സ്വന്തം ലേഖകന്‍: വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന സുഷമ സ്വരാജിന് വൃക്ക നല്‍കാന്‍ ആയിരങ്ങള്‍ രംഗത്ത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വൃക്കരോഗമാണെന്നും ഇത് പൂര്‍ണ്ണമായും ഭേദമാകണമെങ്കില്‍ വൈകാതെ തന്നെ വൃക്ക മാറ്റിവയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് നിരവധി പേര്‍ വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, …
സ്വന്തം ലേഖകന്‍: ഭൂമിയില്‍ മനുഷ്യര്‍ക്ക് ബാക്കി വെറും 1000 വര്‍ഷങ്ങള്‍, മറ്റൊരു ഗ്രഹം കണ്ടെത്താന്‍ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ഭൂമിക്ക് ഇനി വെറും 10000 വര്‍ഷം മാത്രമാണ് ആയുസ്സുള്ളതെന്നും ഇതിനുള്ളില്‍ പുതിയ ഗ്രഹം കണ്ടെത്തി മാറിയില്ലെങ്കില്‍ മനുഷ്യകുലം തന്നെ തുടച്ചു മാറ്റപ്പെടുമെന്നും ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യകുലത്തിന് വംശനാശം …
സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പാകിസ്താനില്‍, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എന്‍ അന്വേഷിക്കണമെന്ന് ഉര്‍ദുഗാന്‍. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്താനി; എത്തിയതായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനുമായി വ്യാഴാഴ്ച വൈകീട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. കശ്മീരിലെ പ്രശ്‌നപരിഹാരം അവിടത്തെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ലാ വിമാനം വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. റസ്റ്റം II (തപസ് 201) എന്നു പേരിട്ടിരിക്കുന്ന വിമാനം ബംഗളൂരുവില്‍ നിന്ന് 250 കിമീ അകലെ ചിത്രദുര്‍ഗ്ഗയില്‍വച്ചാണ് ആദ്യ പറക്കല്‍ നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. എച്ച്.എ.എല്‍ബെല്ലിന്റെ സഹകരണത്തോടെ എയര്‍നോട്ടിക്കല്‍ ഡെവലപ്പമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ബെംഗളൂരുവിലെ ഡിആര്‍ഡിഒ ലാബില്‍ തപസ് …
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, രാജ്യസഭയില്‍ ആഞ്ഞടിച്ച് ആനന്ദ് ശര്‍മയും സീതാറാം യെച്ചൂരിയും, ചീങ്കണ്ണികള്‍ രക്ഷപ്പെട്ടതായി യെച്ചൂരി. കോണ്‍ഗ്രസില്‍ നിന്നും ആനന്ദ് ശര്‍മ്മയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭീകരവാദവും ലഹരിമരുന്ന് കടത്തും കള്ളപ്പണം നേരിടുന്നതിലും തങ്ങള്‍ക്ക് രണ്ടഭിപ്രായമില്ല. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു മുന്‍പ് ജനങ്ങള്‍ക്ക് പകരംക്രമീകരണം ഏര്‍പ്പെടുത്താന്‍ സമയം നല്‍കിയില്ല. വിദേശ ടൂറിസ്റ്റുകളും കറന്‍സി നിരോധനം …
സ്വന്തം ലേഖകന്‍: സിറിയയുടെ മേല്‍ ഉപരോധം ചുമത്താനുള്ള പ്രമേയം യു.എസ് ജനപ്രതിനിധിസഭ പാസാക്കി, പ്രമേയത്തില്‍ റഷ്യക്കും ഇറാനുമെതിരെ ഒളിയമ്പുകള്‍. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന വോട്ടെടുപ്പിലാണ് പ്രമേയം പാസായതെന്നതും ശ്രദ്ധേയമാണ്. സിറിയയെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ട സിറിയന്‍ സര്‍ക്കാര്‍ വരുത്തിവെച്ച മാനുഷിക ദുരന്തം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ അഞ്ചുലക്ഷത്തോളം …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടേത് അടക്കം 7000 കോടി രൂപയുടെ കിട്ടാക്കടം എസ്ബിഐ നിഷ്‌ക്രിയ ആസ്തിയാക്കുന്നു. മല്യയുടെ കിംഗ് ഫിഷര്‍ ഉള്‍പ്പെടെ തിരിച്ചടവ് ഇല്ലാത്ത 100 കടക്കാരുടെ 7000 കോടി രൂപയാണ് നിഷ്‌ക്രിയ ആസ്തിയാക്കാന്‍ ബാങ്ക് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഈ അക്കൗണ്ടുകള്‍ എല്ലാം തന്നെ ബാങ്ക് അഡ്വാന്‍സ് അണ്ടര്‍ …
സ്വന്തം ലേഖകന്‍: ദുബായില്‍ യാചകരേയും വഴിവാണിഭക്കാരേയും അധികൃതര്‍ നോട്ടമിടുന്നു, ഇതുവരെ പിടികൂടിയത് 2000 ത്തോളം പേരെ, പ്രവാസികളുടെ പരിപാടികളും നിരീക്ഷണത്തില്‍. ദുബായ് നഗരസഭയുടെ സോഷ്യല്‍ വയലേഷന്‍ കണ്‍ട്രോള്‍ യൂണിറ്റും ദുബായ് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനകളിലാണ് യാചകരേയും വഴിവാണിഭക്കാരേയും വലയിലാക്കിയത്. കഴിഞ്ഞ പത്തുമാസത്തിനുള്ളി 2108 പേരെ ഇങ്ങനെ പിടികൂടിയതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഒപ്പം വ്യാജ …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി, നോട്ടു മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്രം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു സുപ്രീം കോടതി നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് …
സ്വന്തം ലേഖകന്‍: ബോക്കോഹറാമും പട്ടിണിയും, നൈജീരിയയിലെ 75,000 കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഐക്യരാഷ്ട്രസഭ. ഭീകരരായ ബൊക്കോ ഹറാം ഭീഷണി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ നൈജീരിയയില്‍ പട്ടിണിയും പോഷകാഹാരകുറവും കാരണം 75,000 കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങള്‍ക്കായുള്ള യുഎന്‍ സംഘാടകന്‍ പീറ്റര്‍ ലണ്ട്ബര്‍ഗാണ് മുന്നറിയിപ്പു നല്‍കിയത്. കടുത്ത ക്ഷാമം കാരണം നൈജീരിയയില്‍ 14 ലക്ഷത്തോളം ജനങ്ങള്‍ …