സ്വന്തം ലേഖകന്‍: പാക് അസംബ്ലിയില്‍ വനിതാ എംഎല്‍എയോട് മന്ത്രിയുടെ അശ്ലീല പരാമര്‍ശം, അസംബ്ലിയില്‍ തീകൊളുത്തി മരിക്കുമെന്ന് എംഎല്‍എയുടെ ഭീഷണി. സിന്ധ് അസംബ്ലിയിലെ മുസ്ലിം ലീഗ് ഫംഗ്ഷണല്‍ പാര്‍ട്ടിയുടെ വനിതാ എംഎല്‍എ നുസ്‌റത്ത് ഷഹര്‍ അബ്ബാസിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംസ്ഥാന മന്ത്രിയായ ഇംദാദ് പിറ്റാഫിയാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്നു ഷഹര്‍ ആരോപിക്കുന്നത്. അസംബ്ലിയില്‍ ഉന്നയിച്ച ചോദ്യത്തിനു …
സ്വന്തം ലേഖകന്‍: 14 മത്തെ വയസില്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായി, പിതാവ് മൈക്കല്‍ ജാക്‌സന്റെ മരണം കൊലപാതകം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മൈക്കിള്‍ ജാക്‌സന്റെ മകള്‍. ലോക പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് എട്ടു വര്‍ഷങ്ങളാകുമ്പോള്‍ മൈക്കിള്‍ ജാക്‌സന്റേത് സ്വാഭാവിക മരണമല്ലെന്നും, ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും പറയുന്നത് മകള്‍ പാരിസ് ജാക്‌സണാണ്. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറു മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഗായകന്‍ യേശുദാസിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ യേശുദാസടക്കം ആറ് മലയാളികള്‍ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. മുന്‍ കേന്ദ്രമന്ത്രിമാരായ ശരത് പവാര്‍, മുരളീ മനോഹര്‍ ജോഷി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ …
സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ 26 സഹതടവുകാരെ കൊന്ന് ചുട്ടുതിന്നു. ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് ജയിലിലാണ് സംഭവം. നരഭോജികളായ തടവുകാര്‍ 26 സഹതടവുകാരെ കൊന്ന ശേഷം മൃതദേഹങ്ങള്‍ തീ കൂട്ടി ചുട്ടുതിന്നുകയായിരുന്നു. റിയോ ഡീ ജനീറോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായ സംഘമാണ് സഹതടവുകാരെ കൊന്നുതിന്നത്. ജയിലിലാകെ തലകളും ശരീരഭാഗങ്ങളും …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ പ്രതിദിന ദുബായ്, കൊച്ചി ഡ്രീം ലൈനര്‍ വിമാനം ഫെബ്രുവരി ഒന്നു മുതല്‍, ടിക്കറ്റ് നിരക്ക് 5095 രൂപ. ഫെബ്രുവരി 28 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് 275 ദിര്‍ഹമിന് (ഏകദേശം 5095 രൂപ) പറക്കാന്‍ കഴിയുക. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് യാത്ര ചെയ്യാനാവുക. വിമാനം എല്ലാ …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതായി യുഎസ് രഹസ്യ രേഖകള്‍. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985 ല്‍ പാകിസ്താന്റെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചത്. യു.എസിന്റെ സി.ഐ.എ പുതുതായി പ്രസിദ്ധീകരിച്ച 930,000 രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആദ്യ ആണവ പരീഷണം നടത്തിയ …
സ്വന്തം ലേഖകന്‍: ലാ ലാ ലാന്‍ഡ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ ടൈറ്റാനിക്കിന്റെ റെക്കോര്‍ഡിനൊപ്പം, മികച്ച നടനാകാന്‍ ഇന്ത്യന്‍ താരം ദേവ് പട്ടേലും. ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ലാ ലാ ലാന്‍ഡ് മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങളിലുള്‍പ്പെടെ 14 വിഭാഗംഗങ്ങളിലാണ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയത്. ഇതോടെ നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച …
സ്വന്തം ലേഖകന്‍: ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി, സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അപേക്ഷ ബിസിസിഐ തള്ളി. ഇതോടെ ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന കാര്യത്തില്‍ ഉറപ്പായി. ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ടീം …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പോണ്‍ വീഡിയോകള്‍ കാണുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്നു ജില്ലകളും. കുട്ടികളുടെ പോണ്‍ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. അമൃത്സറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും, മൂന്നാം സ്ഥാനത്ത് ലഖ്‌നൗവുമാണ്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന. ദിലീപ് മുന്‍കൈയെടുത്തു രൂപീകരിച്ച സിനിമാ സംഘടനയ്ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേര്. പ്രസിഡന്റായി ദിലീപിനെയും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി ബോബിയെയും തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിയേറ്റര്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്ന് ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ …