1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മതമേതെന്ന് കോടതിയുടെ ചോദ്യം, സല്‍മാന്‍ ഖാന്റെ കിടിലന്‍ ഉത്തരം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
മതമേതെന്ന് കോടതിയുടെ ചോദ്യം, സല്‍മാന്‍ ഖാന്റെ കിടിലന്‍  ഉത്തരം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: മതമേതെന്ന് കോടതിയുടെ ചോദ്യം, സല്‍മാന്‍ ഖാന്റെ കിടിലന്‍ ഉത്തരം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മാന്‍വേട്ടക്കേസില്‍ രാജസ്ഥാനിലെ ജോധ്പുര്‍ സി.ജെ.എം. കോടതിയില്‍ ഹാജരായപ്പോഴാണ് സല്‍മാന്‍ സിനിമാ സ്‌റ്റൈലില്‍ കോടതിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. കോടതി നടപടികളുടെ ഭാഗമായി മതമേതാണെന്നു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍. ‘ഞാന്‍ ഹിന്ദുവും മുസ്ലീമുമാണ്, ഭാരതീയന്‍’ എന്ന് ഹിന്ദിയിലും പിന്നീട് ‘ഞാന്‍ …
‘വീടില്ലാത്തവര്‍ക്കെല്ലാം ഒരു മാസത്തിനുള്ളില്‍ ചൊവ്വയില്‍ വീട്’, മോഡിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കളിയാക്കി ചൈനീസ് പത്രം
‘വീടില്ലാത്തവര്‍ക്കെല്ലാം ഒരു മാസത്തിനുള്ളില്‍ ചൊവ്വയില്‍ വീട്’, മോഡിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കളിയാക്കി ചൈനീസ് പത്രം
സ്വന്തം ലേഖകന്‍: ‘വീടില്ലാത്തവര്‍ക്കെല്ലാം ഒരു മാസത്തിനുള്ളില്‍ ചൊവ്വയില്‍ വീട്’, മോഡിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കളിയാക്കി ചൈനീസ് പത്രം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തെ രൂക്ഷമായി പരിഹസിച്ച പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് ‘വീടില്ലാത്തവര്‍ക്കെല്ലാം ഒരു മാസത്തിനുള്ളില്‍ ചൊവ്വയില്‍ വീടുവെച്ചു തരും’ എന്നതു പോലെയാണ് മോഡിയുടെ നോട്ട് നിരോധനമെന്നും കളിയാക്കുന്നു. ഇന്ത്യയെ ഒരു ദശകമെങ്കിലും …
ചെന്നൈ മറീന ബീച്ചിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ ഉസാമ ബിന്‍ ലാദന്‍ അനുകൂലികള്‍ നുഴഞ്ഞു കയറിയതായി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം
ചെന്നൈ മറീന ബീച്ചിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ ഉസാമ ബിന്‍ ലാദന്‍ അനുകൂലികള്‍ നുഴഞ്ഞു കയറിയതായി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം
സ്വന്തം ലേഖകന്‍: ചെന്നൈ മറീന ബീച്ചിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ ഉസാമ ബിന്‍ ലാദന്‍ അനുകൂലികള്‍ നുഴഞ്ഞു കയറിയതായി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം. ജെല്ലിക്കെട്ട് വിലക്ക് നീക്കണമെന്ന ആവശ്യവുമായി മറീന ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയതായി നിയമസഭയില്‍ ആരോപിച്ച ഒ പനീര്‍ ശെല്‍വം കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ …
ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി
ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി
സ്വന്തം ലേഖകന്‍: ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ (ഐഒഎം) ന്റെ കണക്കുകള്‍ പ്രകാരം ജനുവരി 25 വരെ യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 3,829 ആണ്. ഇവരില്‍ മൂന്നില്‍ രണ്ടു പേരും ഇറ്റലിയിലും ബാക്കിയുള്ളവര്‍ ഗ്രീസിലുമാണ് കുടിയേറിയതെന്നും ഐഒഎം അറിയിച്ചു. …
ലോകത്തിലെ കരുത്തരായ രാജ്യങ്ങളുടെ പട്ടിക, ഇന്ത്യക്ക് ആറാം സ്ഥാനം
ലോകത്തിലെ കരുത്തരായ രാജ്യങ്ങളുടെ പട്ടിക, ഇന്ത്യക്ക് ആറാം സ്ഥാനം
സ്വന്തം ലേഖകന്‍: ലോകത്തിലെ കരുത്തരായ രാജ്യങ്ങളുടെ പട്ടിക, ഇന്ത്യക്ക് ആറാം സ്ഥാനം. യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനം സ്വന്തമാക്കിയത്. യുഎസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ചൈനയാണ് രണ്ടാമത്. ജപ്പാന്‍, റഷ്യ, ജര്‍മനി എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇവയ്ക്കു പിന്നില്‍ …
മുസ്ലീമായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാര്‍, ട്രംപ് ഭരണകൂടത്തിന്റെ മുസ്ലീം വിരുദ്ധതക്കെതിരെ ആഞ്ഞടിച്ച് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
മുസ്ലീമായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാര്‍, ട്രംപ് ഭരണകൂടത്തിന്റെ മുസ്ലീം വിരുദ്ധതക്കെതിരെ ആഞ്ഞടിച്ച് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി
സ്വന്തം ലേഖകന്‍: മുസ്ലീമായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാര്‍, ട്രംപ് ഭരണകൂടത്തിന്റെ മുസ്ലീം വിരുദ്ധതക്കെതിരെ ആഞ്ഞടിച്ച് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി. ട്രംപിന്റെ മുസ്‌ലീം വിരുദ്ധതയെ രൂക്ഷമായി വിമര്‍ശിച്ച മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാഡലീന്‍ ഓള്‍ബ്രൈറ്റ് അമേരിക്കയിലേക്ക് കുടിയേറുന്ന മുസ്‌ലീമുകള്‍ക്ക് എതിരെ ഡോണള്‍ഡ് ട്രംപ് നടപടിയെടുക്കുന്ന സാഹചര്യമുണ്ടായാല്‍ താന്‍ മുസ്‌ലീമായി രജിസ്റ്റര്‍ ചെയ്യുമെന്ന് വ്യക്തമാക്കി. താന്‍ …
റിപ്പബ്ലിക് ദിന പരേഡിനിടെ ഗാലറിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ ഉറക്കം, സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
റിപ്പബ്ലിക് ദിന പരേഡിനിടെ ഗാലറിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ ഉറക്കം, സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിന പരേഡിനിടെ ഗാലറിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ ഉറക്കം, സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ഗാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ചാനലുകളിലൂടെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ കണ്ടപ്പോള്‍ വിഐപി ഗ്യാലറിയില്‍ ഇരുന്ന് ഉറങ്ങുന്ന മന്ത്രിയേയും രാജ്യം മുഴുവന്‍ ലൈവായി കണ്ടു. പരേഡിലെ …
ഫ്‌ലോറിഡയില്‍ പതിനാലുകാരിയുടെ ആത്മഹത്യാ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി
ഫ്‌ലോറിഡയില്‍ പതിനാലുകാരിയുടെ ആത്മഹത്യാ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡയില്‍ പതിനാലുകാരിയുടെ ആത്മഹത്യാ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവായി. ഫ്‌ളോറിഡയിലെ മിയാണ്‍ സ്വദേശിനിയായ നാക്കിയ വെനാന്റ് എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ദൃശ്യങ്ങള്‍ നല്‍കിയത്. ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ മാതാപിതാക്കാള്‍ ഉറങ്ങിക്കിടന്ന സമയത്താണ് നാക്കിയ തൂങ്ങിമരിച്ചത്. ബാത്ത് റൂമില്‍ കെട്ടിത്തൂങ്ങുന്നതിന്റെ …
യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു, പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്
യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു, പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ കെട്ടാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു, പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്. അതിര്‍ത്തിയില്‍ മതില്‍കെട്ടി മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നുള്ളത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ മതില്‍ നിര്‍മ്മിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തോട് സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ പറഞ്ഞു. മതില്‍ …
സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള കഴിവും ഇന്ത്യയുടെ പാരമ്പര്യമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള കഴിവും ഇന്ത്യയുടെ പാരമ്പര്യമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
സ്വന്തം ലേഖകന്‍: സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള കഴിവും ഇന്ത്യയുടെ പാരമ്പര്യമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നമുക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിക്കാന്‍ 1950 ജനുവരി 26 വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം …