സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും അനുചിതമായ സെല്‍ഫി, ദുബായ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത ദമ്പതിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ദുബായ് പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിനിടയില്‍ സെല്‍ഫി എടുത്ത് ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. പുതുവര്‍ഷ ആഘോഷത്തിന് തൊട്ടു മുന്‍പായി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതില്‍ 16 പേര്‍ക്ക് …
സ്വന്തം ലേഖകന്‍: ആഗ്രയിലെ ബാങ്കില്‍ പുതുവര്‍ഷം ആശംസിച്ചെത്തിയ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 27 ലക്ഷം രൂപ. പകല്‍ സമയത്താണ് ആറംഗ സംഘം ബാങ്കില്‍ കടന്നുകയറി മോഷണം നടത്തി മുങ്ങിയത്. 27 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും സംഘം മോഷ്ടിച്ചത്. ആഗ്രയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം, മോഷ്ടാക്കള്‍ പണം തട്ടിയെടുത്തു കടന്നു കളയുന്ന …
സ്വന്തം ലേഖകന്‍: മുതിര്‍ന്ന സിപിഐ നേതാവ് എബി ബര്‍ദാന്‍ അന്തരിച്ചു. അന്ത്യം ഡല്‍ഹിയില്‍. 92 വയസുണ്ടായിരുന്ന ബര്‍ദാന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തിയതി മുതല്‍ ഡല്‍ഹിയിലെ ജിബി പാന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അര്‍ദേന്തു ഭൂഷണ്‍ ബര്‍ദാന്‍ എന്ന എബി ബര്‍ദാന്‍ 1924 സെപ്തംബര്‍ 24 ന് ബംഗ്ലാദേശിലുള്ള സിലിഹട്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. …
സ്വന്തം ലേഖകന്‍: സിറിയയിലെ വടക്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ക്കെതിരെ ഔദ്യോഗിക സേനക്ക് കനത്ത മുന്നേറ്റം. സിറിയയുടെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലെ അസാസ് പ്രദേശത്തെ ടാത്ത് മറാഷ്, തനാബ് ഗ്രാമങ്ങളാണ് സിറിയന്‍ ജനാധിപത്യ സേനയും കുര്‍ദിഷ് സേനയും ഉള്‍പ്പെടുന്ന സഖ്യം കീഴടക്കിയത്. അല്‍നുസ്‌റ ഫ്രണ്ട് ഉള്‍പ്പെടുന്ന തീവ്ര സംഘടനകളുമായുള്ള പോരാട്ടത്തില്‍ നിന്നാണ് സഖ്യം പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചതെന്ന് സിറിയന്‍ …
സ്വന്തം ലേഖകന്‍: ചെറുപ്പത്തില്‍ കശാപ്പുകാരനാകാന്‍ ആഗ്രഹിച്ചിരുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് ഒരു മികച്ച കശാപ്പുകാരനാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്. വത്തിക്കാനില്‍ വിവിധ കുട്ടി ഗായക സംഘങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തോളം കുട്ടി ഗായകര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുട്ടിക്കാലത്ത് താനൊരു കശാപ്പുകാരനാകുമെന്നായിരുന്നു തന്റെ ചിന്ത. …
സ്വന്തം ലേഖകന്‍: കോഴിക്കോട് ചുംബന സമരത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും തമ്മില്‍ തെരുവുയുദ്ധം, 32 പേര്‍ അറസ്റ്റില്‍. സവര്‍ണ ഫാസിസത്തിനെതിരെ ‘ഞാറ്റുവേല’യുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിലാണ് ഇരു വിഭാഗങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടിയത്. സമരക്കാരേയും പ്രതിഷേധക്കാരേയും ഒടുവില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിയ്ക്കുകയായിരുന്നു. ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും എതിരെയായിരുന്നു ചുംബന സമരം ആഹ്വാനം ചെയ്തത്. …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ആംസ്റ്റര്‍ഡാം വിമാനത്താവളത്തെ വിറപ്പിച്ച് ബോംബ് ഭീഷണി, ബ്രിട്ടീഷുകാരനായ യുവാവ് പിടിയില്‍. യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആംസ്റ്റര്‍ഡാമിലെ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിനാണ് ബ്രിട്ടീഷ് യുവാവിനെ ഡച്ച് പോലീസ് പിടികൂടിയത്. പിടിയിലായ യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 29 കാരനായ പ്രതി സ്‌കിപോള്‍ വിമാനതാവളത്തില്‍ എത്തി താന്‍ ബോംബ് വഹിച്ചാണ് നില്‍ക്കുന്നതെന്ന് വിളിച്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ 50,000 രൂപക്ക് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പത്തുലക്ഷം രൂപക്ക് മുകളില്‍ സ്വത്ത് വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇനി പാന്‍ കാര്‍ഡ് കൂടിയേ തീരൂ. ഹോട്ടല്‍ ബില്ലുകളും, വിദേശ യാത്രാ ബില്ലുകളുമുള്‍പ്പെടെ 50,000 രൂപക്ക് മുകളിലുള്ള പല പണമിടപാടുകള്‍ക്കും ജനുവരി ഒന്നു മുതല്‍ പാന്‍കാര്‍ഡ് നമ്പര്‍ നല്‍കേണ്ടി വരും. രണ്ടുലക്ഷം …
സ്വന്തം ലേഖകന്‍: പാക് ഗായകന്‍ അഡ്‌നാന്‍ സമി ഇന്നു മുതല്‍ ഇന്ത്യന്‍ പൗരന്‍, നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം പൗരത്വം. ജനുവരി ഒന്നു മുതല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ പൗരനായി ഇന്ത്യയില്‍ താമസിക്കാം. കേന്ദ്രസര്‍ക്കാരിന് സമി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പൗരത്വം നല്‍കിയത്. മൂന്ന് മാസത്തെ പ്രത്യേക വിസയിലാണ് സമി ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നത്. മാനുഷിക പരിഗണന നല്‍കി …
സ്വന്തം ലേഖകന്‍: മലയാളി യുവതിയെ കൊന്ന സംഭവത്തില്‍ മുംബൈ സ്വദേശിയായ ഭര്‍ത്താവിന് ദുബായ് കോടതി വധശിക്ഷ വിധിച്ചു. വിചാരണ കോടതിയുടെ വിധി പരമോന്നത കോടി ശരി വക്കുകയായിരുന്നു. മലയാളിയായ മിനി ധനഞ്ജയന്‍ എന്ന ബുഷ്‌റയെ 2013 മാര്‍ച്ച് 13 നാണ് അല്‍ ഫുക്വയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഷ്‌റയെ വധിച്ചത് ഭര്‍ത്താവ് ആതിഫ് ആണെന്ന് പിന്നീട് …