1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വദേശികള്‍ക്ക് മെയ്യനങ്ങി പണിയെടുക്കാന്‍ വയ്യ, ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണം തിരിച്ചടിക്കുന്നു
സ്വദേശികള്‍ക്ക് മെയ്യനങ്ങി പണിയെടുക്കാന്‍ വയ്യ, ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണം തിരിച്ചടിക്കുന്നു
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് മെയ്യനങ്ങി പണിയെടുക്കാന്‍ വയ്യ, ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണം തിരിച്ചടിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ പെരുവഴിയിലാക്കി തുടങ്ങിവച്ച സ്വദേശിവത്കരണ പരിപാടികള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യാന്‍ താത്പര്യവും കഴിവുമുള്ള തദ്ദേശീയരെ ലഭിക്കാത്തതാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. ആരോഗ്യസാങ്കേതികഭരണ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്ന വിദേശികളെ ഒഴിവാക്കിയെങ്കിലും …
റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍
റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍
സ്വന്തം ലേഖകന്‍: റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍.ഉടന്‍ പുറത്താനിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം റായീസിന്റെ ഇന്ത്യയിലെ പ്രചരണ പരിപാടികളില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഖമുണ്ടെന്ന് ചിത്രത്തിലെ നായികയും പാക് നടിയുമായ മാഹിറാ ഖാന്‍ വ്യക്തമാക്കി. സ്വന്തം ജന്മനാട്ടില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏറെ …
ഗാംബിയയിലെ മുന്‍ പ്രസിഡന്റ് നാടുവിട്ടത് രാജ്യത്തെ ഖജനാവുമായി, അടിച്ചുമാറ്റിയത് 114 ലക്ഷം ഡോളര്‍
ഗാംബിയയിലെ മുന്‍ പ്രസിഡന്റ് നാടുവിട്ടത് രാജ്യത്തെ ഖജനാവുമായി, അടിച്ചുമാറ്റിയത് 114 ലക്ഷം ഡോളര്‍
സ്വന്തം ലേഖകന്‍: ഗാംബിയയിലെ മുന്‍ പ്രസിഡന്റ് നാടുവിട്ടത് രാജ്യത്തെ ഖജനാവുമായി, അടിച്ചുമാറ്റിയത് 114 ലക്ഷം ഡോളര്‍. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ മുന്‍ പ്രസിഡന്റ് യാഹ്യാ ജമ്മാ രാജ്യംവിട്ടത് ഖജനാവ് കൊള്ളയടിച്ച ശേഷമാണെന്ന് ആരോപണം. 22വര്‍ഷം ഭരണം നടത്തിയ യാഹ്യാ ജമ്മാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അധികാരം ഒഴിയാന്‍ വിസമ്മതിച്ച് കൊട്ടാരത്തില്‍ തുടരുകയായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സൈന്യം …
പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്
പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്
സ്വന്തം ലേഖകന്‍: പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്. കേരള മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും സംഘവുമായി ഡല്‍ഹി ജന്‍പഥിലെ തന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പാസ്വാന്‍ ട്വീറ്റ് ചെയ്തത്. അബദ്ധം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. പാസ്വാനു പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. …
കര്‍ണാടകയില്‍ നാലു കാലുകളും രണ്ട് പുരുഷ ലിംഗങ്ങളുമുള്ള കുഞ്ഞു പിറന്നു
കര്‍ണാടകയില്‍  നാലു കാലുകളും രണ്ട് പുരുഷ ലിംഗങ്ങളുമുള്ള കുഞ്ഞു പിറന്നു
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ നാലു കാലുകളും രണ്ട് പുരുഷ ലിംഗങ്ങളുമുള്ള കുഞ്ഞു പിറന്നു. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26), ലളിതാമ്മ (23) ദമ്പതികള്‍ക്കാണ് അത്ഭുത ശിശു ജനിച്ചത്. ഗുരുതര ജനിതക പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടിയെ വൈകിട്ടോടെ ബെല്ലാരിയിലെ വിജയനഗര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച കുഞ്ഞ് …
ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ വിവാഹം കോവളത്ത്
ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ വിവാഹം കോവളത്ത്
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ വിവാഹം കോവളത്ത്. മറ്റന്നാള്‍ രാവിലെ 11 നാണ് ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ‘മണ്ഡപത്തില്‍’ സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്യാണം നടക്കുക. രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് വിവാഹത്തിനു നേതൃത്വം നല്‍കുന്ന കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്റര്‍ …
ഒമാനിലെ സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
ഒമാനിലെ സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. മുവാറ്റുപുഴ സ്വദേശികളായ മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (ബേബി 49) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തത്തി അന്വേഷണം …
30 വര്‍ഷം ഇന്ത്യന്‍ വംശജനായ അച്ഛന്റെ തടവില്‍ കഴിഞ്ഞ ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍
30 വര്‍ഷം ഇന്ത്യന്‍ വംശജനായ അച്ഛന്റെ തടവില്‍ കഴിഞ്ഞ ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: 30 വര്‍ഷം ഇന്ത്യന്‍ വംശജനായ അച്ഛന്റെ തടവില്‍ കഴിഞ്ഞ ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍. കെയ്റ്റി എന്ന യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. കൂട്ടില്‍ അടക്കപ്പെ കിളിക്ക് തുല്യമായിരുന്നു തന്റെ ജീവിതമെന്നും എന്നാല്‍ മോചനം ലഭിച്ചപ്പോള്‍ സന്തോഷം ഉണ്ടെന്നും കെയ്റ്റി പറഞ്ഞു. ഇന്ത്യന്‍ വംശജനായ അരവിന്ദന്‍ ബാലകൃഷ്ണനാണ് തന്റെ മകള്‍ കെയറ്റി മോര്‍ഗനെ …
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായി, നെയ്യും പാലുമൊഴുകുന്ന പ്രകടന പത്രികയുമായി അഖിലേഷ് യാദവ്
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായി, നെയ്യും പാലുമൊഴുകുന്ന പ്രകടന പത്രികയുമായി അഖിലേഷ് യാദവ്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായി, നെയ്യും പാലുമൊഴുകുന്ന പ്രകടന പത്രികയുമായി അഖിലേഷ് യാദവ്. 298 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് 105 സീറ്റുകള്‍ ലഭിച്ചു. ഇരു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും …
പാചക താരം ലക്ഷ്മി നായര്‍ വിവാദക്കുരുക്കില്‍, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
പാചക താരം ലക്ഷ്മി നായര്‍ വിവാദക്കുരുക്കില്‍, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
സ്വന്തം ലേഖകന്‍: പാചക താരം ലക്ഷ്മി നായര്‍ വിവാദക്കുരുക്കില്‍, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. കൈരളി ചാനലിലെ കുക്കറി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ ലക്ഷ്മി നായരാണ് ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍. ഇവര്‍ക്കെതിരില്‍ ജാതീയ അധിക്ഷേപം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചില …