സ്വന്തം ലേഖകന്‍: എംഎം സുബ്ബലക്ഷ്മി, കര്‍ണാടക സംഗീത ഇതിഹാസത്തിന്റെ നൂറു ശബ്ദ വര്‍ഷങ്ങള്‍. ഇതിഹാസ സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ നൂറാം ജന്മദിനം കടന്നുപോകുമ്പോള്‍ കര്‍ണ്ണാടക സംഗീതത്തിലെ ആ അപൂര്‍വ വ്യക്തിത്വത്തെ സ്മരിക്കുന്ന തിരിക്കിലാണ് സംഗീതലോകം. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും ഉണര്‍ത്തു പാട്ടായ സുപ്രഭാതത്തിലൂടെ സുപരിചിതയായ മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി 1916 സെപ്റ്റംബര്‍ 16 ന് മധുരയിലെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട ലൈംഗിക അടിമയായിരുന്ന യുവതി ഐക്യരാഷ്ട്ര സഭയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ഇറാഖി വനിതയായ നാദിയാ മുറാദാണ് മനുഷ്യക്കടത്തിന് എതിരെയുള്ള ഈ വര്‍ഷത്തെ യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവര്‍ക്കായി നാദിയ പ്രവര്‍ത്തിക്കുമെന്ന് യുഎന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 2014 ലാണ് ഇറാഖിലുള്ള നദിയയുടെ ഗ്രാമം ഐ.എസ് അധീനത്തിലായത്. …
സ്വന്തം ലേഖകന്‍: ഉനയിലെ ദലിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനി പോലീസ് കസ്റ്റഡിയില്‍, രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന, സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തം. ഡല്‍ഹിയില്‍ ഇടതു സംഘടനകളോടൊത്ത് ദലിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മേവാനിയെ ഗുജറാത്ത് പൊലീസ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. മേവാനി എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്ന്? …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് 67 ആം പിറന്നാള്‍, ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുങ്ങി പിറന്നാള്‍ കേക്ക്. ശനിയാഴ്ച 66 വയസ് പൂര്‍ത്തിയാക്കുന്ന മോഡിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും ഉയരമുള്ള പിറന്നാള്‍ കേക്കാണ് തയ്യാറാകുന്നത്. സൂററ്റിലെ ഒരു ബേക്കറിയാണ് ഈ കേക്ക് നിര്‍മ്മിക്കുന്നത്. മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് വിപുലമായ രീതിയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാനാണ് …
സ്വന്തം ലേഖകന്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്ന ധന മാഞ്ജിക്ക് ബഹ്‌റൈന്‍ രാജാവിന്റെ 9 ലക്ഷം, മാഞ്ജി സമ്മാനം വാങ്ങാനെത്തിയത് വിമാനത്തില്‍. ഒഡീഷയിലെ ആദിവാസി യുവാവായ ധന മാഞ്ജി ഭാര്യയുടെ മൃതദേഹവും ചുമന്ന് നടക്കാനിടയായ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാഞ്ജിക്ക് ബഹ്‌റൈന്‍ രാജാവ് സഹായം വാഗ്ദാനം ചെയ്തത്. …
സ്വന്തം ലേഖകന്‍: കാവേരി നദീജല പ്രശ്‌നം തണുക്കുന്നു, തീവണ്ടി തടയല്‍ സമരം പരാജയം, യാത്രാദുരിതത്തില്‍ വലഞ്ഞ് മലയാളികള്‍. കര്‍ണാടകയില്‍ ജനജീവിതം സാധാരണ നിലയിലായതോടെ വ്യാഴാഴ്ച വിവിധ കന്നട സംഘടനകളുടെ സംയുക്ത സമിതി പ്രഖ്യാപിച്ച തീവണ്ടി തടയല്‍ സമരം വന്‍ പൊലീസ് സന്നാഹം ഉള്ളതിനാല്‍ പരാജയമായി. പ്രതിഷേധക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാനായില്ല. എന്നാല്‍, കോലാര്‍ബംഗളൂരു ട്രെയിന്‍ കോലാറില്‍ …
സ്വന്തം ലേഖകന്‍: സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പ്രിഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ച ലൂസിഫര്‍ എന്ന ചിത്രമാണ് പൃഥ്വി ഏറ്റെടുക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭമാണിത്. മുരളി ഗോപിയുടേതാണ് രചന. നേരത്തെ തീരുമാനിച്ചപോലെ മോഹന്‍ലാല്‍ തന്നെയാവും നായകന്‍. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. കൂടുതല്‍ …
സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി വ്യോമസേന, കൊല്ലപ്പെട്ടവരില്‍ രണ്ടു മലയാളികള്‍. എഎന്‍32 വിമാനത്തിലെ യാത്രക്കാര്‍ ആരും ജീവിച്ചിരിക്കാന്‍ ഇടയില്ലെന്നാണ് വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്കുള്ള സന്ദേശത്തില്‍ വ്യോമസേന അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 22 ന് ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ച വിമാനം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുമ്പോഴാണ് …
സ്വന്തം ലേഖകന്‍: നെഞ്ചു തകര്‍ക്കുന്ന വിധി, എങ്കിലും ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസമെന്ന് സൗമ്യയുടെ അമ്മ. മകളുടെ ഘാതകന് വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. ബലാത്സംഗക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി ഏഴു വര്‍ഷമാക്കി കുറച്ചു എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. അങ്ങനെയെങ്കില്‍ പ്രതി 16 മാസത്തിനുള്ളില്‍ ജയില്‍ മോചിതനാകുമെന്നും …
സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി, പ്രതി കൊല നടത്തിയെന്ന് തെളിയിക്കാന്‍ വാദിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി. എങ്കിലും ബലാത്സംഗത്തിന് ഹൈക്കോടതിയും വിചാരണ കോടതിയും സ്വീകരിച്ച നിലപാടുകളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചത്. ബലാത്സംഗ കുറ്റത്തിനാണ് ഈ ശിക്ഷയെന്നും വിധിയില്‍ കോടതി വ്യക്തമാക്കുന്നു. കൊലപാതക കുറ്റം …