സ്വന്തം ലേഖകന്‍: ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തുനിന്ന് വിടപറയുന്നു, ഇനി സൊഫ്റ്റ്‌വെയര്‍ രംഗത്ത് മാത്രം സാന്നിധ്യം. സ്മാര്‍ട്‌ഫോണ്‍ രംഗത്തെ തുടക്കക്കാരായ ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച് സോഫ്റ്റ്‌വെയര്‍ വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 14 വര്‍ഷം മുമ്പ് ക്വവേര്‍ട്ടി കീപാഡുകളുമായി വിപണിയിലിടങ്ങിയ ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണുകള്‍ കുറച്ചുകാലത്തിനുള്ളില്‍ വിപണി പിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ടച്ച് സ്‌ക്രീനുകളുമായി …
സ്വന്തം ലേഖകന്‍: ചൈന കണ്ണാടിപ്പാലം വീണ്ടും തുറക്കുന്നു, ഇത്തവണ സുരക്ഷ കര്‍ശനമാക്കും. സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട കണ്ണാടിപ്പാലം ഒക്‌ടോബറില്‍ ചൈനയിലെ സുവര്‍ണ വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഒരു മാസത്തെ അവധിക്ക് ശേഷം വീണ്ടും തുറക്കുന്നത്. യുനെസ്‌കോയുടെ പൈതൃക ഇടമായ സാംഗ്ജിയാജിയിലെ ഗ്രാന്റ് കനിയോന്‍ സീനിക് ഏരിയയിലെ അവിശ്വസനീയമായ കാഴ്ചകളില്‍ ഒന്നായ പാലത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ …
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷമായി ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അപൂര്‍വ രോഗവുമായി അമേരിക്കന്‍ വിദ്യാര്‍ഥിനി. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ 26 കാരി മാക്കന്‍സി ഹില്‍ഡയുടെ രോഗകാരണം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ആരോഗ്യ വിദഗ്ദര്‍. ആദ്യം സാധാരണ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചികിത്സക്കായി ഹില്‍ഡയെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ചു. …
സ്വന്തം ലേഖകന്‍: അംഗരാജ്യങ്ങളുടെ പിന്മാറ്റം, ഇസ്ലാമബാദില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി റദ്ദാക്കിയേക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്ന് അംഗരാഷ്ട്രങ്ങള്‍ പിന്മാറിയതോടെയാണ് ഉച്ചകോടി ഉപേക്ഷിക്കാന്‍ സാധ്യത തെളിഞ്ഞത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ നിന്നു പിന്മാറിയത്. നാല് രാജ്യങ്ങള്‍ പിന്മാറിയതോടെ …
സ്വന്തം ലേഖകന്‍: ഹിലരിക്കെതിരെ തിരിഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ സെല്‍ഫി, ചിത്രം തരംഗമാകുന്നു. ഒര്‍ലാണ്ടോയിലെ ഒരു പ്രചാരണ പരിപാടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനെതിരെ തിരിഞ്ഞ് ജനക്കൂട്ടം സെല്‍ഫിയെടുത്തത്. എല്ലാവരും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ ഹിലരിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഈ ഫോട്ടോ ട്വിറ്ററിലിട്ടതിന് ശേഷം ആയിരക്കണക്കിന് തവണ പങ്കുവക്കപ്പെടുകയും ചെയ്തു. പരിപാടിക്കെത്തിയ ഓരോരുത്തര്‍ക്കും ഹില്ലാരിക്കൊപ്പം സെല്‍ഫി …
സ്വന്തം ലേഖകന്‍: പ്രിയദര്‍ശന്‍ ചിത്രമായ സില സമയങ്കളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയത ചിത്രം എയ്ഡ്‌സ് ബാധിതരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറയുന്നത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, നാസര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു. 2008 ല്‍ മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ദേശീയ അവാര്‍ഡുകള്‍ …
സ്വന്തം ലേഖകന്‍: ഗൂഗിളിന് പ്രായപൂര്‍ത്തിയായി, പതിനെട്ടാം പിറന്നാള്‍ തിളക്കത്തിനിടയിലും ആശയക്കുഴപ്പങ്ങളും സജീവം. ലോകത്തെ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന് ചൊവ്വാഴ്ച പതിനെട്ട് വയസ് തികഞ്ഞപ്പോള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. 2006 മുതലാണ് ഗൂഗിള്‍ സെപ്റ്റംബര്‍ 27 ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഇത്തവണ ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ കീഴിലാണ് ഗൂഗിള്‍ ഈ പിറന്നാള്‍ ആഘോഷിക്കുന്നത്. …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ അമൂല്യ ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ച ഇസ്ലാമിസ്റ്റ് വിമതന് 9 വര്‍ഷം തടവ്. മാലിയിലെ പുരാതന കബറിടങ്ങള്‍ നശിപ്പിച്ച അഹമ്മദ് അല്‍ ഫാകി അല്‍ മഹ്ദിക്കാണ് ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതി ഒമ്പതു വര്‍ഷം തടവുശിക്ഷ വിധിച്ചത്. മാലിയുടെ തലസ്ഥാനമായ ടിംബുക്ടുവില്‍ പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച കബറിടങ്ങളും സ്മാരകങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളുമാണ് …
സ്വന്തം ലേഖകന്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജലമുള്ളതായി സ്ഥിരീകരിച്ചു, ഭൂമിക്കു വെളിയില്‍ ജീവനുണ്ടാകാനുള്ള സാധ്യത തെളിയുന്നു. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്താണ് നാസ ഗവേഷകര്‍ യൂറോപ്പയില്‍ ജലസാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പയുടെ ഉപരിതലത്തിലെ കട്ടികൂടിയ മഞ്ഞുപാളികള്‍ക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന സമുദ്രത്തില്‍നിന്ന് നീരാവി പുറത്തേക്ക് പ്രവഹിക്കുന്നതായാണ് വ്യക്തമായത്. ജലബാഷ്പം ഉപരിതലത്തിലേക്ക് പ്രവഹിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍ ഭാവിയില്‍ യൂറോപ്പയിലേക്ക് …
സ്വന്തം ലേഖകന്‍: ഇരട്ട വിക്ഷേപണത്തിലൂടെ 8 ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിച്ചു, അപൂര്‍വ നേട്ടവുമായി ഇന്ത്യയുടെ പിഎസ്എല്‍വി. സ്‌കാറ്റ്‌സാറ്റ് ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുകയായിരുന്നു പി.എസ്.എല്‍.വി സി 35 ന്റെ മുന്നിലുള്ള വെല്ലുവിളി. തിങ്കളാഴ്?ച രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്നാണ്? പി.എസ്.എല്‍.വി സി 35 കുതിച്ചുയര്‍ന്നത്?. …