ച യുവാവ് കൊല്ലം നീണ്ടകര സ്വദേശി ആദര്‍ശ് (25) മരിച്ചതിനു പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ മരണം. കോളേജ് ലൈബ്രറിയില്‍ വച്ച് യുവാവ് പെണ്‍കുട്ടിയുടെ …
ഇ അഹമ്മദിന് ജന്മനാട് ഇന്ന് യാത്രാമൊഴി നല്‍കും, കണ്ണൂരില്‍ കബറക്കം
ഇ അഹമ്മദിന് ജന്മനാട് ഇന്ന് യാത്രാമൊഴി നല്‍കും, കണ്ണൂരില്‍ കബറക്കം
സ്വന്തം ലേഖകന്‍: ഇ അഹമ്മദിന് ജന്മനാട് ഇന്ന് യാത്രാമൊഴി നല്‍കും, കണ്ണൂരില്‍ കബറക്കം. ഡല്‍ഹിയില്‍ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന് ജന്മനാടായ കണ്ണൂരില്‍ അന്ത്യവിശ്രമം. വ്യാഴാഴ്ച പതിനൊന്നിനു കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലാണു കബറടക്കം. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണ …
അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്, മൂന്നു ലക്ഷം വരെ ആദായ നികുതിയില്ല
അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്, മൂന്നു ലക്ഷം വരെ ആദായ നികുതിയില്ല
സ്വന്തം ലേഖകന്‍: അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്, മൂന്നു ലക്ഷം വരെ ആദായ നികുതിയില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളുമായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. സാധാരണക്കാരായ നികുതി ദായകര്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം …
തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ഉപദേശം, സച്ചിന്റെ വെളിപ്പെടുത്തല്‍
തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ഉപദേശം, സച്ചിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ഉപദേശം, സച്ചിന്റെ വെളിപ്പെടുത്തല്‍. ബാറ്റിങ് ടെക്ക്‌നിക്കുകൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തെ ഒട്ടേറെ ക്രിക്കറ്റ് പ്രേമികളുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തയാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ ഇതാദ്യമായി തന്റെ ജീവിതം മാറ്റിമറിച്ച ഒരു ഉപദേശത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് സച്ചിന്‍. തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തിയതിന് പിന്നില്‍ ചെന്നൈയിലെ ഒരു …