സ്വന്തം ലേഖകന്‍: വൈദ്യശാസ്ത്ര നൊബേല്‍ മനുഷ്യ കോശങ്ങളെക്കുറിച്ച് പഠിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഓഷിമിക്ക്. മനുഷ്യ ശരീരകോശങ്ങളിലെ പുനരുജ്ജീവനത്തെ കുറിച്ചുള്ള (ഓട്ടോഫാഗി) പഠനത്തിനാണ് പുരസ്‌കാരം. 718,000 യൂറോയാണ് പുരസ്‌കാര തുക. ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനമാണ് ഓട്ടോഫാഗി. ഈ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് ടു പ്രമേഹം, കാന്‍സര്‍, വാര്‍ദ്ധക്യ സഹജമായ നിരവധി …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം, കണ്ണൂരില്‍ അഞ്ചുപേര്‍ പിടിയില്‍. പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡിലാണ് അഞ്ചു പേര്‍ പിടിയിലായത്. ആന്ധ്രയില്‍ നിന്ന് നാല് മാസം മുന്‍പ് ലഭിച്ച ചില വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കി. ഇന്നു രാവിലെ കണ്ണൂരില്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ നഗര മധ്യത്തിലെ ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ, ഗതാഗത കുരുക്ക്. തലസ്ഥാന നഗരിയായ ജക്കാര്‍ത്തയില്‍ തിരക്കേറിയ സമയത്താണ് നഗര മധ്യത്തിലെ പടുകൂറ്റന്‍ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി പോണ്‍ വീഡിയോ ഓടാന്‍ തുടങ്ങിയത്. ചൂടന്‍ രംഗങ്ങള്‍ കണ്ട് അമ്പരന്ന ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ നഗരം വലിയ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. പരസ്യരംഗത്തിനിടയ്ക്ക് കടന്നുവന്ന ‘കിടപ്പറ’വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ …
സ്വന്തം ലേഖകന്‍: ഏഴായിരം വര്‍ഷം മുമ്പ് സുമേറിയക്കാര്‍ വിമാനത്തില്‍ ആകാശയാത്ര നടത്തിയതായി ഇറാഖ് മന്ത്രി. പൗരാണിക സുമേറിയക്കാര്‍ ബഹിരാകാശ വാഹനത്തില്‍ പ്ലൂട്ടോയില്‍ എത്തിയതായി ഇറാഖ് ഗതാഗത മന്ത്രി കസെം ഫിന്‍ജാന്‍ അവകാശപ്പെട്ടു. 7000 വര്‍ഷങ്ങള്‍ക്കു മുമ്പ് മെസപ്പൊട്ടോമിയയില്‍ നിര്‍മിച്ച വിമാനത്താവളമാണ് ലോകത്തിലെ ആദ്യത്തെതെന്നും ഫിന്‍ജാന്‍ വാദിക്കുന്നു. ബിസി 5000 ത്തിനുമുമ്പാണ് പ്രാചീന വിഭാഗങ്ങളിലൊന്നായ സുമേറിയക്കാര്‍ ബഹിരാകാശ …
സ്വന്തം ലേഖകന്‍: ചൈനയില്‍ കസ്റ്റംസ് ഓഫിസര്‍മാരായി ഇനി റോബോട്ടുകള്‍, ആദ്യ ബാച്ച് ജോലി ഏറ്റെടുത്തു. ആദ്യമായാണ് ഒരു രാജ്യം കസ്റ്റംസ് ഓഫീസര്‍മാര്‍ക്കു പകരം റോബോട്ടുകളെ രംഗത്തിറക്കുന്നത്. ദക്ഷിണ ഗ്വാങ്‌ദോങ്ങിലെ തുറമുഖങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നവരെ പിടികൂടാന്‍ പത്തു റോബോട്ട് ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. ‘ഇന്റലിജന്റ്’ റോബാട്ടുകളുടെ പ്രഥമ ബാച്ചാണിത്. ക്‌സിയാവോ ഹൈ എന്ന് പേരിട്ട റോബോട്ടുകള്‍ക്ക് കേള്‍ക്കാനും …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, യാഥാര്‍ഥ്യമാകുന്നത് നീണ്ട കാലത്തെ പ്രവാസികളുടെ ആവശ്യം. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പ്രവാസിയായി രാജ്യംവിട്ട മഹാത്മജി നാടിന്റെ വിളി കേട്ട് മടങ്ങിയത്തെിയതില്‍ പ്രവാസികള്‍ക്ക് പാഠമുണ്ടെന്ന് മോദി പറഞ്ഞു. പ്രവാസികള്‍ ഇന്ത്യയുടെ കരുത്താണ്. ആ കരുത്ത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യയെ മാറ്റിമറിക്കാനാകുമെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞ് ചൈനയുടെ വമ്പന്‍ അണക്കെട്ട് വരുന്നു, ആശങ്കയോടെ ഇന്ത്യ. നദിയെ ടിബറ്റില്‍ വച്ചാണ് ചൈന തടഞ്ഞത്. ചൈനയുടെ ഏറ്റവും ചെലവേറിയ ജലവൈദ്യുതി പദ്ധതിയ്ക്കു വേണ്ടിയുള്ള അണക്കെട്ടാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ബ്രഹ്മപുത്രയുടെ പോഷകനദിയായ ഴിയബുകു നദിയിലാണ് ചൈനയുടെ ലാല്‍ഹോ പദ്ധതി. 740 മില്യണ്‍ ഡോളര്‍ ചെലവുവരുന്ന പദ്ധതിയാണിതെന്ന് പദ്ധതിയുടെ അഡ്മിനിസ്‌ട്രേഷന്‍ …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിസി അപ്പാറാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാര്‍ഥിയുടെ പ്രതിഷേധം, പ്രതിഷേധിച്ചത് രോഹിത് വെമുലക്കൊപ്പം പുറത്താക്കപ്പെട്ടയാള്‍. ഹൈദരാബാദ് സെന്‍ട്രല്‍ യുണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ കൊലയാളിയായ അപ്പാ റാവുവില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി സുങ്കണ്ണ വെല്‍പുല എന്ന വിദ്യാര്‍ഥിയാണ് പ്രതിഷേധിച്ചത്. രോഹിത് വെമുലക്കൊപ്പം സര്‍വകലാശാലയില്‍ നിന്ന് നടപടി നേരിട്ട നാല് വിദ്യാര്‍ത്ഥികളില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ധീരജവാന്മാരെ ആദരിക്കുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ പരസ്യം തരംഗമാകുന്നു. ഹീറോ സല്യൂട്ട്‌സ് ദ റിയല്‍ ഹീറോസ് എന്ന പേരിലാണ് പുതിയ പരസ്യം ഇറക്കിയിരിക്കുന്നത്. കരസേന, വ്യോമസേന, നേവി ഓഫീസര്‍മാരെ ജനങ്ങള്‍ ധീരതയോടെ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനക്ക് ആദരവുമായി എത്തിയ പരസ്യം സമൂഹ മാധ്യമങ്ങളിലും …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിതരായത് 2234 പേര്‍. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയുടെ (നാക്കോ) 2014 സപ്തംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇന്ത്യയില്‍ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിതരായത് 2234 പേര്‍ അശുദ്ധ രക്തം സ്വീകരിച്ച് എയിഡ്‌സ് ബാധിതരാതായി പറയുന്നത്. ഇത് പ്രകാരം കേരളത്തില്‍ രക്തദാനത്തിലൂടെ 89 പേര്‍ എയ്ഡ്‌സ് …