സ്വന്തം ലേഖകന്‍: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ജര്‍മ്മനിയില്‍ കുടിയേറ്റക്കാരായ സ്ത്രീകള്‍ക്കു നേരെ വ്യാപക പീഡനം, ഇതുവരെ ലഭിച്ചത് 106 പരാതികള്‍. ജര്‍മന്‍ നഗരമായ കൊലോങില്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു എന്ന പരാതിയുമായാണ് കുടിയേറ്റക്കാരായ സ്ത്രീകള്‍ മുന്നോട്ട് വന്നത്. ഇതുവരെയായി ഇത്തരത്തിലുളള 106 പരാതികള്‍ ജര്‍മ്മന്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തങ്ങള്‍ക്ക് 106 പരാതികള്‍ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും അധികം ഇന്റര്‍നെറ്റില്‍ തിരഞ്ഞ പോണ്‍ താരം ആരെന്നല്ലേ? പ്രശസ്ത പോണ്‍ താരമായ മിയ ഖലീഫയാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യക്കാരുടെ സെര്‍ച്ചില്‍ മുന്നിലെത്തിയത്. പ്രിയ റായ്, ജൂലിയ ആന്‍, ബ്രന്‍ഡി ലൗ എന്നിവരാണ് തൊട്ടുപിന്നില്‍. ഗൂഞ്ച് ഇന്ത്യ ഇന്‍ഡെക്‌സ് 2015 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഞ്ച് ഇന്ത്യ …
സ്വന്തം ലേഖകന്‍: പാക് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് നിരഞ്ജന് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആദരാജ്ഞലി നല്‍കി. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരസൂചകമായാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഒരു കൂട്ടം പാക് വെബ്‌സൈറ്റുകള്‍ തകര്‍ത്തത്. ഇന്ത്യന്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബ്ലാക്ക് ഹാറ്റ്‌സാണ് പാകിസ്ഥാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് രക്തസാക്ഷിയായ …
സ്വന്തം ലേഖകന്‍: വാര്‍ത്താ ചാനലായ എന്‍ഡിടിവി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രളയം, ചാനലിന്റെ ചീഫ് എഡിറ്ററായ ബര്‍ക്കാ ദത്തിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും വിമര്‍ശകര്‍. ദേശീയ ചാനലായ എന്‍ഡിടിവി ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി അനുകൂലികളാണ് രംഗത്തെത്തിയത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഷൗട്ട ഡൗണ്‍ എന്‍ഡിടിവി എന്ന പേരിലാണ് ക്യംപെയിന്‍ നടക്കുന്നത്. …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ മലയാളി സൈനികന്‍ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം സഹായം, ഭാര്യക്ക് സര്‍ക്കാര്‍ ജോലി. കൂടാതെ, രണ്ട് വയസ് പ്രായമുള്ള നിരഞ്ജന്റെ മകളുടെ ഭാവി വിദ്യാഭ്യാസ ജീവിതത്തിലുള്ള തുകയും സംസ്ഥാന സര്‍ക്കാര്‍ മാറ്റിവക്കും. നിരഞ്ജന്റെ ഭാര്യ ഡോ.രാധികയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അറിയിച്ചത്. പാലക്കാട് എലമ്പുലാശേരി സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ആപ്പിളിന്റെ ഐഫോണിനെ വെട്ടാന്‍ മാങ്ങാ ഫോണുമായി മൂന്നു മലയാളി സംരഭകര്‍ വരുന്നു. എംഫോണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയാണ് ആപ്പിളിന്റെ സവിശേഷതകളെല്ലാം കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന എംഫോണുകളുമായി വരുന്നത്. ആന്റോ അഗസ്റ്റിന്‍, റോയി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നീ കല്‍പറ്റക്കാര്‍ ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. വെറും 5,800 …
സ്വന്തം ലേഖകന്‍: അങ്ങനെ ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയയും പൊട്ടിച്ചു ഹൈഡ്രജന്‍ ബോംബ്, പരീക്ഷണത്തിന്റെ ആഘാതത്തില്‍ ഭൂചലനം. ദക്ഷിണ കൊറിയയേയും അമേരിക്കയേയും വെല്ലുവിളിച്ചാണ് ഉത്തര കൊറിയയുടെ ആണ്വായുധ പരീക്ഷണം. ഹൈഡ്രജന്‍ ബോംബ് ആണ് തങ്ങള്‍ പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ അറിയിച്ചു. ആദ്യമായാണ് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുന്നത്. അണ്വായുധ പരീക്ഷണത്തെ തുടര്‍ന്ന് അണവ നിലയത്തിന് …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നിരഞ്ജന് യാത്രാമൊഴി, എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിരഞ്ജന്റെ പേര്. ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് സമ്പൂര്‍ണ ബഹുമതികളോടെയാണ് എലമ്പുലാശേരി യാത്രമൊഴി ചൊല്ലിയത്. എലമ്പുലാശേരി സര്‍ക്കാര്‍ ഐടിഐയ്ക്ക് ധീര യോദ്ധാവിന്റെ പേര് നല്‍കാനാണ് അധികൃതരുടെ തീരുമാനം. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് …
സ്വന്തം ലേഖകന്‍: യെമനിലെ സനായില്‍ വേശ്യാവൃത്തി നടത്തിയ യുവതിയെ അല്‍ ഖ്വയ്ദ കല്ലെറിഞ്ഞു കൊന്നു. വിവാഹിതയായ യുവതിയെ വേശ്യാവൃത്തി നടത്തി എന്ന കുറ്റം ആരോപിച്ച് അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. അല്‍ ഖ്വയ്ദ നിയന്ത്രിത മേഖലയായ അല്‍ മുകുള സിറ്റിയില്‍ വെച്ച് പരസ്യമായാണ് യുവതിയെ കല്ലെറിഞ്ഞ് കൊന്നത്. 6 അടി ആഴത്തില്‍ കുഴിയുണ്ടാക്കി യുവതിയെ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മാധ്യമ പ്രവര്‍ത്തകയോട് കിന്നാരം പറഞ്ഞ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് അഞ്ചു ലക്ഷം രൂപ പിഴ. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് ഹെയില്‍ മാധ്യമ പ്രവര്‍ത്തകയോട് ശൃംഗരിക്കാന്‍ ശ്രമിച്ചത്. 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) യാണ് വെസ്റ്റ് ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പിഴയടക്കേണ്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിന് …